BENGALURU

സിഗ്നലിങ് പരിശോധന; ഗ്രീൻ ലൈനിൽ മെട്രോ സർവീസ് രണ്ട് ദിവസത്തേക്ക് തടസപ്പെടും

ബെംഗളൂരു: മെട്രോ ട്രാക്കിലെ സിഗ്നലിങ് പരിശോധന നടക്കുന്നതിനാൽ രണ്ട് ദിവസത്തേക്ക് ഗ്രീൻ ലൈനിലെ സേവനം തടസപ്പെടുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. പീനിയ ഇൻഡസ്ട്രിക്കും നാഗസാന്ദ്ര സ്റ്റേഷനുകൾക്കുമിടയിലുള്ള ഗ്രീൻ ലൈനിലെ…

11 months ago

മെട്രോ പാതയുടെ നിർമാണം; ഡബിൾ ഡെക്കർ മേൽപ്പാലം പൊളിച്ചുനീക്കിയേക്കും

ബെംഗളൂരു: മെട്രോ മൂന്നാം ഘട്ട പദ്ധതിയുടെ ഭാഗമായ റെഡ് ലൈൻ നിർമാണത്തിനായി ബെംഗളൂരുവിലെ ഡബിൾ ഡെക്കർ മേൽപ്പാലം പൊളിച്ചുനീക്കിയെക്കും. 25 കോടി രൂപ ചെലവിൽ നിർമിച്ച ഡെൽമിയ…

11 months ago

കനത്ത മഴ; മെട്രോ പാതയിലേക്ക് മരം വീണു

ബെംഗളൂരു: ബെംഗളൂരുവിൽ വ്യാഴാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിൽ മെട്രോ പാതയിലേക്ക് മരം വീണു. പർപ്പിൾ ലൈനിൽ ചിന്നസ്വാമി സ്റ്റേഡിയത്തിനുസമീപം നടപ്പാതയ്ക്കും മെട്രോ പാളത്തിനും ഇടയിലാണ് മരം…

11 months ago

നൃത്തസംവിധായകയായ യുവതിയെ കൊലപ്പെടുത്തി; ഭർത്താവ് കസ്റ്റഡിയിൽ

ബെംഗളൂരു: നൃത്തസംവിധായകയായ യുവതിയെ കൊലപ്പെടുത്തിയ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കെംഗേരി വിശേശ്വരയ്യ ലേഔട്ടിൽ താമസക്കാരിയായ ബി. നവ്യശ്രീയെ (28)യെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവായ എ. കിരൺ (31)…

11 months ago

മെട്രോ റെഡ് ലൈനിനായുള്ള വിശദ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ സർക്കാരിന് സമർപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു മെട്രോ റെയിൽ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായ റെഡ് ലൈനിനായുള്ള വിശദ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ (ഡിപിആർ) സർക്കാരിന് സമർപ്പിച്ച് ബിഎംആർസിഎൽ. മെട്രോ ഫേസ് 3എയുടെ…

11 months ago

റോഡരികിൽ നിർത്തിയിട്ട കാറുകളിൽ നിന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ റോഡരികിൽ നിർത്തിയിട്ട കാറുകളിൽ നിന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ചു. ഇന്ദിരാനഗറിലെ 100 ഫീറ്റ് റോഡിലാണ് സംഭവം. നാല് കാറുകളിൽ വച്ചിരുന്ന ലാപ്‍ടോപ്പുകളും ബാഗുകളും മറ്റ് വിലപിടിപ്പുള്ള…

11 months ago

ബെംഗളൂരുവിൽ സ്വകാര്യ സ്കൂളിന് നേരെ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ സ്കൂളിന് നേരെ ബോംബ് ഭീഷണി. നാഗവാരയിലെ മാന്യത ടെക് പാർക്കിന് എതിർവശത്തുള്ള ഇന്ത്യൻ പബ്ലിക് സ്കൂളിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. രാവിലെ 6.57ഓടെയാണ്…

11 months ago

ബെംഗളൂരുവിൽ എൽഇഡി തെരുവുവിളക്കുകൾ സ്ഥാപിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരുവിൽ എൽഇഡി ലൈറ്റുകൾ ഉൾപ്പെടുന്ന തെരുവുവിളക്കുകൾ സ്ഥാപിക്കാൻ പദ്ധതിയുമായി ബിബിഎംപി. അടുത്ത ഏഴ് വർഷത്തേക്ക് ഇവയ്ക്കായി നിരീക്ഷണ സംവിധാനവും പദ്ധതിയിൽ ഉൾപെടുത്തിയിട്ടുണ്ട്. എൽഇഡി ലൈറ്റുകൾ ഉൾപ്പെടുന്ന…

11 months ago

നടൻ ദർശന് ജയിലിൽ വിഐപി പരിഗണന; മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്‌തു

ബെംഗളൂരു: കൊലക്കേസ് പ്രതിയായ ദർശന് ജയിലിൽ വിഐപി പരിഗണന നൽകിയ സംഭവത്തിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ജയിൽ ചട്ടങ്ങൾ…

11 months ago

സഹപാഠികളോട് സംസാരിച്ചതിന് സഹോദരിമാരെ കൊലപ്പെടുത്തി; രണ്ടാനച്ഛൻ പിടിയിൽ

ബെംഗളൂരു: സഹപാഠികളായ ആൺകുട്ടികളോട് സംസാരിച്ചതിന് സഹോദരിമാരെ കൊലപ്പെടുത്തിയ രണ്ടാനച്ഛൻ പിടിയിൽ ദാസറഹള്ളി സ്വദേശികളായ സോണി (16), ശ്രുതി (14) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീട്ടിൽ കഴുത്തറത്ത് കൊല്ലപ്പെട്ട…

11 months ago