ബെംഗളൂരു: സംസ്ഥാന, ദേശീയ ഹൈവേകളിലുടനീളം എഐ അധിഷ്ഠിത കാമറകൾ സ്ഥാപിക്കാനൊരുങ്ങി ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ). ഹൈവേകളിൽ ഗതാഗത നിയമലംഘന കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ആദ്യ…
ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി താമസിച്ചിരുന്ന നാല് ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ. സെൻട്രൽ ക്രൈം ബ്രാഞ്ച് ടീം നടത്തിയ ഓപ്പറേഷനിലാണ് സംഘം പിടിയിലായത്. ഇവരിൽ മൂന്ന് പേർ സ്ത്രീകളാണ്.…
ബെംഗളൂരു: കബ്ബൺ പാർക്കിലെ വാഹന പ്രവേശന നിയമങ്ങൾ പരിഷ്കരിച്ചു. അടുത്ത മൂന്ന് മാസത്തേക്ക് ഇടവിട്ട ശനിയാഴ്ചകളിൽ വൈകുന്നേരം 7നും രാത്രി 10നും ഇടയിൽ കബ്ബൺ പാർക്കിനുള്ളിൽ ഗതാഗതം…
ബെംഗളൂരു: മല്ലേശ്വരം മന്ത്രി മാൾ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി. ഉള്ളാൽ ഉപനഗറിൽ താമസിക്കുന്ന മഞ്ജുനാഥ് ടി.സി (45) ആണ് മരിച്ചത്.…
ബെംഗളൂരു: നിയമസഭയുടെ ശീതകാല സമ്മേളനത്തിനിടെ വനിതാ ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറെ അധിക്ഷേപിച്ച കേസിൽ ബിജെപി എംഎൽസി സി. ടി. രവിക്കെതിരായ നടപടികൾ താൽക്കാലികമായി…
ബെംഗളൂരു: ബെംഗളൂരുവിൽ ബംഗ്ലാദേശ് വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് 28-കാരിയായ യുവതിയുടെ മൃതദേഹം കൽകെരെ തടാകത്തിന് സമീപത്ത് കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ…
ബെംഗളൂരു: എയ്‌റോ ഇന്ത്യയ്‌ക്ക് മുന്നോടിയായി യെലഹങ്കയിൽ മാംസ നിരോധനം ഇല്ലെന്ന് അവകാശവാദവുമായി ഹോട്ടലുടമകൾ. എയർ ഷോ കാരണം 26 ദിവസത്തേക്ക് നോൺ-വെജിറ്റേറിയൻ ഭക്ഷണം നൽകുന്ന ഹോട്ടലുകളും ഔട്ട്‌ലെറ്റുകളും…
ബെംഗളൂരു: ഹാസനിൽ നിന്ന് കാണാതായ മൂന്ന് സ്കൂൾ വിദ്യാർഥികളെ ബെംഗളൂരുവിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് സക്ലേഷ്പുർ താലൂക്കിലെ കുനിഗനഹള്ളിയിൽ നിന്ന് ശരത്, ധനഞ്ജയ, മുരളി…
ബെംഗളൂരു: സംസ്ഥാനത്ത് ബാങ്ക് കവർച്ച കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ എടിഎമ്മുകൾക്കായി സുരക്ഷ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ബെംഗളൂരു സിറ്റി പോലീസ്. എടിഎമ്മുകളുടെ നിരീക്ഷണത്തിന് അതാത് സ്റ്റേഷനുകളിലെ പോലീസ് ഇൻസ്പെക്ടർമാരെ…
ബെംഗളൂരു: ബിടിഎം ലേഔട്ട് മെയിൻ ജംഗ്ഷനിൽ വൈറ്റ് ടോപ്പിംഗ് ജോലികൾ നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത്…