ബെംഗളൂരു: ബെംഗളൂരുവിൽ നിശാപാർട്ടി നടത്തിയതിനെ തുടർന്ന് അറസ്റ്റിലായവരിൽ 75 പേർക്കെതിരെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഈ വർഷം മെയിലാണ് ഇലക്‌ട്രോണിക്‌സ് സിറ്റിയിലെ ഫാംഹൗസിൽ…
ബെംഗളൂരു: ബെംഗളൂരുവിലെ ഇലക്‌ട്രോണിക്‌സ് സിറ്റിയുടെ പേര് മുൻ മുഖ്യമന്ത്രി ഡി. ദേവരാജ് അരസിൻ്റെ പേരിലേക്ക് പുനർനാമകാരണം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ്…
ബെംഗളൂരു: ഹീലിയം വാതകം ശ്വസിച്ച് ടെക്കി യുവാവിന് ദാരുണാന്ത്യം. ഹാസൻ സ്വദേശിയായ യാഗ്നിക് (24) ആണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിലാണ് യാഗ്നിക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.…
ബെംഗളൂരു: ബെംഗളൂരുവിനും ഗദഗിനുമിടയിൽ വോൾവോ ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ജോഷി. യാതൊരു കാരണവുമില്ലാതെ സർവീസ് റദ്ദാക്കിയതെന്നും, ഇത് കാരണം…
ബെംഗളൂരു: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). നഗരത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക്…
ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായി യശ്വന്ത്പുര സ്റ്റേഷനിലെ 2, 3, 4, 5 പ്ലാറ്റ്‌ഫോമുകൾ താൽകാലികമായി അടച്ചിടുന്നതിനാൽ ചില ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യൂആർ)…
ബെംഗളൂരു: റോഡ് നവീകരണ ജോലികൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് പോലീസ് അറിയിച്ചു. അടുത്ത 30 ദിവസത്തേക്ക് ഹലസുരു ഗേറ്റ്, ചിക്ക്പേട്ട്,…
ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷമുകളിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും സുരക്ഷ സ്ക്രീൻ ഡോറുകൾ ഉടൻ സ്ഥാപിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. 65 മെട്രോ സ്‌റ്റേഷനുകളിലെ സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കുന്നതിന് ഏകദേശം…
ബെംഗളൂരു: ബെസ്‌കോമും കെപിടിസിഎല്ലും ഏറ്റെടുത്ത ഇലക്‌ട്രിക്കൽ ഇൻഫ്രാസ്ട്രക്ചർ ജോലികൾ നടക്കുന്നതിനാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ 10 മുതൽ വൈകിട്ട് 3.30…
ബെംഗളൂരു: മെട്രോ ട്രെയിനുകൾക്കായി നഗരത്തിൽ അഞ്ച് പുതിയ ഡിപ്പോകൾ കൂടി തുറക്കും. നിലവിലുള്ള മൂന്നെണ്ണത്തിന് പുറമെയാണിത്. 2041 വരെ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കേണ്ട മെട്രോ ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കും, കോച്ചുകൾ…