BENGALURU

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകീട്ട് ആറ് വരെ വൈദ്യുതി വിതരണം തടസപ്പെടും. ബെൻകികേരെ, മല്ലടിഹള്ളി, ചന്നഗിരി, ദേവരഹള്ളി, നല്ലൂരു, ഗൊപ്പെനഹള്ളി എന്നിവിടങ്ങളിലും…

4 months ago

പ്രണയബന്ധത്തിൽ നിന്ന് പിന്മാറി; മുൻ കാമുകിയുടെ വീട്ടിലെ വാഹനങ്ങൾ കത്തിച്ച് യുവാവ്

ബെംഗളൂരു: പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിതിന് പിന്നാലെ മുൻ കാമുകിയുടെ വീട്ടിലെത്തി വാഹനങ്ങൾ കത്തിച്ച് യുവാവ്. ഹനുമന്ത് നഗർ സ്വദേശി രാഹുലാണ് പെൺകുട്ടിയുടെ വീട്ടിൽ പാർക്ക്‌ ചെയ്ത…

4 months ago

മഹാശിവരാത്രി; ബെംഗളൂരുവിൽ മാംസവിൽപനയ്ക്ക് നിരോധനം

ബെംഗളൂരു: മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26ന് ബെംഗളൂരുവിൽ മാംസവിൽപനയ്ക്ക് നിരോധനം ഏർപ്പെടുത്തി ബിബിഎംപി. മൃഗങ്ങളെ കൊല്ലുന്നതും മാംസം വില്‍ക്കുന്നതും പൂര്‍ണ്ണമായി നിരോധിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ…

4 months ago

ലൈംഗികാതിക്രമ കേസിലെ ഇരയെ പീഡനത്തിനിരയാക്കി; പോലീസ് കോൺസ്റ്റബിളിനെതിരെ കേസ്

ബെംഗളൂരു: ലൈംഗികാതിക്രമ കേസിലെ ഇരയെ പീഡനത്തിനിരയാക്കിയ പോലീസ് കോൺസ്റ്റബിളിനെതിരെ കേസെടുത്തു. ബെംഗളൂരു സ്വദേശിനിയായ 17കാരിയാണ് പീഡനത്തിനിരയായത്. നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു സംഭവം. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ്…

4 months ago

കോറമംഗലയിലെ കൂട്ടബലാത്സംഗം; നാല് പേർ പിടിയിൽ

ബെംഗളൂരു: കോറമംഗലയിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ നാല് പേർ പിടിയിൽ. പശ്ചിമ ബംഗാളിൽ നിന്നുള്ള അജിത്, ബിഷ്‌ണോയി, മറ്റൊരാൾ ഉത്തരാഖണ്ഡിൽ നിന്നുള്ള ശിവു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെല്ലാം…

4 months ago

ഭുവനേശ്വർ – യെശ്വന്ത്‌പുര റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

ബെംഗളൂരു: ഭുവനേശ്വറിനും യശ്വന്ത്പുരിനുമിടയിലുള്ള പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. ഭുവനേശ്വർ-യശ്വന്ത്പുര വീക്ക്‌ലി എക്‌സ്പ്രസ് സ്‌പെഷ്യൽ ട്രെയിൻ മാർച്ച് 1,…

4 months ago

മെട്രോ യെല്ലോ ലൈനിലെ സുരക്ഷ പരിശോധന 24ന്

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിന്റെ സുരക്ഷ പരിശോധന 24ന് നടത്തുമെന്ന് ബിഎംആർസിഎൽ. ചൈനയിൽ നിന്ന് എത്തിയ ആദ്യത്തെ ഡ്രൈവറില്ലാ ട്രെയിനിന്റെ പരിശോധന മെട്രോ റെയിൽ സുരക്ഷാ…

4 months ago

മെട്രോ നിർമാണ പ്രവൃത്തി; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ 45 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

ബെംഗളൂരു: മെട്രോ നിർമാണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ 45 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. മെട്രോ തൂണുകൾ നിർമ്മിക്കുന്ന…

4 months ago

ബെംഗളൂരുവിൽ രാത്രികാല പട്രോളിംഗ് വർധിപ്പിക്കും; സിറ്റി പോലീസ് കമ്മീഷണർ

ബെംഗളൂരു: ബെംഗളൂരുവിൽ രാത്രികാല പട്രോളിംഗ് വർധിപ്പിക്കുമെന്ന് സിറ്റി പോലീസ് മേധാവി ബി. ദയാനന്ദ. ആവർത്തിച്ചുള്ള ആക്രമണങ്ങൾ, അശ്രദ്ധമായ ഡ്രൈവിംഗ്, രാത്രികാല മോഷണം, സ്ത്രീകൾക്കെതിരായ അതിക്രമം എന്നിവ നഗരത്തിൽ…

4 months ago

റോഡരികിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്ന് ടയർ മോഷണം; വിദ്യാർഥിയടക്കം മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: റോഡരികിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്ന് ടയർ മോഷണം പതിവാക്കിയ വിദ്യാർഥിയടക്കം മൂന്ന് പേർ പിടിയിൽ. നഗരത്തിലെ സ്വകാര്യ കോളേജ് വിദ്യാർഥിയായ പ്രേം കുമാർ, ഹോട്ടക്…

4 months ago