BENGALURU

എയ്റോ ഇന്ത്യ; യെലഹങ്കയിൽ മാംസ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് ഹോട്ടലുടമകൾ

ബെംഗളൂരു: എയ്‌റോ ഇന്ത്യയ്‌ക്ക് മുന്നോടിയായി യെലഹങ്കയിൽ മാംസ നിരോധനം ഇല്ലെന്ന് അവകാശവാദവുമായി ഹോട്ടലുടമകൾ. എയർ ഷോ കാരണം 26 ദിവസത്തേക്ക് നോൺ-വെജിറ്റേറിയൻ ഭക്ഷണം നൽകുന്ന ഹോട്ടലുകളും ഔട്ട്‌ലെറ്റുകളും…

5 months ago

ഹാസനിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥികളെ ബെംഗളൂരുവിൽ കണ്ടെത്തി

ബെംഗളൂരു: ഹാസനിൽ നിന്ന് കാണാതായ മൂന്ന് സ്കൂൾ വിദ്യാർഥികളെ ബെംഗളൂരുവിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് സക്ലേഷ്പുർ താലൂക്കിലെ കുനിഗനഹള്ളിയിൽ നിന്ന് ശരത്, ധനഞ്ജയ, മുരളി…

5 months ago

ബാങ്ക് കവർച്ച കേസുകൾ വർധിക്കുന്നു; എടിഎമ്മുകൾക്കായി സുരക്ഷ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ബെംഗളൂരു പോലീസ്

ബെംഗളൂരു: സംസ്ഥാനത്ത് ബാങ്ക് കവർച്ച കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ എടിഎമ്മുകൾക്കായി സുരക്ഷ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ബെംഗളൂരു സിറ്റി പോലീസ്. എടിഎമ്മുകളുടെ നിരീക്ഷണത്തിന് അതാത് സ്റ്റേഷനുകളിലെ പോലീസ് ഇൻസ്പെക്ടർമാരെ…

5 months ago

ഓടുന്ന ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് തെറിച്ചുവീണ് യുവാവ് മരിച്ചു

ബെംഗളൂരു: ഓടുന്ന ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് തെറിച്ചുവീണ യുവാവ് മരിച്ചു. ബുധനാഴ്ച സെൻട്രൽ ബെംഗളൂരുവിലാണ് സംഭവം. രാവിലെ 10.30 ഓടെ ട്രെയിൻ വിൻഡ്‌സർ മാനർ പാലത്തിന് സമീപമെത്തിയപ്പോഴായിരുന്നു…

5 months ago

ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ നിർമാണം ഡിസംബർ അവസാനത്തോടെ പൂർത്തിയാകും

ബെംഗളൂരു: ബെംഗളൂരു - ചെന്നൈ എക്സ്പ്രസ് വേ നിർമാണം ഡിസംബർ അവസാനത്തോടെ തന്നെ പൂർത്തിയാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. മൂന്ന് ദക്ഷിണേന്ത്യൻ…

5 months ago

ബിടിഎം ലേഔട്ടിൽ വൈറ്റ് ടോപ്പിംഗ്; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ബിടിഎം ലേഔട്ട് മെയിൻ ജംഗ്ഷനിൽ വൈറ്റ് ടോപ്പിംഗ് ജോലികൾ നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത്…

5 months ago

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികളെ കാണാതായി

ബെംഗളൂരു: ബെംഗളൂരുവിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് ആൺകുട്ടികളെ കാണാതായി. ജയനഗർ മൂന്നാം ബ്ലോക്കിൽ ശനിയാഴ്ചയാണ് സംഭവം. പ്രവീൺ (ഏഴാം ക്ലാസ് വിദ്യാർഥി), രവി (ഒമ്പതാം ക്ലാസ് വിദ്യാർഥി)…

5 months ago

ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ ബസ് ഷെൽട്ടറുകൾ സ്ഥാപിക്കാൻ അനുമതി

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയിൽ ബസ് ഷെൽട്ടറുകൾ സ്ഥാപിക്കാൻ അനുമതി ലഭിച്ചതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. മാണ്ഡ്യ,…

5 months ago

മഹാ കുംഭമേള; ബെംഗളൂരു – പ്രയാഗ് രാജ് റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

ബെംഗളൂരു: മഹാ കുംഭമേളയോടനുബന്ധിച്ച് ബെംഗളൂരു - പ്രയാഗ് രാജ് റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. ജനുവരി 23 ന് ഉച്ചയ്ക്ക്…

6 months ago

കബ്ബൺ പാർക്ക്‌ മെട്രോ സ്റ്റേഷനിലെ നാലാം എൻട്രൻസ് ഗേറ്റ് വീണ്ടും തുറന്നു

ബെംഗളൂരു: കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനിലേക്കുള്ള നാലാമത്തെ എൻട്രൻസ് ഗേറ്റ് വീണ്ടും തുറന്നു. കോവിഡ് സമയത്താണ് ഗേറ്റ് അടച്ചിട്ടത്. എം. ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കും എച്ച്എഎൽ കോർപ്പറേറ്റ് ഓഫീസിലേക്കും…

6 months ago