ബെംഗളൂരു: ഹോളി ആഘോഷം പ്രമാണിച്ച് ബെംഗളൂരു - ബീഹാർ റൂട്ടിൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ). ട്രെയിൻ നമ്പർ 03251 ദനാപുർ-എസ്എംവിടി ബെംഗളൂരു…
ബെംഗളൂരു: ഗുഡ്‌സ് ട്രക്ക് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. തിങ്കളാഴ്ച പുലർച്ചെ ഗാന്ധിനഗറിലെ ഐടിഐ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. ബെംഗളൂരുവിൽ നിന്നുള്ള വൈശാഖ് എസ്. എച്ച്…
ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യ സാറ്റലൈറ്റ് ടൗൺഷിപ്പ് പദ്ധതി ബിഡദിയിൽ ആരംഭിക്കും. ബെംഗളൂരുവിലെ തിരക്ക് കുറയ്ക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ രൂപരേഖയും പ്രാഥമിക റിപ്പോർട്ടും തയാറാക്കുന്നതിനായി ഗ്രേറ്റർ ബെംഗളൂരു…
ബെംഗളൂരു: ഐപിഎൽ മത്സരങ്ങൾക്ക് മുന്നോടിയായില്ലേ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ശുദ്ധീകരിച്ച മലിനജലം വിതരണം ചെയ്യുമെന്ന് ബിഡബ്ല്യൂഎസ്എസ്ബി അറിയിച്ചു. നഗരത്തിൽ വേനൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്റ്റേഡിയത്തിൽ വെള്ളം പാഴാക്കാൻ…
ബെംഗളൂരു: കന്നഡ നടി രന്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ ഡിജിപി കെ. രാമചന്ദ്ര റാവുവിനെതിരെ അന്വേഷണം. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്‌റെ പിടിയിലായ രന്യയുടെ വളർത്തച്ഛനാണ്…
ബെംഗളൂരു: ബെംഗളൂരു - കോഴിക്കോട് റൂട്ടിൽ പ്രതിദിന വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. മാർച്ച് 30 ഞായറാഴ്ച മുതൽ പ്രതിദിന സര്‍വീസുകൾ ഇൻഡിഗോ ആരംഭിക്കും. നിലവില്‍…
ബെംഗളൂരു: ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഞായറാഴ്ച പുലർച്ചെ നൈസ് റോഡിലാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടിലെ ഈറോഡ് സ്വദേശിയായ മുരുകൻ ആണ് മരിച്ചത്. മുരുകൻ കിടന്ന് ഉറങ്ങുകയായിരുന്ന…
ബെംഗളൂരു: മജസ്റ്റിക് ബസ് സ്റ്റേഷൻ ഹൈടെക് സൗകര്യങ്ങളോടെ നവീകരിക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ. വാണിജ്യ ഔട്ട്ലെറ്റുകൾ ഉൾപ്പെടെ നാല് നില കെട്ടിടം സ്റ്റേഷനിൽ നിർമ്മിക്കും. ഇവിടെ നിന്നാകും…
ബെംഗളൂരു: ബെംഗളൂരു മെട്രോ യെല്ലോ ലൈൻ മെയ് മാസത്തിൽ പ്രവർത്തനമാരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. ബൊമ്മസാന്ദ്രയ്ക്കും തിരക്കേറിയ സെൻട്രൽ സിൽക്ക് ബോർഡ് ഏരിയയ്ക്കും ഇടയിലുള്ള ഗതാഗതം…
ബെംഗളൂരു: മഹാകുംഭമേള ടൂർ പാക്കേജിന്റെ പേരിൽ പണം തട്ടിയ യുവാവ് അറസ്റ്റിൽ. ബെംഗളൂരു സ്വദേശി രാഘവേന്ദ്ര റാവു ആണ് പിടിയിലായത്. 20 ഓളം പേരിൽ നിന്ന് 70…