BENGALURU

മഹാ കുംഭമേള; ബെംഗളൂരു – പ്രയാഗ് രാജ് റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

ബെംഗളൂരു: മഹാ കുംഭമേളയോടനുബന്ധിച്ച് ബെംഗളൂരു - പ്രയാഗ് രാജ് റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. ജനുവരി 23 ന് ഉച്ചയ്ക്ക്…

6 months ago

കബ്ബൺ പാർക്ക്‌ മെട്രോ സ്റ്റേഷനിലെ നാലാം എൻട്രൻസ് ഗേറ്റ് വീണ്ടും തുറന്നു

ബെംഗളൂരു: കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനിലേക്കുള്ള നാലാമത്തെ എൻട്രൻസ് ഗേറ്റ് വീണ്ടും തുറന്നു. കോവിഡ് സമയത്താണ് ഗേറ്റ് അടച്ചിട്ടത്. എം. ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കും എച്ച്എഎൽ കോർപ്പറേറ്റ് ഓഫീസിലേക്കും…

6 months ago

ദക്ഷിണേന്ത്യയിലെ വിവിധയിടങ്ങളിലേക്ക് ഒമ്പത് ടൂർ പാക്കേജുകൾ പ്രഖ്യാപിച്ച് കർണാടക ടൂറിസം കോർപറേഷൻ

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ വിവിധയിടങ്ങളിലേക്ക് ഒമ്പത് ടൂർ പാക്കേജുകൾ പ്രഖ്യാപിച്ച് കർണാടക സംസ്ഥാന ടൂറിസം വികസന കോർപ്പറേഷൻ (കെഎസ്ടിഡിസി). കൃഷ്ണഗിരി അണക്കെട്ടിലേക്കും ഹൊഗെനക്കൽ വെള്ളച്ചാട്ടത്തിലേക്കുമുള്ള ഒരു ദിവസത്തെ പാക്കേജ്,…

6 months ago

മൈസൂരുവിൽ മലയാളി വ്യവസായിയെ ആക്രമിച്ച് കാറും പണവും കവർന്നു

ബെംഗളൂരു: മൈസൂരുവിൽ മലയാളി വ്യവസായിയെ ആക്രമിച്ച് കാറും പണവും കവർന്നു. ജയപുരയിലെ ഹരോഹള്ളിക്ക് സമീപം തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഡൽഹി രജിസ്ട്രേഷൻ ചെയ്ത ഇന്നോവ കാറിലെത്തിയായിരുന്നു കവർച്ച…

6 months ago

കുമാരസ്വാമിയെ കാണാൻ സുരക്ഷ ജീവനക്കാർ അനുവദിച്ചില്ല; ആരാധകൻ ആത്മഹത്യക്ക് ശ്രമിച്ചു

ബെംഗളൂരു: കേന്ദ്രമന്ത്രി എച്ച്. ഡി. കുമാരസ്വാമിയെ നേരിട്ട് കാണാൻ സുരക്ഷ ജീവനക്കാർ അനുവദിക്കാത്തതിൽ മനംനൊന്ത് ആരാധകൻ ആത്മഹത്യക്ക് ശ്രമിച്ചു. ജെപി നഗറിലെ കുമാരസ്വാമിയുടെ വീടിനു മുമ്പിലാണ് സംഭവം.…

6 months ago

കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ രണ്ട് പ്ലാറ്റ്ഫോമുകൾ കൂടി നിർമിക്കും

ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിലെ തിരക്കിന് പരിഹാരമായി പുതിയ പദ്ധതി. സ്റ്റേഷനിൽ രണ്ട് പ്ലാറ്റ്ഫോം കൂടി നിർമിക്കാൻ തീരുമാനിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ)…

6 months ago

ബെംഗളൂരു – ആലപ്പുഴ റൂട്ടിൽ ബസ് സർവീസ് ആരംഭിച്ച് ഫ്ലിക്സ് ബസ്

ബെംഗളൂരു: ബെംഗളൂരു - ആലപ്പുഴ റൂട്ടിൽ ബസ് സർവീസ് ആരംഭിച്ച് ജർമനിയിലെ ഇന്റർസിറ്റി ബസ് സർവീസ് ദാതാക്കളായ ഫ്ലിക്സ് ബസ്. രാത്രി 8.35ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

6 months ago

ബെംഗളൂരുവിൽ രണ്ട് റെയിൽവേ ടെർമിനലുകൾ കൂടി സ്ഥാപിക്കാൻ നിർദേശം

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് റെയിൽവേ ടെർമിനലുകൾ കൂടി സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം സമർപ്പിച്ച് കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ. ദേവനഹള്ളിയിലും നെലമംഗലയിലുമായാണ് പുതിയ ടെർമിനലുകൾ…

6 months ago

കെഎസ്ആർടിസി ബസ് ഇരുചക്രവാഹനത്തിലിടിച്ച് അപകടം; എട്ട് വയസുകാരൻ ഉൾപ്പെടെ രണ്ട് മരണം

ബെംഗളൂരു: കെഎസ്ആർടിസി ബസ് ഇരുചക്രവാഹനത്തിലിടിച്ചുണ്ടായ അപകടത്തിൽ എട്ട് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ദൊഡ്ഡബല്ലാപുര റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ചയാണ് സംഭവം. വെങ്കിടേഷ് മൂർത്തി…

6 months ago

സംസ്ഥാനത്ത് വീണ്ടും ബാങ്ക് കവർച്ച; അഞ്ച് ലക്ഷം രൂപയും പത്ത് കോടിയുടെ സ്വർണവും മോഷണം പോയി

ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ബാങ്ക് കവർച്ച. മംഗളൂരു ഉള്ളാളിൽ സഹകരണ ബാങ്കിൽ നിന്ന് തോക്ക് ചൂണ്ടി 10 കോടിയോളം വരുന്ന സ്വർണവും അഞ്ച് ലക്ഷം രൂപയുമാണ് മോഷ്ടക്കൾ…

6 months ago