BENGALURU

അമിതവേഗത; ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ രജിസ്റ്റർ ചെയ്തത് 89,221 കേസുകൾ

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയിൽ അമിതവേഗത്തിൽ വാഹനമോടിച്ചതിന് 89,221 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഓഗസ്റ്റ് ഒന്ന് മുതൽ വെള്ളിയാഴ്ച…

11 months ago

ഗണേശോത്സവം; ബെംഗളൂരുവിൽ മാർഗനിർദേശം പുറത്തിറക്കി സിറ്റി പോലീസ്

ബെംഗളൂരു: വരാനിരിക്കുന്ന ഗണേശോത്സവത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ മാർഗനിർദേശം പുറത്തിറക്കി സിറ്റി പോലീസ്. സെപ്റ്റംബർ ഏഴിനാണ് ഇത്തവണ ഗണേശോത്സവം. പരിപാടികൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും പൊതു ഇടങ്ങളിൽ സ്റ്റാളുകൾ…

11 months ago

ബെംഗളൂരുവിൽ 89 ടെക് പാർക്കുകൾ കൂടി വരുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ 89 ടെക് പാർക്കുകൾ കൂടി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. അടുത്ത ഏതാനും വർഷങ്ങളിൽ 54 സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ്…

11 months ago

ഹിസ്ബുൽ തഹ്‌രീർ അംഗം അസീസ് അഹമ്മദ് ബെംഗളൂരുവിൽ കസ്റ്റഡിയിൽ

ബെംഗളൂരു: ഹിസ്ബുൽ തഹ്‌രീർ സംഘടനയിലെ അംഗം അസീസ് അഹമ്മദ് ബെംഗളൂരുവിൽ കസ്റ്റഡിയിൽ. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉദ്യോഗസ്ഥർ ദേവനഹള്ളിക്കടുത്തുള്ള കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നാണ് അസീസ്…

11 months ago

യെലഹങ്ക-എറണാകുളം ഗരീബ് രഥ് നാളെ

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരു-എറണാകുളം റൂട്ടില്‍ ഗരീബ് രഥ് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് സ്പെഷ്യൽ ട്രെയിനിന് അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബർ ഒന്ന്…

11 months ago

മെട്രോ പാതയുടെ നിർമാണം; ഡബിൾ ഡെക്കർ മേൽപ്പാലം പൊളിച്ചുനീക്കിയേക്കും

ബെംഗളൂരു: മെട്രോ മൂന്നാം ഘട്ട പദ്ധതിയുടെ ഭാഗമായ റെഡ് ലൈൻ നിർമാണത്തിനായി ബെംഗളൂരുവിലെ ഡബിൾ ഡെക്കർ മേൽപ്പാലം പൊളിച്ചുനീക്കിയെക്കും. 25 കോടി രൂപ ചെലവിൽ നിർമിച്ച ഡെൽമിയ…

11 months ago

കനത്ത മഴ; മെട്രോ പാതയിലേക്ക് മരം വീണു

ബെംഗളൂരു: ബെംഗളൂരുവിൽ വ്യാഴാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിൽ മെട്രോ പാതയിലേക്ക് മരം വീണു. പർപ്പിൾ ലൈനിൽ ചിന്നസ്വാമി സ്റ്റേഡിയത്തിനുസമീപം നടപ്പാതയ്ക്കും മെട്രോ പാളത്തിനും ഇടയിലാണ് മരം…

11 months ago

കബാബുകളിൽ ഭക്ഷ്യയോഗ്യമല്ലാത്ത രാസവസ്തുക്കൾ കണ്ടെത്തി

ബെംഗളൂരു: കബാബുകളിൽ ഭക്ഷ്യയോഗ്യമല്ലാത്ത രാസവസ്തുക്കൾ കണ്ടെത്തിയതായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ഡിപ്പാർട്ട്‌മെൻ്റ്. ബെംഗളൂരുവിലെ ഹോട്ടലുകളിൽ നിന്നും ശേഖരിച്ച കബാബുകളിൽ നടത്തിയ പരിശോധനയിലാണ് 30 ശതമാനവും ഭക്ഷ്യയോഗ്യമല്ലെന്ന്…

11 months ago

ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. മഴയ്‌ക്കൊപ്പം കാറ്റിൻ്റെ വേഗത മണിക്കൂറിൽ 40-50 കിലോമീറ്റർ ആയിരിക്കുമെന്നും…

11 months ago

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഡിസംബറോടെ ഓടിത്തുടങ്ങും

ബെംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഈ വർഷം ഡിസംബറോടെ ഓടിത്തുടങ്ങും. സെപ്റ്റംബർ 20ന് ബെംഗളൂരു പ്ലാൻ്റിൽ നിന്ന് ട്രെയിൻ കോച്ചുകൾ പുറത്തിറങ്ങുമെന്നാണ്…

11 months ago