BENGALURU

നമ്മ മെട്രോ ബ്ലൂ ലൈൻ അടുത്ത രണ്ടു വർഷത്തോടെ തുറക്കും

ബെംഗളൂരു: ബെംഗളൂരു മെട്രോ ബ്ലൂ ലൈൻ 2027-ഓടെ പ്രവർത്തനം ആരംഭിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. സെൻട്രൽ സിൽക്ക് ബോർഡിനെ ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതാണ് ലൈൻ. ഔട്ടർ…

6 months ago

ബെംഗളൂരുവിൽ പച്ചക്കറി വിലയിൽ വർധന

ബെംഗളൂരു: ബെംഗളൂരുവിൽ പച്ചക്കറി വിലയിൽ വൻ വർധന. കാലാവസ്ഥ കാരണം വിപണിയിൽ ലഭ്യത കുറവായതിനാലാണ് വിലയിൽ വർധനയെന്ന് പച്ചക്കറി വ്യാപാരികൾ പറഞ്ഞു. കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ…

6 months ago

സ്വർണക്കടത്ത് കേസ്; രന്യ റാവുവിന്റെ ജാമ്യഹർജിയിൽ കോടതി ഉത്തരവ് നാളെ

ബെംഗളൂരു: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കന്നഡ നടി രന്യ റാവുവിന്റെ ജാമ്യഹർജിയിൽ കോടതി നാളെ വിധി പറയും. ബെംഗളൂരുവിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയാണ് ഹർജി പരിഗണിച്ചത്.…

6 months ago

ബെംഗളൂരുവിലെ നാലാമത്തെ റെയിൽവേ ടെർമിനലിന് കേന്ദ്ര അംഗീകാരം

ബെംഗളൂരു: ബെംഗളൂരുവിലെ നാലാമത്തെ റെയിൽവേ ടെർമിനലിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അംഗീകാരം. നൂതന സൗകര്യങ്ങളടക്കമുള്ള പുതിയ റെയിൽവേ ടെർമിനലാണ് സ്ഥാപിക്കുന്നത്. ബെംഗളൂരുവിലെ തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാർക്കുള്ള മികച്ച…

6 months ago

ഗതാഗതക്കുരുക്കിന് പരിഹാരം; ബെംഗളൂരു വിമാനത്താവളത്തിലേക്ക് അണ്ടർപാസ് നിർമിക്കും

ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് അണ്ടർപാസ് നിർമിക്കുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) അറിയിച്ചു. വിമാനത്താവളത്തിലേക്കുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണിത്. ബെള്ളാരി റോഡിലെ സദഹള്ളി…

6 months ago

ബെംഗളുരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം ചങ്ങനാശ്ശേരി അയർക്കാട്ട് വയൽ തൃക്കൊടിത്താനം ഇ എൻ കരുണാകരൻ നായർ (85) ബെംഗളുരുവിൽ അന്തരിച്ചു. ഹൊറമാവു കൽക്കരെ എന്‍ആര്‍ഐ ലേഔട്ടിലായിരുന്നു താമസം. ദാവനഗേരെ കോട്ടൺ മിൽസിൽ…

6 months ago

ഹെബ്ബാൾ ഫ്ലൈഓവറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ബെംഗളൂരു: ഹെബ്ബാൾ ഫ്ലൈഓവറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. വിമാനത്താവളത്തിലേക്ക് പോകുന്ന റോഡിന്റെ വലതുവശത്തെ ലെയ്നിൽ സഞ്ചരിച്ച മാരുതി സുസുക്കി ബലേനോയ്ക്കാണ് തീപ്പിടിച്ചത്. വാഹനത്തിൽ…

6 months ago

ബുദ്ധപൂർണിമ; ബെംഗളൂരുവിൽ മെയ്‌ 12ന് മാംസ വില്പനക്ക് നിരോധനം

ബെംഗളൂരു: ബുദ്ധ പൂർണിമ പ്രമാണിച്ച് മെയ് 12 ന് ബെംഗളൂരുവിൽ മാംസ വില്പനക്ക് നിരോധനം ഏർപ്പെടുത്തി ബിബിഎംപി. നഗരത്തിലെ മുഴുവൻ അറവുശാലകൾക്കും, ഹോട്ടലുകൾക്കും നിർദേശം ബാധകമായിരിക്കുമെന്ന് ബിബിഎംപി…

6 months ago

ബിബിഎംപിയെ വിഭജിച്ചേക്കും; ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ആക്ട് മെയ്‌ 15 മുതൽ നടപ്പിലാക്കും

ബെംഗളൂരു: ബിബിഎംപിയെ ഏഴ് ചെറു കോർപറേഷനുകളായി വിഭജിക്കുന്ന ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ആക്ട് മെയ്‌ 15 മുതൽ നടപ്പിലാക്കാൻ മന്ത്രിസഭാ അനുമതി. നിലവിലുള്ള ബിബിഎംപി ആക്ട്, 2021-ന്…

6 months ago

ബെംഗളൂരു – ബെളഗാവി റൂട്ടിൽ പുതിയ വന്ദേ ഭാരത് ട്രെയിൻ

ബെംഗളൂരു: ബെംഗളൂരു - ബെളഗാവി റൂട്ടിൽ പുതിയ വന്ദേ ഭാരത് ട്രെയിൻ സർവീസിനു അനുമതി നൽകിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. നിലവിലുള്ള ബെംഗളൂരു-ഹുബ്ബള്ളി-ധാർവാഡ്…

6 months ago