ബെംഗളൂരു: കുടിവെള്ളത്തിന്റെ അനാവശ്യ ഉപയോഗം നിയന്ത്രിക്കാനൊരുങ്ങി ബിഡബ്ല്യൂഎസ്എസ്ബി. ഇത്തവണ വേനൽക്കാലം മുൻവർഷങ്ങളെക്കാൾ കഠിനമായിരിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിലാണിത്. സ്ഥിതി കൂടുതൽ വഷളാകുകയാണെങ്കിൽ, കാർ കഴുകൽ, ഫൗണ്ടനുകൾ,…
ബെംഗളൂരു: റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി കബ്ബൺ റോഡ് മെയിൻ ഗാർഡ് ക്രോസ് റോഡിൽ നിന്ന് ഡിസ്പെൻസറി റോഡിലേക്കുള്ള വാഹന ഗതാഗതം ഒരു മാസത്തേക്ക് നിയന്ത്രിച്ചതായി ട്രാഫിക്…
ബെംഗളൂരു: ട്രക്ക് ഡ്രൈവറെ ഓടുന്ന വാഹനത്തിന് മുമ്പിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. നെലമംഗലയ്ക്ക് സമീപമുള്ള ബൂഡിഹാൾ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തമിഴ്‌നാട് സ്വദേശിയായ സർബുദ്ദീനാണ് (24)…
ബെംഗളൂരു: വടിവാളുമായി ബസ് ആക്രമിച്ച ഗുണ്ടയെ വെടിവച്ചു വീഴ്ത്തി പിടികൂടി. ബെംഗളൂരു- മൈസുരു ദേശീയപാതയിലുള്ള ദേവരായപട്ടണയിൽ കഴിഞ്ഞദിവസം പുലര്‍ച്ചെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ ഹാസന്‍ പോലീസാണ് വെടിവെച്ചു വീഴ്ത്തിയത്.…
ബെംഗളൂരു: ബെംഗളൂരുവിൽ ദ്വിദിന ശാസ്ത്ര ഫിലിം ഫെസ്റ്റിവലിന് (Sci560 ഫിലിം ഫെസ്റ്റിവൽ) ഇന്ന് തുടക്കം. ബെംഗളൂരു സയൻസ് ഗാലറിയിലാണ് പ്രദർശനം നടക്കുക. നഗരത്തിന്റെ ശാസ്ത്രീയ പൈതൃകം, വിവരണങ്ങൾ…
ബെംഗളൂരു: റോഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ 100 ഫീറ്റ് റോഡിലെ പീനിയ ഇൻഡസ്ട്രിയൽ അസോസിയേഷൻ ജംഗ്ഷനും ജാലഹള്ളി ക്രോസ് ജംഗ്ഷനുമിടയിൽ ഗതാഗതം നിയന്ത്രിക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.…
ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ സൈക്കിളുകൾക്ക് സൗജന്യ പാർക്കിംഗ് ഏർപ്പെടുത്തുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. വികലാംഗരുടെ വാഹനം പാർക്ക് ചെയ്യാനും പ്രതേക സ്ഥലങ്ങൾ ഏർപ്പെടുത്തും. പാർക്കിംഗ് പ്ലാൻ നഗരവികസന…
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് എംഎൽഎ ബി.ആർ. പാട്ടീൽ രാജിവച്ചു. കലബുർഗി ജില്ലയിലെ അലന്ദ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പാട്ടീലിനെ 2023 ഡിസംബർ 29നാണ്…
ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഒറ്റപ്പെട്ട കനത്ത മാക്സ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. വ്യാഴാഴ്ച നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മണിക്കൂറിൽ 14…
ബെംഗളൂരു: ഗ്രേറ്റർ ബെംഗളൂരു ഇന്റഗ്രേറ്റഡ് സാറ്റലൈറ്റ് ടൗൺഷിപ്പ് പദ്ധതിക്ക് അംഗീകാരം നൽകി സംസ്ഥാന മന്ത്രിസഭ. ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയ്ക്ക് സമീപം രാമനഗരയിലെ ബിഡദിക്കും ഹരോഹള്ളിക്കും…