BENGALURU

പ്രധാന റോഡുകളിൽ വാഹനങ്ങൾക്കുള്ള വേഗപരിധി നിശ്ചയിച്ച് ട്രാഫിക് പോലീസ്

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന റോഡുകളിൽ വാഹനങ്ങൾക്കുള്ള വേഗപരിധി നിശ്ചയിച്ച് സിറ്റി ട്രാഫിക് പോലീസ്. മണിക്കൂറിൽ 130 കിലോ മീറ്റർ വേഗത കവിയുന്ന എല്ലാ വാഹനങ്ങൾക്കെതിരെയും കർശന നടപടി…

1 year ago

റോഡിലെ കുഴികൾ; പരാതി നൽകാൻ പുതിയ ആപ്പ് പുറത്തിറക്കി ബിബിഎംപി

ബെംഗളൂരു: റോഡിലെ കുഴികൾ സംബന്ധിച്ചുള്ള പരാതികൾ നൽകാൻ പുതിയ ആപ്പ് പുറത്തിറക്കി ബിബിഎംപി. റോഡ് അറ്റകുറ്റപ്പണികൾ കാര്യക്ഷമമാക്കുന്നതിനും സമയബന്ധിതമായ അറ്റകുറ്റപ്പണികൾ ഉറപ്പാക്കുന്നതിനുമായാണിതെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തസ്ഹർ…

1 year ago

റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ മൂന്ന് ടൺ മാംസം നിറച്ച പെട്ടികൾ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ 3000 കിലോ (3 ടൺ) മാംസം നിറച്ച പെട്ടികൾ കണ്ടെത്തി. 150 കാർട്ടൻ ബോക്സുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്.…

1 year ago

പിജി ഹോസ്റ്റലിൽ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ പിജി ഹോസ്റ്റലിൽ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ഭോപ്പാൽ സ്വദേശി സ്വദേശി അഭിഷേകിനെയാണ് കേസ്…

1 year ago

ബിഎംടിസി, കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങളിൽ നഷ്ടപരിഹാര തുക വർധിപ്പിച്ചു

ബെംഗളൂരു: ബിഎംടിസി, കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങളിൽ ഇരകൾക്ക് നൽകുന്ന നഷ്ടപരിഹാര തുക വർധിപ്പിച്ചു. ഇരകളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുന്നതാണ് പുതിയ…

1 year ago

രാമനഗര ഇനി ബെം​ഗളൂരു സൗത്ത്; പേരുമാറ്റത്തിന് മന്ത്രിസഭാ അനുമതി

ബെംഗളൂരു: രാമനഗര ജില്ലയുടെ പേര് മാറ്റത്തിന് അംഗീകാരം നൽകി കർണാടക മന്ത്രിസഭ. ജില്ലയെ ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാനാണ് സർക്കാർ തീരുമാനമെന്ന് നിയമ, പാർലമെൻ്ററികാര്യ മന്ത്രി…

1 year ago

ഭിന്നശേഷിക്കാരെ പരിഹസിച്ച് അശ്ലീല ആംഗ്യം കാണിച്ചു; ആർജെ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

ബെംഗളൂരു: ഭിന്നശേഷിക്കാരെ പരിഹസിച്ച് അശ്ലീല ആംഗ്യം കാണിച്ചതിന് റേഡിയോ ജോക്കി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. രോഹൻ കരിയപ്പ, ശരവണ ഭട്ടാചാര്യ എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിലെ സ്വകാര്യ…

1 year ago

ബെംഗളുരുവിൽ ബാക്ക് ടു സ്കൂൾ പദ്ധതി നടപ്പാക്കാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: ബെംഗളുരുവിൽ സ്കൂൾ വിദ്യഭ്യാസം നേടാത്ത കുട്ടികളെ കണ്ടെത്താൻ ബാക്ക് ടു സ്കൂൾ പദ്ധതിയുമായി ബിബിഎംപിയുടെ വിദ്യഭ്യാസ വകുപ്പ്. ഇതിനായി നഗരത്തിൽ വ്യാപകമായി സര്‍വ്വേ നടത്താനാണ് തീരുമാനം.…

1 year ago

നാല് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; ബന്ധുവായ യുവാവ് പിടിയിൽ

ബെംഗളൂരു: നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. കെംഗേരി സ്വദേശി ഇർഫാൻ (34) ആണ് പിടിയിലായത്. ശനിയാഴ്ചയാണ് ഖാൻ പെൺകുട്ടിയുടെ വീട്ടിലെത്തി ഐസ്ക്രീം…

1 year ago

പീനിയ മേൽപ്പാലത്തിൽ അടുത്താഴ്ച മുതൽ ഭാരവാഹനങ്ങൾക്കും യാത്രാനുമതി

ബെംഗളൂരു: പീനിയ മേൽപ്പാലത്തിൽ അടുത്താഴ്ച മുതൽ ഭാരവാഹനങ്ങൾക്കും യാത്രാനുമതി. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാരവാഹനങ്ങൾക്ക് പാതയിൽ വീണ്ടും…

1 year ago