BENGALURU

ബൈയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ ടിക്കറ്റുകൾ ഇനി നേരിട്ട്; സെൽഫ് സർവീസ് ക്യുആർ ടിക്കറ്റിംഗ് മെഷീനുകൾക്ക് തുടക്കം

ബെംഗളൂരു: ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ ഇനിമുതൽ ടിക്കറ്റുകൾ യാത്രക്കാർക്ക് ക്യു നിൽക്കാതെ നേരിട്ട് എടുക്കാം. ഇതിനായി 10 പുതിയ സെൽഫ് സർവീസ് ക്യുആർ അധിഷ്ഠിത ടിക്കറ്റിംഗ് മെഷീനുകൾ…

6 months ago

ഐപിഎൽ മാച്ചിനിടെ ലൈംഗികാതിക്രമം നേരിട്ടതായി യുവതിയുടെ പരാതി

ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന ഐപിഎൽ മാച്ചിനിടെ ലൈംഗികാതിക്രമം നേരിട്ടതായി പരാതി. തന്‍റെ മക്കൾക്കെതിരേ രണ്ടു പേർ മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണ് പരാതി നൽകിയിരിക്കുന്നത്.…

6 months ago

യുവതികളുടെ ശുചിമുറിയിൽ കാമറ സ്ഥാപിച്ചു; ബേക്കറി ജീവനക്കാരൻ പിടിയിൽ

ബെംഗളൂരു: യുവതികളുടെ ശുചിമുറിയിൽ കാമറ സ്ഥാപിച്ച ബേക്കറി ജീവനക്കാരൻ പിടിയിൽ. കോറമംഗലയിലെ സ്വകാര്യ സ്ഥാപനത്തിലാണ് സംഭവം. ഉത്തരേന്ത്യൻ സ്വദേശിയായ അമോദ് ആണ് പിടിയിലായത്. ശുചിമുറിയിൽ കാമറ സ്ഥാപിച്ച…

6 months ago

തിരിച്ചറിയൽ രേഖയിൽ കൃത്രിമം; യാത്രക്കാരനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു

ബെംഗളൂരു: തിരിച്ചറിയൽ രേഖയിൽ കൃത്രിമം കാട്ടിയ യാത്രക്കാരനെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ബുധനാഴ്ച്ച വൈകീട്ടാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള എയർ…

6 months ago

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ സിവിൽ ഡിഫൻസ്‌ മോക് ഡ്രിൽ നടന്നു

ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) നിർദ്ദേശപ്രകാരം ഓപ്പറേഷൻ അഭ്യാസിന്റെ (ഓപ്പറേഷൻ എക്സർസൈസ്) ഭാഗമായി ബെംഗളൂരുവിലെ വിവിധയിടങ്ങളിലായി സിവിൽ ഡിഫൻസ്‌ മോക് ഡ്രിൽ നടന്നു. ഉച്ചകഴിഞ്ഞ് 3.48…

6 months ago

സിദ്ധരാമയ്യക്കെതിരെ പ്രകോപനപരമായ സന്ദേശം പോസ്റ്റ്‌ ചെയ്തു; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: സമൂഹ മാധ്യമങ്ങളിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ പ്രകോപനപരമായ സന്ദേശങ്ങൾ പോസ്റ്റ്‌ ചെയ്ത യുവാവ് അറസ്റ്റിൽ. ബെംഗളൂരുവിൽ ഹോം ഗാർഡ് ആയി ജോലി ചെയ്യുന്ന ഉഡുപ്പി കാർക്കള സ്വദേശിയായ…

6 months ago

ഗതാഗതക്കുരുക്കിന് പരിഹാരം; ബെംഗളൂരുവിൽ തുരങ്കപാത പദ്ധതികൾ ഉടനെന്ന് ഡി. കെ. ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി തുരങ്കപാത പദ്ധതികൾ നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. ബെംഗളൂരുവിൽ 60 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്ക പാത യാർഥാർഥ്യമാകുമെന്ന് ഡികെ…

6 months ago

കന്നഡ ഭാഷക്കെതിരായ പരാമർശം; ഗായകൻ സോനു നിഗത്തിനെതിരെ കേസെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന സംഗീത പരിപാടിക്കിടെ ഗായകൻ സോനു നിഗം കന്നഡ ഭാഷക്കെതിരെ നടത്തിയ പരാമർശത്തിൽ പോലീസ് കേസെടുത്തു. കർണാടക രക്ഷണ വേദികയുടെ പരാതിയിലാണ് പോലീസ് നടപടി.…

6 months ago

ബെംഗളൂരുവിൽ അവശ്യസാധനങ്ങളുടെ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ അവശ്യസാധനങ്ങളുടെ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ചു. കനകപുര റോഡിലെ പ്രസ്റ്റീജ് ഫാൽക്കൺ സിറ്റി ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബിഗ് ബാസ്‌ക്കറ്റുമായി ചേർന്നാണ് ഡ്രോൺ ഡെലിവറി…

6 months ago

ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിച്ചേക്കും. മെയ്‌ ബെംഗളൂരു അർബൻ ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷ യുണിയനുകളുമായി നടത്തുന്ന യോഗത്തിന് ശേഷം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന്…

6 months ago