BENGALURU

ബെംഗളൂരുവിലെ പി.ജി. ഹോസ്റ്റലില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ പിജി ഹോസ്റ്റലിൽ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. കോറമംഗല വിആർ ലേഔട്ടിലുള്ള സ്വകാര്യ ഹോസ്റ്റലിൽ താമസിക്കുന്ന ബിഹാർ സ്വദേശിനി കൃതി കുമാരിയാണ് (22) കൊല്ലപ്പെട്ടത്.…

1 year ago

ബെംഗളൂരുവിൽ ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാൻ കേന്ദ്രാനുമതി

ബെംഗളൂരു: ബെംഗളൂരുവിൽ ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാൻ കേന്ദ്രാനുമതി. കൃത്യതയേറിയ കാലാവസ്ഥാ പ്രവചനം സാധ്യമാകുന്ന സംവിധാനമാണ് ഡോപ്ലർ വെതർ റഡാർ. മിന്നൽ പ്രളയത്തെ തുടർന്ന് നഗരം കനത്ത…

1 year ago

ബിബിഎംപിയെ അഞ്ച് സോണുകളായി വിഭജിക്കാനുള്ള കരട് ബില്ലിന് മന്ത്രിസഭാ അംഗീകാരം

ബെംഗളൂരു: ബിബിഎംപിയെ അഞ്ചായി വിഭജിക്കാനുള്ള ശുപാർശയുടെ കരട് ബില്ലിന് കർണാടക മന്ത്രിസഭ അംഗീകാരം നൽകി. ബിൽ ഉടൻ നിയമസഭയിൽ അവതരിപ്പിക്കും. ഇതിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി രൂപീകരിക്കാൻ…

1 year ago

ഡ്യൂട്ടിയിലുണ്ടാകുമ്പോൾ സോഷ്യൽ മീഡിയ ഉപയോഗം കുറക്കണം; ജീവനക്കാരോട് നിർദേശിച്ച് സിറ്റി പോലീസ് കമ്മീഷണർ

ബെംഗളൂരു: യൂണിഫോമിലും ഡ്യൂട്ടിയിലും ഇരിക്കുമ്പോൾ സോഷ്യൽ മീഡിയ ഉപയോഗം കുറക്കണമെന്ന് പോലീസ് വകുപ്പിലെ ജീവനക്കാരോട് നിർദേശിച്ച് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ. ഡ്യൂട്ടി സമയത്ത് റീലുകൾ…

1 year ago

കേന്ദ്ര ബജറ്റ്; സബർബൻ റെയിൽ പദ്ധതിയുടെ ഫണ്ട് വിഹിതം കുറച്ചു

ബെംഗളൂരു: കേന്ദ്ര ബജറ്റിൽ ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയുടെ ഫണ്ട് വിഹിതം മുൻവർഷത്തേക്കാൾ കുറച്ചു. 100 കോടി രൂപയുടെ വിഹിതമാണ് കുറച്ചിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ…

1 year ago

അറ്റകുറ്റപ്പണി; ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും

ബെംഗളൂരു: സുരക്ഷാ ജോലികളുടെ ഭാഗമായുള്ള അറ്റകുറ്റപ്പണി നടക്കുന്നതിൽ ബെംഗളൂരു റൂട്ടിലോടുന്ന ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും. ട്രെയിൻ നമ്പർ 12657 ചെന്നൈ സെൻട്രൽ-കെഎസ്ആർ ബെംഗളൂരു ഡെയ്‌ലി…

1 year ago

പുകയില ഉത്പന്നങ്ങൾ വിൽക്കുന്നവർക്ക് ലൈസൻസ് നിർബന്ധമാക്കി ബിബിഎംപി

ബെംഗളൂരു: പുകയില വിൽപ്പനയും പുകവലിയും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നടപടികൾ ആരംഭിച്ച് ബിബിഎംപി. പുകയില ഉത്പന്നങ്ങൾ വിൽക്കുന്നവർക്ക് ലൈസൻസ് നിർബന്ധമാക്കിയതായി ബിബിഎംപി അറിയിച്ചു. നഗരത്തിലുടനീളമുള്ള പുകയില വിൽപ്പനക്കാർക്ക് പുതിയ…

1 year ago

കുടിശ്ശിക നൽകുന്നതിൽ വീഴ്ച; അടച്ചിട്ട ഇന്ദിര കാന്റീനുകൾ വീണ്ടും തുറന്നു

ബെംഗളൂരു: ബെംഗളൂരുവിൽ കഴിഞ്ഞ 15 ദിവസത്തോളം അടച്ചിട്ടിരുന്ന ബിബിഎംപി സൗത്ത് സോണിലെ പത്തോളം ഇന്ദിരാ കാൻ്റീനുകൾ വീണ്ടും തുറന്നു. ഈ കാൻ്റീനുകളിൽ ഭക്ഷണം വിതരണം ചെയ്യാൻ കരാറെടുത്ത…

1 year ago

ഏഴ് വർഷമായി അപാർട്മെന്റുകളിൽ നിന്ന് ഷൂ മോഷണം; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ അപ്പാർട്ട്‌മെൻ്റ് കോംപ്ലക്‌സുകളിൽ നിന്നും ക്ഷേത്രങ്ങളിൽ നിന്നും കഴിഞ്ഞ ഏഴ് വർഷമായി ബ്രാൻഡഡ് ഷൂസുകൾ മോഷ്ടിച്ചിരുന്ന രണ്ട് പേർ പിടിയിൽ. പതിനായിരത്തിലധികം ജോഡി ഷൂകളാണ് പ്രതികൾ…

1 year ago

സ്വകാര്യ ബസിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ ബസിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയിൽ. എസ്.ജെ. ടൗൺ ഹാളിന് സമീപം ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. തമിഴ്നാട് സ്വദേശി മഹാരാജയാണ് (24) അറസ്റ്റിലായത്.…

1 year ago