BENGALURU

എസി ഓൺ ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം; ക്യാബ് ഡ്രൈവർ ആക്രമിച്ചതായി പരാതി

ബെംഗളൂരു: എസി ഓൺ ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് ക്യാബ് ഡ്രൈവർ ആക്രമിച്ചതായി യാത്രക്കാരന്റെ പരാതി. റാപിഡോ ക്യാബ് സർവീസിലാണ് സംഭവം. ബെംഗളൂരു സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്.…

4 months ago

സംസ്ഥാനത്ത് കുടിവെള്ള ക്ഷാമമില്ലെന്ന് ഡി. കെ. ശിവകുമാർ

ബെംഗളൂരു: സംസ്ഥാനത്ത് കുടിവെള്ളത്തിന് ക്ഷാമമില്ലെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. കർണാടകയിലെ ജലസേചന ആവശ്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉദയ്പൂരിൽ നടന്ന രണ്ടാമത്തെ അഖിലേന്ത്യാ…

4 months ago

ട്രാക്ക് ഇരട്ടിപ്പിക്കൽ ജോലി; ബെംഗളൂരു വഴിയുള്ള മൂന്ന് ട്രെയിൻ സർവീസുകളിൽ മാറ്റം

ബെംഗളൂരു: ബെംഗളൂരു റെയിൽവേ ഡിവിഷനിലെ പെനുകൊണ്ട-മക്കാജിപ്പള്ളി സെക്ഷനിലെ ട്രാക്ക് ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ ബെംഗളൂരു വഴിയുള്ള മൂന്ന് ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ പശ്ചിമ റെയിൽവേ…

4 months ago

ബെംഗളൂരുവിൽ കുടിവെള്ളം പാഴാക്കിയ 112 പേർക്കെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരുവിൽ കുടിവെള്ളം പാഴാക്കുന്നവർക്കെതിരെ കർശന നടപടിയുമായി ബിഡബ്ല്യൂഎസ്എസ്ബി. ഒരാഴ്ചക്കിടെ കുടിവെള്ളം പാഴാക്കിയ 112 പേർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യുകയും 5.6 ലക്ഷം രൂപ പിഴ ഈടാക്കുകയും…

4 months ago

മെട്രോ യെല്ലോ ലൈനിലെ സുരക്ഷ പരിശോധന പൂർത്തിയായി; സർവീസ് ഉടൻ

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിലെ സുരക്ഷ പരിശോധന പൂർത്തിയായി. ഇതോടെ നഗരത്തിലെ ആദ്യ ഡ്രൈവറില്ലാ ട്രെയിൻ ഗതാഗതത്തിനാണ് അംഗീകാരം ലഭിക്കുന്നത്. ആർവി റോഡിനും ബൊമ്മസാന്ദ്രയ്ക്കും ഇടയിലാണ്…

4 months ago

ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സമാനമായ കാലാവസ്ഥയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സമാനമായ താപനിലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഫെബ്രുവരി മാസത്തിൽ ഒട്ടും പതിവില്ലാത്ത വിധത്തിലുള്ള ചൂടാണ് നഗരത്തിൽ…

4 months ago

പ്രണയബന്ധത്തിൽ നിന്ന് പിന്മാറി; മുൻ കാമുകിയുടെ വീട്ടിലെ വാഹനങ്ങൾ കത്തിച്ച് യുവാവ്

ബെംഗളൂരു: പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിതിന് പിന്നാലെ മുൻ കാമുകിയുടെ വീട്ടിലെത്തി വാഹനങ്ങൾ കത്തിച്ച് യുവാവ്. ഹനുമന്ത് നഗർ സ്വദേശി രാഹുലാണ് പെൺകുട്ടിയുടെ വീട്ടിൽ പാർക്ക്‌ ചെയ്ത…

4 months ago

മഹാശിവരാത്രി; ബെംഗളൂരുവിൽ മാംസവിൽപനയ്ക്ക് നിരോധനം

ബെംഗളൂരു: മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26ന് ബെംഗളൂരുവിൽ മാംസവിൽപനയ്ക്ക് നിരോധനം ഏർപ്പെടുത്തി ബിബിഎംപി. മൃഗങ്ങളെ കൊല്ലുന്നതും മാംസം വില്‍ക്കുന്നതും പൂര്‍ണ്ണമായി നിരോധിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ…

4 months ago

ലൈംഗികാതിക്രമ കേസിലെ ഇരയെ പീഡനത്തിനിരയാക്കി; പോലീസ് കോൺസ്റ്റബിളിനെതിരെ കേസ്

ബെംഗളൂരു: ലൈംഗികാതിക്രമ കേസിലെ ഇരയെ പീഡനത്തിനിരയാക്കിയ പോലീസ് കോൺസ്റ്റബിളിനെതിരെ കേസെടുത്തു. ബെംഗളൂരു സ്വദേശിനിയായ 17കാരിയാണ് പീഡനത്തിനിരയായത്. നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു സംഭവം. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ്…

4 months ago

ബെംഗളുരൂവിൽ പുതിയ ഓഫീസ് തുടങ്ങാനൊരുങ്ങി മെറ്റ

ബെംഗളൂരു: സേവനങ്ങൾ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ബെംഗളുരൂവിൽ പുതിയ ഓഫീസ് തുടങ്ങാനൊരുങ്ങി മെറ്റ. ആധുനിക എൻജിനീയറിങ് സാധ്യതകളെ വികസിപ്പിക്കുന്നതും ഉയർന്ന നിലവാരം പുലർത്തുന്നതുമായിരിക്കും മെറ്റയുടെ പുതിയ ഓഫീസ്. പുതിയ…

4 months ago