ബെംഗളൂരു: രാജ്യത്ത് എംപോക്‌സ് കേസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ യാത്രക്കാർക്ക് സുരക്ഷ പരിശോധന ശക്തമാക്കി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം. എല്ലാ രാജ്യാന്തര യാത്രക്കാർക്കും നിർബന്ധിത പരിശോധന ആരംഭിച്ചു.…
ബെംഗളൂരു: കേരളത്തിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കർണാടകയിലും ജാഗ്രത പാലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇത് സംബന്ധിച്ച് മന്ത്രിതല അടിയന്തര യോഗം വിളിച്ചതായും അദ്ദേഹം പറഞ്ഞു. മലപ്പുറം…
ബെംഗളൂരു: പ്രണബന്ധത്തെ എതിർത്തതിന്റെ പേരിൽ അമ്മയെ കൊലപ്പെടുത്തിയ മകളും ആൺസുഹൃത്തും അറസ്റ്റിൽ. ബെംഗളൂരു ബൊമ്മനഹള്ളി സ്വദേശി ജയലക്ഷ്മിയെ കൊലപ്പെടുത്തിയ മകൾ പവിത്ര(29), കാമുകനായ ലൗവ്ലിഷ് (20) എന്നിവരാണ്…
ബെംഗളൂരു: ബെംഗളൂരു പരപ്പന സെൻട്രൽ ജയിലിൽ നടന്ന റെയ്ഡിൽ കണ്ടെടുത്തത് വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളും സിഗരറ്റ് പാക്കറ്റുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ. ശനിയാഴ്ചയാണ് ജയിലിനുള്ളില്‍ അധികൃതര്‍ പരിശോധന നടത്തിയത്.…
ബെംഗളൂരു: പുതിയ ബൈക്ക് വാങ്ങാൻ വീട്ടുകാർ വിസമ്മതിച്ചതിനെ തുടർന്ന് കോളേജ് വിദ്യാർഥി ആത്മഹത്യ ചെയ്തു. ഹെന്നൂർ സ്വദേശിയും, സ്വകാര്യ കോളേജിലെ ബി.എസ്.സി. രണ്ടാം വർഷ വിദ്യാർഥിയുമായ അയ്യപ്പയാണ്…
ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജനങ്ങളും ഘോഷയാത്രകളും നടക്കുന്നതിനാൽ സെപ്റ്റംബർ 16 വരെ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മദ്യവിൽപന നിരോധിച്ചതായി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ…
ബെംഗളൂരു: ഈജിപുര മേൽപ്പാല നിർമാണത്തിൽ കാലതാമസം വരുത്തിയതിനെ തുടർന്ന് കരാറുകാരന് പിഴ ചുമത്തി ബിബിഎംപി. മേൽപ്പാലത്തിന്റെ നിർമാണ പ്രവൃത്തി നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ കരാറുകാരനോട് പലതവണ നിർദേശിച്ചിട്ടും…
ബെംഗളൂരു: വധഭീഷണിയും, ജാതീയ അധിക്ഷേപവും നടത്തിയതിന് രാജരാജേശ്വരി മണ്ഡലത്തിലെ ബിജെപി എംഎൽഎ മുനിരത്നയെ പോലീസ് അറസ്റ്റ് ചെയ്തു. ബിബിഎംപി കരാറുകാരൻ ചെലുവരാജ്, വേലുനായക് എന്നിവരുടെ പരാതിയിലാണ് എംഎൽഎക്കെതിരെ…
ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് ലോറിയിലിടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചു. യെലഹങ്കയിൽ ബിഎസ്‌സി അഗ്രികൾച്ചറൽ ബിരുദം വിദ്യാർഥികളായ രോഹിത് (22), സുജിത്ത് (22), ഹർഷ (22) എന്നിവരാണ് മരിച്ചത്.…
ബെംഗളൂരു: ബെംഗളൂരുവിലെ 11 പ്രധാന ജംഗ്ഷനുകളിൽ എഐ അധിഷ്ഠിത അഡാപ്റ്റീവ് ട്രാഫിക് കൺട്രോൾ സിസ്റ്റം (എടിസിഎസ്) സ്ഥാപിച്ചതായി ട്രാഫിക് പോലീസ് അറിയിച്ചു. വാഹനങ്ങളുടെ തിരക്ക് അനുസരിച്ച് ട്രാഫിക്…