ബെംഗളൂരു: ബെംഗളൂരുവിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ലാൽബാഗ് പുഷ്പമേളയ്ക്ക് വ്യാഴാഴ്ച തുടക്കമായി. ഗ്ലാസ്ഹൗസിൽ നടന്ന ചടങ്ങ് രാവിലെ 10.30ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. 12 ദിവസം നീണ്ടുനിൽക്കുന്ന…
ബെംഗളൂരു: ബെംഗളൂരുവിന് മെട്രോ നഗരമെന്ന പദവി നൽകില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. നിലവിലെ നഗര നയങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ തീരുമാനം. പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിൽ കേന്ദ്ര ധനമന്ത്രാലയ…
ബെംഗളൂരു: ബസവനഗുഡി വാർഡിൻ്റെ പുനർനാമകരണം ചെയ്യാനുള്ള സർക്കാർ തീരുമാനത്തിനെതിരായ ഹർജി കർണാടക ഹൈക്കോടതി തള്ളി. വാർഡിന്റെ പേര് ദൊഡ്ഡ ഗണപതി എന്ന് പുനർനാമകരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിരുന്നു.…
ബെംഗളൂരു: ബെംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് ബസിന് തീപിടിച്ചു. റൂട്ട് നമ്പർ 500ക്യുഎ/9 ഓടുന്ന ഇലക്ട്രിക് ബസ് ടിൻ ഫാക്ടറിയിൽ നിന്ന് ഗോരഗുണ്ടെപാളയയിലേക്ക് പോവുകയായിരുന്നു. വീരണ്ണപാളയത്തെയും ഹെബ്ബാള് ജങ്ഷനെയും…
ബെംഗളൂരു: ബെംഗളൂരുവിലെ വാണിജ്യ പ്രവർത്തനങ്ങൾക്ക് പുലർച്ചെ ഒരു മണി വരെ പ്രവർത്തനാനുമതി നൽകി സംസ്ഥാന സർക്കാർ. ബിബിഎംപിയുടെ അധികാരപരിധിയിലുള്ള ഹോട്ടലുകളും ലൈസൻസുള്ള ബാറുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൾക്ക് ഉത്തരവ്…
ബെംഗളൂരു: കോളേജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് അറസ്റ്റിൽ. ബെംഗളൂരു സ്വദേശി തേജസ് (19) ആണ് പിടിയിലായത്. വിദ്യാർഥിനിയിൽ നിന്നും ഇയാൾ 3.5 ലക്ഷം രൂപ…
ബെംഗളൂരു: ലാൽ ബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയോടനുബന്ധിച്ച് ബെംഗളൂരുവിൽ വ്യാഴാഴ്ച മുതൽ പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തി. ഓഗസ്റ്റ് എട്ട് മുതലാണ് പുഷ്പമേള ആരംഭിക്കുന്നത്. 12 ദിവസം നീണ്ടുനിൽക്കുന്ന മേള…
ബെംഗളൂരു: ബെംഗളൂരുവിൽ പ്രഭാത സവാരിക്കിറങ്ങിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ക്യാബ് ഡ്രൈവർ അറസ്റ്റിൽ. കൊണനകുണ്ടേ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് 34 കാരിയായ രാജസ്ഥാൻ…
ബെംഗളൂരു: ബെംഗളൂരുവിൽ തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് 15ഓളം വീടുകളിൽ വെള്ളം കയറി. നോർത്ത് ബെംഗളൂരുവിലെ കോഗിലു, യെലഹങ്ക, സൗത്ത് ദത്താത്രേയ നഗർ, ഹോസ്‌കെരഹള്ളി…
ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത് വിമാനത്താവളത്തിന്റെ നിർമാണത്തിനായി ഏഴ് സ്ഥലങ്ങൾ പരിഗണനയിൽ ഉള്ളതായി ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. രണ്ടാം വിമാനത്താവള പദ്ധതിക്കായുള്ള നടപടിക്രമങ്ങൾ കർണാടക സർക്കാർ…