BENGALURU

ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു; ബന്ധുവിന് ഗുരുതര പരുക്ക്

ബെംഗളൂരു: ബെംഗളൂരു നെലമംഗല റോഡിലെ നാഗസാന്ദ്ര ടോള്‍ ഗേറ്റിന് സമീപം ബൈക്ക് അപകടത്തില്‍പ്പെട്ട് മലയാളി യുവാവ് മരിച്ചു. ബന്ധുവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കി കഞ്ഞിക്കുഴി…

12 months ago

ബെംഗളൂരുവിലെ ബൈക്കപകടത്തില്‍ മരണം രണ്ടായി; ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരു നെലമംഗല റോഡിലെ നാഗസാന്ദ്ര ടോള്‍ ഗേറ്റിന് സമീപത്തുവെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ ഒരു മലയാളി യുവാവ് കൂടി മരിച്ചു. ഇടുക്കി കരിമണ്ണൂർ കോട്ടക്കവല മുണ്ടക്കൽ വീട്ടിൽ…

12 months ago

പിജിയിൽ യുവതിയുടെ കൊലപാതകം; സ്ഥാപന ഉടമകൾക്കെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരുവിലെ പിജിയിൽ വെച്ച് നടന്ന യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമകൾക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു. കോറമംഗലയിലെ വെങ്കട്ട റെഡ്ഡി ലേ ഔട്ടിൽ സ്ഥിതി ചെയ്യുന്ന…

12 months ago

വിധാൻ സൗധയ്ക്ക് മുമ്പിൽ സ്കൂട്ടറിന് തീയിട്ട് യുവാവ്

ബെംഗളൂരു: പോലീസ് അപമാര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് വിധാൻ സൗധയ്ക്ക് മുമ്പിൽ സ്കൂട്ടറിന് തീകൊളുത്തി യുവാവ്. യശ്വന്ത്‌പുരിൽ താമസിക്കുന്ന ചിത്രദുർഗ ചല്ലക്കരെ സ്വദേശി പൃഥ്വിരാജ് (27) ആണ് തന്റെ…

12 months ago

റെയിൽവേ ട്രാക്കിന്റെ നിർമാണപ്രവൃത്തി; ദൊഡ്ഡനഗുണ്ടിയിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: റെയിൽവേ ട്രാക്കിന്റെ യു ഗാർഡ് ജോലികളും മറ്റ്‌ അറ്റകുറ്റപണികളും നടക്കുന്നതിനാൽ ഓഗസ്റ്റ് 18 വരെ പ്രാബല്യത്തിൽ വരുന്ന ദൊഡ്ഡനഗുണ്ടി മെയിൻ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി…

12 months ago

തീയറ്ററിന്റെ ശുചിമുറിയിൽ കാമറ വെച്ചു; കൗമാരക്കാരായ രണ്ട് പേർ കസ്റ്റഡിയിൽ

ബെംഗളൂരു: സിനിമ തീയറ്ററിന്റെ ശുചിമുറിയിൽ കാമറ വെച്ച പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ലാൽബാഗിനടുത്തുള്ള ഉർവശി സിനിമ തീയറ്ററിനടുത്താണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി രാത്രി…

12 months ago

ഇന്ദിര കാന്റീനുകളിൽ ടച്ച് സ്‌ക്രീൻ മെനു ബോർഡുകൾ അവതരിപ്പിക്കും

ബെംഗളൂരു: ഇന്ദിര കാന്റീനുകളിൽ ഉപഭോക്താക്കൾക്ക് ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി ഉടൻ ടച്ച് സ്‌ക്രീൻ മെനു ബോർഡുകൾ അവതരിപ്പിക്കും. നഗരത്തിലെ ഇന്ദിരാ കാൻ്റീനുകൾ നവീകരിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. ടാബിനേക്കാൾ…

12 months ago

സ്വാതന്ത്ര്യ ദിനാഘോഷം; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ നടക്കുന്ന ബെംഗളൂരുവിലെ എംജി റോഡ് ഭാഗങ്ങളിൽ നാളെ രാവിലെ 6 മുതൽ 11 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സെൻട്രൽ സ്ട്രീറ്റു മുതൽ അനിൽ…

12 months ago

ഓടുന്ന ട്രെയിനിന് മുമ്പിൽ ചാടി യുവതി ജീവനൊടുക്കി

ബെംഗളൂരു: ബെംഗളൂരുവിൽ ഓടുന്ന ട്രെയിനിന് മുമ്പിൽ ചാടി യുവതി ജീവനൊടുക്കി. സോളദേവനഹള്ളി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശിനിയായ നികിത ഗജ്മർ (25) ആണ് മരിച്ചത്.…

12 months ago

ഗതാഗതക്കുരുക്ക്; ഔട്ടർ റിങ് റോഡിലെ ഐടി ജീവനക്കാർക്ക് ഇന്ന് വർക്ക്‌ ഫ്രം ഹോം

ബെംഗളൂരു: ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് ഐടി ജീവനക്കാർക്കായി വർക്ക് ഫ്രം ഹോം നടപ്പിലാക്കാൻ ഔട്ടർ റിംഗ് റോഡ് കമ്പനീസ് അസോസിയേഷനോട്‌ നിർദേശിച്ച് ബെംഗളൂരു ട്രാഫിക് പോലീസ്. ഔട്ടർ റിങ്…

12 months ago