BENGALURU

ബെംഗളൂരു ടണൽ റോഡ് പദ്ധതി മൂന്ന് വർഷത്തിനുള്ളിൽ യാഥാർഥ്യമാകും; ഡി. കെ. ശിവകുമാർ

ബെംഗളൂരു: ഹെബ്ബാളിനും സിൽക്ക് ബോർഡ് ജംഗ്ഷനും ഇടയിലുള്ള ടണൽ റോഡ് പദ്ധതി മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. റോഡിനുള്ള ടെൻഡർ നടപടികൾ ഫെബ്രുവരിയോടെ ആരംഭിക്കും.…

5 months ago

ബെംഗളൂരുവിൽ നാളെ മാംസ വിൽപനയ്ക്ക് നിരോധനം

ബെംഗളൂരു: മഹാത്മാ ഗാന്ധിയുടെ 77-ാമത് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ ജനുവരി 30ന് മാംസ വിൽപന നിരോധിച്ചതായി ബിബിഎംപി അറിയിച്ചു. ബിബിഎംപി പരിധിയിലുള്ള എല്ലാ കശാപ്പ് ശാലകളിലും, ഹോട്ടലുകളിലും…

5 months ago

എയ്റോ ഇന്ത്യ; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

ബെംഗളൂരു: എയ്‌റോ ഇന്ത്യയുടെ ഭാഗമായി ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഫെബ്രുവരി 10 മുതൽ 14 വരെ യെലഹങ്ക എയർഫോഴ്സ്…

5 months ago

ബെംഗളൂരുവിൽ വീണ്ടും പുള്ളിപ്പുലി സാന്നിധ്യം; നോർത്ത് സോണിൽ കണ്ടത് രണ്ട് പുള്ളിപ്പുലികളെ

ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും പുള്ളിപ്പുലി സാന്നിധ്യം. നോർത്ത് സോൺ സബ് ഡിവിഷനിൽ രണ്ട് പുള്ളിപ്പുലികളുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചു. ശിവക്കോട്ടെ ഗ്രാമപഞ്ചായത്ത് പരിധിയിലും പരിസര ഗ്രാമങ്ങളിലുമായാണ് ഇവ…

5 months ago

ബെംഗളൂരുവിലെ അപാർട്ട്മെന്റുകൾക്ക് കാവേരി ജലകണക്ഷനുകൾ നിർബന്ധമാക്കി

ബെംഗളൂരു: ബെംഗളൂരുവിലെ എല്ലാ അപ്പാർട്ട്മെന്റുകളും കാവേരി ജല കണക്ഷൻ എടുക്കുന്നത് നിർബന്ധമാക്കിയതായി ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. നഗരത്തിലെ ഭൂഗർഭജലം ടാങ്കർ മാഫിയ വാണിജ്യപരമായി ചൂഷണം…

5 months ago

സിഗരറ്റ്‌സ് ആഫ്റ്റർ സെക്‌സ്; ബെംഗളൂരു ഷോ അവസാനനിമിഷം റദ്ദാക്കി

ബെംഗളൂരു: പ്രമുഖ പോപ്പ് ബാൻഡായ സിഗരറ്റ്‌സ് ആഫ്റ്റർ സെക്‌സിന്റെ ബെംഗളൂരു ഷോ അവസാനനിമിഷം റദ്ദാക്കി. ചൊവ്വാഴ്ച ബെംഗളൂരുവിൽ നടക്കേണ്ടിയിരുന്ന ഷോയാണ് അവസാനനിമിഷം റദ്ദാക്കിയത്. വേദിയിലെ സാങ്കേതിക കാരണങ്ങളാൽ…

5 months ago

എയ്റോ ഇന്ത്യ; യെലഹങ്കയിലെ ഡിഗ്രി കോളേജുകൾക്ക് രണ്ട് ദിവസം അവധി

ബെംഗളൂരു: എയ്റോ ഇന്ത്യ പ്രമാണിച്ച് യെലഹങ്കയ്ക്ക് സമീപമുള്ള ഡിഗ്രി കോളേജുകൾക്ക് ഫെബ്രുവരി 13 മുതൽ 14 വരെ അവധി പ്രഖ്യാപിച്ച് കോളേജ് വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കി.…

5 months ago

ഏപ്രിൽ മുതൽ ബെംഗളൂരു കടുത്ത ജലക്ഷാമത്തിലേക്കെന്ന് പഠന റിപ്പോർട്ട്‌

ബെംഗളൂരു: ഏപ്രിൽ മുതൽ ബെംഗളൂരുവിലെ താമസക്കാർ കടുത്ത ജലക്ഷാമം നേരിടേണ്ടി വരുമെന്ന് പഠന റിപ്പോർട്ട്‌. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ശാസ്ത്രജ്ഞരുമായി സഹകരിച്ച് ബെംഗളൂരു വാട്ടർ സപ്ലൈ…

5 months ago

മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്കായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സിറ്റി പോലീസ്

ബെംഗളൂരു: മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്കായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ബെംഗളൂരു സിറ്റി പോലീസ്. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്കെതിരെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. വായ്പ എടുക്കുന്നവരെ മൈക്രോ ഫിനാൻസ്…

5 months ago

ബെംഗളൂരുവിൽ ജലനിരക്ക് വർധന അനിവാര്യം; ഡി. കെ. ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിക്കുന്നത് അനിവാര്യമാണെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു, ബിഡബ്ല്യൂഎസ്എസ്ബി ബോർഡിന് പ്രതിവർഷം 1,000 കോടി രൂപയുടെ നഷ്ടം നേരിടുന്നതിനാലാണ് നടപടി. നിരക്ക്…

5 months ago