BENGALURU

കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് അപകടം; രണ്ട് പേർ മരിച്ചു

ബെംഗളൂരു: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് രണ്ട് പേർ മരിച്ചു. പീനിയയിലാണ് സംഭവം. കലബുർഗി സ്വദേശി വീരേഷ് (35), യാദ്ഗിർ സ്വദേശി ഇമാം ഷെയ്ഖ് (28) എന്നിവരാണ്…

12 months ago

ബെംഗളൂരുവിലെ ആദ്യത്തെ എസി ഭൂഗർഭ മാർക്കറ്റ് ഉടൻ തുറക്കും

ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യത്തെ എയർകണ്ടീഷൻ ചെയ്ത ഭൂഗർഭ മാർക്കറ്റ് ഉടൻ തുറക്കുമെന്ന് ബിബിഎംപി അറിയിച്ചു. പാലികെ ബസാർ എന്ന് പേരിട്ടിരിക്കുന്ന മാർക്കറ്റ് വിജയനഗറിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ മാസം…

12 months ago

ബി.എസ്.സി വിദ്യാർഥിനിയെ പിജി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ ബി.എസ്.സി വിദ്യാർഥിനിയെ പിജി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. യെലഹങ്കയിലെ സ്വകാര്യ പിജിയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. രേവ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ ബി.എസ്‌.സി.…

12 months ago

പൗരകർമ്മികർക്ക് ഇനി മുതൽ പുതിയ യൂണിഫോം

ബെംഗളൂരു: പൗരകർമ്മികരുടെ യൂണിഫോമിൽ അടിമുടി മാറ്റവുമായി ബിബിഎംപി. മുൻകാല പച്ച-ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങളാണ് മാറ്റുന്നത്. സ്വാതന്ത്ര്യദിനം മുതൽ നീല നിറത്തിലുള്ള യൂണിഫോമാണ് പൗരകർമ്മികർക്ക് ബിബിഎംപി അനുവദിച്ചിട്ടുള്ളത്. തൊഴിലാളികൾ…

12 months ago

മെട്രോ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരു: നമ്മ മെട്രോ സർവീസുകളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കും. മെട്രോ സ്റ്റേഷനുകളിലെ സുരക്ഷ വർധിപ്പിക്കാൻ നിരക്ക് വർധന അനിവാര്യമായിരിക്കുകയാണെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. നമ്മ മെട്രോ സ്റ്റേഷനുകളിൽ…

12 months ago

കോഫി ഷോപ്പിന്റെ ടോയ്‌ലറ്റിൽ കാമറ വെച്ചു; ജീവനക്കാരനെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരുവിൽ കോഫി ഷോപ്പിന്റെ ടോയ്‌ലറ്റിൽ ഒളികാമറ സ്ഥാപിച്ച ജീവനക്കാരനെതിരെ കേസെടുത്തു. ബിഇഎൽ റോഡിലെ തേർഡ് വേവ് കോഫിയുടെ ഔട്ട്‌ലെറ്റിലാണ് സംഭവം. ടോയ്‌ലറ്റ് സൗകര്യം ഉപയോഗിക്കുന്നതിനിടെയാണ് യുവതി…

12 months ago

ബെംഗളൂരുവിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ആക്രമണം

ബെംഗളൂരു: ബെംഗളൂരുവിൽ പട്ടാപ്പകൽ നടുറോഡിൽ വെച്ച് യുവതിക്ക് നേരെ ആക്രമണം. വെള്ളിയാഴ്ച രാവിലെ ഹെബ്ബാളിലാണ് സംഭവം. ആന്ധ്രാപ്രദേശിലെ കടപ്പ സ്വദേശിനിയായ സുനിതയാണ് ആക്രമണത്തിനിരയായത്. സാധനം വാങ്ങുന്നതിനായി വീട്ടിൽ…

12 months ago

ബെംഗളൂരുവിലെ പിജികൾക്കായി പുതിയ മാർഗനിർദേശം പുറത്തിറക്കി

ബെംഗളൂരു: ബെംഗളൂരുവിലെ പിജി താമസ സൗകര്യങ്ങൾക്കായി പുതിയ മാർഗനിർദേശം പുറത്തിറക്കി ബിബിഎംപി. പിജി സൗകര്യങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷ, ശുചിത്വം, ജീവിത സാഹചര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് നീക്കം. കോറമംഗലയിലെ…

12 months ago

ബെംഗളൂരുവിന് മെട്രോ നഗരമെന്ന പദവി നൽകില്ലെന്ന് കേന്ദ്ര സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിന് മെട്രോ നഗരമെന്ന പദവി നൽകില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. നിലവിലെ നഗര നയങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ തീരുമാനം. പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിൽ കേന്ദ്ര ധനമന്ത്രാലയ…

12 months ago

ബസവനഗുഡിയുടെ പുനർ നാമകരണത്തിനെതിരായ ഹർജി തള്ളി കർണാടക ഹൈക്കോടതി

ബെംഗളൂരു: ബസവനഗുഡി വാർഡിൻ്റെ പുനർനാമകരണം ചെയ്യാനുള്ള സർക്കാർ തീരുമാനത്തിനെതിരായ ഹർജി കർണാടക ഹൈക്കോടതി തള്ളി. വാർഡിന്റെ പേര് ദൊഡ്ഡ ഗണപതി എന്ന് പുനർനാമകരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിരുന്നു.…

12 months ago