BENGALURU

നബിദിനം; ബെംഗളൂരുവിൽ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം

ബെംഗളൂരു: നബിദിനം പ്രമാണിച്ച് സെപ്റ്റംബർ 16ന് ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു. ജെസി നഗർ ദർഗ മുതൽ ശിവാജിനഗർ കൻ്റോൺമെൻ്റ് വരെ,…

11 months ago

കബാബ് കടയിൽ തീപിടുത്തം; നിരവധി വാഹനങ്ങൾ കത്തിനശിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ കബാബ് കടയിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് നിരവധി വാഹനങ്ങൾ കത്തിനശിച്ചു. വ്യാഴാഴ്ച രാത്രി ഇജിപുരയിലെ കബാബ് സെൻ്ററിലാണ് തീപിടുത്തമുണ്ടായത്. പാചകവാതക സിലിണ്ടർ മാറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.…

11 months ago

ബെംഗളൂരു – ഹുബ്ബള്ളി വന്ദേ ഭാരത് ബെളഗാവിയിലേക്ക് നീട്ടാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരു - ഹുബ്ബള്ളി വന്ദേ ഭാരത് ബെളഗാവിയിലേക്ക് നീട്ടാനുള്ള പദ്ധതി പരിഗണനയിലെന്ന് ബെളഗാവി എംപി ജഗദീഷ് ഷെട്ടാർ. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം റെയിൽവേ അധികൃതരുമായി…

11 months ago

കൗതുകത്തിനായി മെട്രോ എമർജൻസി ബട്ടൺ അമർത്തി; യുവാവിന് 5000 രൂപ പിഴ ചുമത്തി

ബെംഗളൂരു: കൗതുകത്തിനായി മെട്രോ ട്രെയിനിന്റെ എമർജൻസി ബട്ടൺ അമർത്തിയ യുവാവിന് പിഴ ചുമത്തി ബിഎംആർസിഎൽ. വിവേക് ​​നഗർ സ്വദേശിയായ ഹേമന്ത് കുമാറാണ് പർപ്പിൾ ലൈനിലെ മെട്രോ ട്രെയിനിൽ…

11 months ago

ബെംഗളൂരു – ഹൊസൂർ മെട്രോ ലൈനിനെതിരെ എതിർപ്പുമായി കന്നഡ സംഘടനകൾ

ബെംഗളൂരു: ബെംഗളൂരു മെട്രോയെ തമിഴ്‌നാട്ടിലെ വ്യാവസായിക നഗരമായ ഹൊസൂരുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിയെ എതിർത്ത് കന്നഡ അനുകൂല സംഘടനകൾ. തമിഴ്‌നാട്ടിൽ നിന്ന് ബെംഗളൂരുവിലേക്ക് കൂടുതൽ കുടിയേറ്റമുണ്ടാകുമെന്ന് ആരോപിച്ചാണ് പദ്ധതിക്കെതിരെ…

11 months ago

ബെംഗളൂരുവിലെ നിശാ പാർട്ടി; നടി ഹേമ ഉൾപ്പെടെയുള്ളവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നിശാപാർട്ടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് തെലുങ്ക് നടി ഹേമ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഇലക്ട്രോണിക് സിറ്റിക്ക് സമീപം ജിആർ ഫാം ഹൗസിൽ നടന്ന നിശാ…

11 months ago

ബിഎംടിസിയുടെ പുതിയ 100 ബസുകൾ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ബെംഗളൂരു: ബിഎംടിസിയുടെ പുതിയ 100 ബസുകൾ ഫ്ലാഗ് ഓഫ്‌ ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിഎസ്-6 മോഡൽ ബസുകളാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഫയർ ആൻഡ് സേഫ്റ്റി മുന്നറിയിപ്പ്,…

11 months ago

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; കന്നഡ നടനെതിരെ കേസ്

ബെംഗളൂരു: യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കന്ന‍ഡ നടൻ വരുൺ ആരാധ്യക്കെതിരെ പോലീസ് കേസെടുത്തു. സോഷ്യൽ മീ‍ഡിയ ഇൻഫ്ലൂവൻസർ വർഷ കാവേരിയാണ് വരുന്നിനെതിരെ പരാതി നൽകിയത്.…

11 months ago

വാഹനാപകടത്തിൽ കന്നഡ നടൻ കിരണിന് പരുക്ക്

ബെംഗളൂരു: വാഹനാപകടത്തിൽ കന്നഡ നടൻ കിരൺ രാജിന് പരുക്ക്. ബെം​ഗളൂരുവിൽ കെംഗേരിക്ക് സമീപം ചൊവ്വാഴ്ചയായിരുന്നു അപകടം. കന്നഡാതി, യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ തുടങ്ങിയ ജനപ്രിയ…

11 months ago

സഹോദരിയുടെ വിവാഹത്തിനായി പണം കണ്ടെത്തുന്നതിന് കഞ്ചാവ് വിൽപന; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: സഹോദരിയുടെ വിവാഹത്തിന് പണം കണ്ടെത്തുന്നതിനായി കഞ്ചാവ് വിൽപന നടത്തിയ യുവാവ് പിടിയിൽ. ദക്ഷിണ കന്നഡ പുത്തൂർ സ്വദേശിയായ ബദറുദ്ദീനെയാണ് (25) ഈസ്റ്റ്‌ ബെംഗളൂരുവിൽ വെച്ച് പോലീസ്…

11 months ago