BENGALURU

നൈസ് റോഡിലെ നിർമാണ പ്രവൃത്തികൾ നിരീക്ഷിക്കാൻ മന്ത്രിസഭ ഉപസമിതി രൂപീകരിക്കും

ബെംഗളൂരു: നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസ് (നൈസ് ) റോഡിലെ നിർമാണ പ്രവൃത്തികൾ പരിശോധിക്കുന്നതിനും, പരിപാലിക്കുന്നതിനുമായി മന്ത്രിസഭ ഉപസമിതി രൂപീകരിക്കും. ബെംഗളൂരു-മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോർ (ബിഎംഐസി) പദ്ധതിയും…

7 months ago

ബെംഗളൂരു പോലീസ് കമ്മീഷണറുടെ പേരിൽ വ്യാജ ഫെയിസ്ബുക്ക്‌ അക്കൗണ്ട്

ബെംഗളൂരു: ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദയുടെ പേരിൽ വ്യാജ ഫെയിസ്ബുക്ക്‌ അക്കൗണ്ട്. ആശുപത്രിയില്‍ ചികിത്സയ്ക്ക് ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകളോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ട്…

7 months ago

മെട്രോ യെല്ലോ ലൈൻ മെയ്‌ അവസാനത്തോടെ പ്രവർത്തനക്ഷമമാകും

ബെംഗളൂരു: ബെംഗളൂരു മെട്രോ യെല്ലോ ലൈൻ മെയ്‌ മാസം അവസാനത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് ബിഎംആർസിഎൽ. നേരത്തെ ജൂൺ ആദ്യവാരത്തോടെ ട്രെയിൻ സെറ്റുകൾ ഓടിത്തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും, നിശ്ചയിച്ചതിനേക്കാൾ വേഗത്തിൽ സർവീസ്…

7 months ago

ബെംഗളൂരുവിൽ സദാചാര ഗുണ്ടായിസം; കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിക്കും ആൺസുഹൃത്തിനും നേരെ നടന്ന സദാചാര ആക്രമണത്തിൽ പ്രതികരിച്ച് ഐടി - ബിടി വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെ. സംസ്ഥാനത്ത് സദാചാര ഗുണ്ടായിസം വെച്ചുപൊറുപ്പിക്കില്ലെന്ന്…

7 months ago

ബെംഗളൂരുവിൽ യുവതിക്ക് നേരെ സദാചാര ആക്രമണം; അഞ്ച് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയെ ആക്രമിച്ച അഞ്ച് പേർ അറസ്റ്റിൽ. ചന്ദ്രലേഔട്ടിലാണ് സംഭവം. ബുർഖയിട്ട് പുറത്തിറങ്ങിയ യുവതിയെ പ്രതികൾ അകാരണമായി ആക്രമിക്കുകയായിരുന്നു. അഫ്രീദ് പാഷ, വസീം ഖാൻ, മാഹിൻ,…

7 months ago

ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിച്ച് ബിഡബ്ല്യൂഎസ്എസ്ബി. ലിറ്ററിന് ഒരു പൈസ വരെയാണ് വർധന. 11 വർഷത്തിനു ശേഷമാണ് നഗരത്തിൽ ജലനിരക്ക് വർധിപ്പിക്കുന്നത്. ഏപ്രിൽ പത്ത് മുതൽ വർധന…

7 months ago

ബെംഗളൂരു – കോലാർ ഹൈവേയെ ചെന്നൈ എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരു-കോലാർ ഹൈവേയെ ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കാൻ പദ്ധതിയുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ‌എച്ച്‌എ‌ഐ). ഇതിനായി 18 കിലോമീറ്റർ റോഡ് നിർമ്മിക്കുമെന്ന് എൻഎച്ച്എഐ…

7 months ago

കേരളത്തിലേക്ക് ലഹരിക്കടത്ത്; ഉഗാണ്ടൻ വനിത ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: കേരളത്തിലേക്ക് ലഹരിക്കടത്തുന്ന സംഘത്തിലെ പ്രധാനിയായ ഉഗാണ്ടൻ വനിത ബെംഗളൂരുവിൽ പിടിയിൽ. ഉഗാണ്ടൻ സ്വദേശിനി നാകുബുറെ ടിയോപിസ്റ്റ (30) ആണ് അറസ്റ്റിലായത്. ഇലക്ട്രോണിക്ക് സിറ്റി ഭാഗത്തു നിന്നാണ്…

7 months ago

കരഗ ഉത്സവം; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: കരഗ ഉത്സവത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഏപ്രിൽ 12, 13 തീയതികളിലാണ് നിയന്ത്രണം. അവന്യൂ റോഡ്,…

7 months ago

മിനി ബസ് ലോറിയിലിടിച്ച് അപകടം; 8 പേർക്ക് പരുക്ക്

ബെംഗളൂരു: മിനി ബസ് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് പരുക്ക്. വ്യാഴാഴ്ച പുലർച്ചെ വിമാനത്താവള റോഡിലെ കണ്ണമംഗലപാളയ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. കെംപെഗൗഡ രാജ്യാന്തര  വിമാനത്താവളത്തിലേക്ക് (കെഐഎ)…

7 months ago