ബെംഗളൂരു: ബെംഗളൂരുവിൽ ഫ്‌ളൈയിങ് ടാക്സി ആരംഭിക്കാൻ പദ്ധതിയൊരുക്കി ഏരിയൽ ഫ്ളയിറ്റ് കമ്പനിയായ സരള ഏവിയേഷൻ. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നഗരത്തിൽ ഫ്‌ളൈയിങ് ടാക്സികൾ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.…
ബെംഗളൂരു: എയ്റോ ഇന്ത്യ പരിപാടിയിൽ പങ്കെടുക്കാനെത്തുന്നവർ സന്ദർശക പാസിൽ നൽകിയ റൂട്ടിൽ മാത്രം യാത്ര ചെയ്യണമെന്ന് നിർദേശം നൽകി ബെംഗളൂരു സിറ്റി പോലീസ്. ഫെബ്രുവരി 10 മുതൽ…
ബെംഗളൂരു: കാർ ബൈക്കുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഞായറാഴ്ച പുലർച്ചെ മാഗഡി റോഡിലാണ് അപകടം നടന്നത്. ബെംഗളൂരു തുംഗനഗറിൽ നിന്നുള്ള ജഗദീഷ് കെആർ (24) ആണ് മരിച്ചത്.…
ബെംഗളൂരു: സംസ്ഥാനത്ത് ലൈസൻസില്ലാത്തതും രജിസ്റ്റർ ചെയ്യാത്തതുമായ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് കടമെടുത്ത വായ്പകൾ തിരിച്ചടക്കേണ്ടതില്ലെന്ന് കർണാടക സർക്കാർ. രണ്ട് ദിവസത്തിനുള്ളിൽ ഇതുസംബന്ധിച്ച കർണാടക മൈക്രോ ഫിനാൻസ്…
ബെംഗളൂരു: ബെംഗളൂരുവിൽ നടപ്പാതകളിലൂടെ വാഹനം ഓടിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്ന് ട്രാഫിക് പോലീസ്. ഫുട്പാത്തുകളിലൂടെ വാഹനങ്ങൾ ഓടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. ഫുട്പാത്തുകളിലൂടെ സഞ്ചരിക്കുന്ന ബൈക്ക്,…
ബെംഗളൂരു: നികുതി കൃത്യമായി അടക്കാത്ത 30 ആഡംബര കാറുകൾ ഗതാഗത വകുപ്പ് പിടിച്ചെടുത്തു. ഞായറാഴ്ച വൈകീട്ടോടെ നടത്തിയ പ്രത്യേക പരിശോധനയിലാണ് കാറുകൾ പിടിച്ചെടുത്തത്. ഫെരാരി, പോർഷെ, ബിഎംഡബ്ല്യു,…
ബെംഗളൂരു: ട്രക്ക് ഡ്രൈവറെ ഓടുന്ന വാഹനത്തിന് മുമ്പിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. നെലമംഗലയ്ക്ക് സമീപമുള്ള ബൂഡിഹാൾ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തമിഴ്‌നാട് സ്വദേശിയായ സർബുദ്ദീനാണ് (24)…
ബെംഗളൂരു: വീടുകൾ പൂട്ടി ഒരു ദിവസത്തിൽ കൂടുതൽ പുറത്ത് പോകുന്നവർക്ക് നിർദേശങ്ങൾ നൽകി ബെംഗളൂരു സിറ്റി പോലീസ്. നഗരത്തിൽ മോഷണക്കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.…
ബെംഗളൂരു: ബെംഗളൂരുവിന്റെ വികസന പദ്ധതികൾക്ക് സഹായം പ്രഖ്യാപിക്കാതെ കേന്ദ്ര ബജറ്റ്. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനടക്കമുള്ള പദ്ധതിക്കൾക്ക് ബജറ്റിൽ നിന്ന് സഹായം ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.…
ബെംഗളൂരു: എയ്റോ ഇന്ത്യയുടെ ഭാഗമായി ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സർവീസുകളിൽ മാറ്റം. ഫെബ്രുവരി 10 മുതൽ 14 വരെ യെലഹങ്കയിലെ എയർഫോഴ്‌സ് സ്റ്റേഷനിലാണ് എയ്റോ…