ബെംഗളൂരു: പകർപ്പവകാശ നിയമലംഘന കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി കന്നഡ നടൻ രക്ഷിത് ഷെട്ടി. അനുമതിയില്ലാതെ പഴയ സിനിമകളിലെ പാട്ടുകൾ ഉപയോഗിച്ചെന്നതാണ് രക്ഷിതിനെതിരായ കേസ്. രക്ഷിത് ഷെട്ടിയുടെ…
ബെംഗളൂരു: അപകടത്തിൽ പെട്ടയാളെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാത്തതിന് ബെംഗളൂരു ട്രാഫിക് പോലീസിനെതിരെ വ്യാപക വിമർശനം. റോഡിൽ രക്തം വാർന്നു കിടന്ന യുവാവിനെ ആശുപത്രിയിലെത്തിക്കാതെ നിന്നതോടെയാണ് വിമർശനം ഉയരുന്നത്.…
ബെംഗളൂരു: ഡെങ്കിപ്പനിക്കെതിരെ ബോധവത്കരണം നടത്താൻ പുതിയ മാർഗവുമായി ബിബിഎംപി. ഡെങ്കിപ്പനി ബോധവൽക്കരണവുമായി ബന്ധപ്പെട്ട റീലുകൾ നിർമ്മിക്കാൻ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ സഹായം തേടിയിരിക്കുകയാണ് ബിബിഎംപി. മികച്ച റീൽസുകൾ…
ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി നിർമിക്കുന്ന എല്ലാ വീടുകൾക്കും പാർക്കിങ് നിർബന്ധമാക്കുമെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. കഴിഞ്ഞ രണ്ടര വർഷത്തിനിടെ 28.59 ലക്ഷം പാർക്കിംഗ് നിയമലംഘന…
ബെംഗളൂരു : മയക്കുമരുന്നുകടത്ത് കേസിലെ പ്രതിയെ ഹൊസകോട്ടെ പോലീസ് വെടിവെച്ച് പിടികൂടി. സെയ്ദ് സുഹൈൽ (36) ആണ് പിടിയിലായത്. ദൊഡ്ഡ അമനികെരെയിലെ ടോൾ പ്ലാസയിൽനിന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ…
ബെംഗളൂരു: മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. വെസ്റ്റ് ബെംഗളൂരുവിൽ മഞ്ജുനാഥ് നഗർ പിജിയിൽ താമസിക്കുന്ന ബീദർ സ്വദേശിയായ ശ്രീനിവാസ് (24) ആണ് മരിച്ചത്.…
ബെംഗളൂരു: മലയാളി യുവാവ് ബെംഗളുരുവിൽ ബൈക്കപകടത്തിൽ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ മാനത്ത്മംഗലം എ.എം.എല്‍.പി സ്കൂളിന് സമീപം കരുവാത്ത് അലിയുടെ മകൻ മുഹമ്മദ് സുഹൈൽ (25) ആണ് മരിച്ചത്.…
ബെംഗളൂരു: ചന്നപട്ടണ ബെംഗളൂരുവിൻ്റെ ഭാഗമാക്കാൻ സർക്കാർ ആലോചിക്കുന്നതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നിലവിൽ രാമനഗരയ്ക്ക് കീഴിലാണ് ചന്നപട്ടണ ഉൾപ്പെടുന്നത്. എന്നാൽ ആദ്യകാലം മുതൽ ബെംഗളൂരു നഗരവുമായി അടുത്ത…
ബെംഗളൂരു: കോളേജ് വിദ്യാർഥിയായ യുവാവിനെയും സഹപാഠിയായ വിദ്യാർഥിനിയെയും മരിച്ചനിലയിൽ കണ്ടെത്തി. ബെംഗളൂരു സ്വദേശി ശ്രീകാന്ത്( 25), അഞ്ജനപുര സ്വദേശി അഞ്ജന (20) എന്നിവരെയാണ് നൈസ് റോഡിന് സമീപത്തെ…
ബെംഗളൂരു: ബെംഗളൂരുവിൽ ജാപ്പനീസ് സാങ്കേതികത അടിസ്ഥാനമാക്കിയുള്ള ട്രാഫിക് സിഗ്നൽ ട്രയൽ റണ്ണിൽ തകരാർ കണ്ടെത്തി. ഗതാഗതക്കുരുക്ക് രൂക്ഷമായ ബെംഗളൂരുവിൽ യാത്രക്കാർക്ക് ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.…