BENGALURU

വിമാനത്താവളത്തിൽ വെച്ച് നഷ്ടപ്പെട്ട വജ്രാഭരണം കണ്ടെത്തി യുവതിയെ തിരികെ ഏൽപ്പിച്ച് സിഐഎസ്എഫ്

ബെംഗളൂരു: ബെംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിനുള്ളിൽ വെച്ച് വജ്രാഭരണം നഷ്ടപ്പെട്ട യുവതിയെ സഹായിച്ച് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്. വിമാനത്താവളത്തിൽ വച്ച് വജ്രമോതിരം നഷ്ടപ്പെട്ട യുവതി ഉടൻതന്നെ സിഐഎസ്എഫിന്റെ…

1 year ago

കാണാതായ പോലീസ് കോൺസ്റ്റബിളിനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കാണാതായ പോലീസ് കോൺസ്റ്റബിളിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മഡിവാള പോലീസ് സ്‌റ്റേഷനിലെ കോൺസ്റ്റബിളായ ശിവരാജ് ബാലപ്പയാണ് (30) മരിച്ചത്. ബെംഗളൂരു വെസ്റ്റ് പോലീസ് സ്റ്റേഷൻ…

1 year ago

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം; തുരങ്ക പാതയ്ക്ക് കേന്ദ്രം ഫണ്ട്‌ അനുവദിക്കുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാനുള്ള കർണാടക സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ തുരങ്ക ഇടനാഴിക്ക് (tunnel corridor) കേന്ദ്രം ഫണ്ട്‌ അനുവദിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഈ വിഷയത്തിൽ പ്രധാനമന്ത്രി…

1 year ago

ഹൊസൂരിൽ അന്താരാഷ്ട്ര വിമാനത്താവളം പ്രഖ്യാപിച്ച് തമിഴ്‌നാട്‌; പദ്ധതി തെക്കന്‍ ബെംഗളൂരുവിന് ഏറെ ഗുണം

ബെംഗളൂരു: ബെംഗളൂരു അതിർത്തിയായ തമിഴ്നാട്ടിലെ ഹൊസൂരിൽ അന്താരാഷ്ട്ര വിമാനത്താവളം വരുന്നു. 2000 ഏക്കർ സ്ഥലത്ത് വ്യാപിക്കുന്ന ആധുനിക സൗകര്യങ്ങളോട് കൂടിയ വിമാനത്താവളം നിർമ്മിക്കാനാണ് തമിഴ്നാട് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.…

1 year ago

കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കർണാടക ആർടിസി ബസ് അപകടത്തിൽപെട്ടു

ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കർണാടക ആർടിസി ബസ് അപകടത്തിൽപെട്ടു. കർണാടക ആർടിസിയുടെ സ്ലീപ്പര്‍ ബസ് ആണ് അപകടത്തിൽ പെട്ടത്. ഇന്ന് പുലർച്ചെ 3.45നാണ് സംഭവം.…

1 year ago

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. എച്ച്ആർബിആർ ബ്ലോക്ക്, കമ്മനഹള്ളി മെയിൻ റോഡ്, സിഎംആർ…

1 year ago

സംസ്ഥാനത്ത് ആദ്യമായി മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് പ്രവർത്തനം ജൂലൈ മുതൽ

ബെംഗളൂരു: നഗരത്തിന്റെ മാലിന്യ പ്രശ്നങ്ങൾക്ക് ഇനി പരിഹാരമാകും. കർണാടകയിലെ ആദ്യത്തെ വേസ്റ്റ്-ടു-എനർജി (ഡബ്ല്യുടിഇ) പ്ലാൻ്റ് ജൂലൈയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ബിഡദിയിലാണ് പ്ലാന്റ് നിർമിച്ചിരിക്കുന്നത്.…

1 year ago

റോഡിലെ കുഴികൾ റിപ്പോർട്ട്‌ ചെയ്യാൻ പേസ് ആപ്പുമായി ബിബിഎംപി

ബെംഗളൂരു: റോഡുകളിലെ കുഴികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട്‌ ചെയ്യാൻ പുതിയ ആപ്പ് വികസിപ്പിച്ച് ബിബിഎംപി. നഗരത്തിലെ കുഴികൾ സ്ഥിരം പ്രശ്നമായതോടെയാണ് ഇവ പരിഹരിക്കാൻ പുതിയ നടപടി. പേസ്…

1 year ago

ബെംഗളൂരുവില്‍ നിന്നുള്ള ടൂറിസ്റ്റ് ബസ് പാലാ തൊടുപുഴ റോഡില്‍ മറിഞ്ഞ് അപകടം; 18 പേര്‍ക്ക് പരുക്ക് മൂന്നുപേരുടെ നില ഗുരുതരം

കോട്ടയം : കോട്ടയം പാലാ തൊടുപുഴ റോഡില്‍ കുറിഞ്ഞി വളവിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. 18പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഡ്രൈവറടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്.…

1 year ago

കാരുണ്യ പഠനസഹായം നൽകി

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ ജീവകാരുണ്യ സേവന കൂട്ടായ്മയായ കാരുണ്യ ബെംഗളൂരുവിൻ്റെ പഠനസഹായ വിതരണം ഇന്ദിരാനഗർ ജീവൻ ഭീമാനഗറിലുള്ള കാരുണ്യ അഡ്മിൻ ഹാളിൽ നടന്നു. പൈ ഇൻ്റർനാഷണല്‍ ഇലക്ട്രോണിക്സ്…

1 year ago