BENGALURU

ഗ്രേറ്റർ ബെംഗളൂരു സാറ്റലൈറ്റ് ടൗൺഷിപ്പ് പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം

ബെംഗളൂരു: ഗ്രേറ്റർ ബെംഗളൂരു ഇന്റഗ്രേറ്റഡ് സാറ്റലൈറ്റ് ടൗൺഷിപ്പ് പദ്ധതിക്ക് അംഗീകാരം നൽകി സംസ്ഥാന മന്ത്രിസഭ. ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയ്ക്ക് സമീപം രാമനഗരയിലെ ബിഡദിക്കും ഹരോഹള്ളിക്കും…

5 months ago

ബെംഗളൂരുവിൽ ജനവാസ മേഖലകളിൽ പുള്ളിപ്പുലി ഭീതി; ജാഗ്രത നിർദേശം നൽകി വനം വകുപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ ജനവാസ മേഖലകൾക്ക് സമീപം പുള്ളിപ്പുലികളെ കാണപ്പെട്ട സാഹചര്യത്തിൽ ജാഗ്രത നിർദേശം നൽകി സംസ്ഥാന വനം വകുപ്പ്. കഴിഞ്ഞ ദിവസം രണ്ടിടങ്ങളിലായാണ് പുള്ളിപ്പുലികളെ കാണപ്പെട്ടത്. നോർത്ത്…

5 months ago

എയ്റോ ഇന്ത്യ; 180 ബിഎംടിസി ബസുകൾ സൗജന്യ സർവീസ് നടത്തും

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ എയർ ഷോ ആയ എയ്റോ ഇന്ത്യ പ്രമാണിച്ച് 180 ബസുകൾ സൗജന്യ സർവീസ് നടത്തുമെന്ന് ബിഎംടിസി അറിയിച്ചു. സ്വകാര്യ വാഹനങ്ങളിൽ വരുന്നവർക്ക്…

5 months ago

ബെംഗളൂരു ടണൽ റോഡ് പദ്ധതി മൂന്ന് വർഷത്തിനുള്ളിൽ യാഥാർഥ്യമാകും; ഡി. കെ. ശിവകുമാർ

ബെംഗളൂരു: ഹെബ്ബാളിനും സിൽക്ക് ബോർഡ് ജംഗ്ഷനും ഇടയിലുള്ള ടണൽ റോഡ് പദ്ധതി മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. റോഡിനുള്ള ടെൻഡർ നടപടികൾ ഫെബ്രുവരിയോടെ ആരംഭിക്കും.…

5 months ago

പതിമൂന്നുകാരനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: പതിമൂന്നുകാരനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിദരഹള്ളിയിലാണ് സംഭവം. രക്ഷിതാക്കൾ ജോലിക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ മകന്റെ മൃതദേഹം കണ്ടത്. ഒമ്പത് വയസ്സുള്ള സഹോദരി വീട്ടിലുണ്ടായിരുന്നപ്പോഴാണ്…

5 months ago

ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള ബദൽ ടോൾ റോഡ് ജൂലൈയിൽ തുറക്കും

ബെംഗളൂരു: വൈറ്റ്ഫീൽഡ്, കെആർ പുരം, ഹോസ്കോട്ടെ, ഈസ്റ്റ്‌ ബെംഗളൂരുവിലെ മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വാഹന യാത്രക്കാർക്ക് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (കെഐഎ) പോകുന്നതിനുള്ള 20 കിലോമീറ്റർ…

5 months ago

അനധികൃത പാർക്കിംഗ്; ബെംഗളൂരുവിൽ ടോവിംഗ് പുനരാരംഭിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃത പാർക്കിംഗ് പ്രശ്നങ്ങൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ടോവിംഗ് പുനരാരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. റോഡുകളിൽ അച്ചടക്കം പാലിക്കുന്നതിനും തെറ്റായ പാർക്കിംഗ് ഗതാഗതത്തിന്…

5 months ago

ബസിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് യുവതി മരിച്ചു

ബെംഗളൂരു: ബിഎംടിസി ബസിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് യുവതി മരിച്ചു. പത്മനാഭ നഗർ ട്രാഫിക് ജംഗ്ഷനിലാണ് സംഭവം. മാട്രിഗുപ്പെയിൽ താമസിക്കുന്ന മോണിക്കയാണ് (20) മരിച്ചത്. ബിഎംടിസി…

5 months ago

ബെംഗളൂരുവിലെ 52 ബസ് സ്റ്റോപ്പുകൾ നീക്കം ചെയ്യാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിലെ 52 ബസ് സ്റ്റോപ്പുകൾ നീക്കം ചെയ്യാനൊരുങ്ങി ബിബിഎംപി. ബിഎംടിസിയും ബെംഗളൂരു ട്രാഫിക് പോലീസും (ബിടിപി) നടത്തിയ സംയുക്ത സർവേയിൽ അശാസ്ത്രീയമാണെന്ന് കണ്ടെത്തിയ സ്റ്റോപ്പുകളാണ് നീക്കം…

5 months ago

ബെംഗളൂരുവിൽ നാളെ മാംസ വിൽപനയ്ക്ക് നിരോധനം

ബെംഗളൂരു: മഹാത്മാ ഗാന്ധിയുടെ 77-ാമത് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ ജനുവരി 30ന് മാംസ വിൽപന നിരോധിച്ചതായി ബിബിഎംപി അറിയിച്ചു. ബിബിഎംപി പരിധിയിലുള്ള എല്ലാ കശാപ്പ് ശാലകളിലും, ഹോട്ടലുകളിലും…

5 months ago