BENGALURU

ഓൺലൈൻ നിക്ഷേപ തട്ടിപ്പ്; എഞ്ചിനീയറിങ് വിദ്യാർഥികൾ ഉൾപ്പെടെ പത്ത് പേർ അറസ്റ്റിൽ

ബെംഗളൂരു: ഓൺലൈൻ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എഞ്ചിനീയറിങ് വിദ്യാർഥികൾ ഉൾപ്പെടെ പത്ത് പേർ അറസ്റ്റിൽ. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന നിക്ഷേപ തട്ടിപ്പുകാരാണ് പിടിയിലായതെന്ന് നോർത്ത് ഡിവിഷൻ സൈബർ…

7 months ago

ബെംഗളൂരുവിൽ കൊതുക് ശല്യം വർധിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ കൊതുക് ശല്യം വർധിക്കുന്നു. ഡിസംബർ ആദ്യവാരം അനുഭവപ്പെട്ട ഫെംഗൽ ചുഴലിക്കാറ്റിന് ശേഷമാണ് നഗരത്തിൽ കൊതുക് ശല്യം വർധിച്ചിരിക്കുന്നത്. ചന്ദ്ര ലേഔട്ട്, എച്ച്എഎൽ, അന്നസാന്ദ്ര പാളയ,…

7 months ago

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; സ്ഥലം സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഒരാഴ്ചക്കുള്ളിൽ

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിന്റെ ലൊക്കേഷൻ സംബന്ധിച്ച് അന്തിമ തീരുമാനം ഒരാഴ്ചക്കകം ഉണ്ടാകുമെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ അറിയിച്ചു. ഏറ്റവും അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനായി…

7 months ago

ബെംഗളൂരുവിൽ താപനില വീണ്ടും കുറയുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ താപനില വീണ്ടും കുറയുന്നു. ഇതോടെ വരും ദിവസങ്ങളിൽ നഗരത്തിലെ തണുപ്പ് ഇനിയും വർധിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നഗരത്തിൽ കഴിഞ്ഞ ദിവസം…

7 months ago

പത്ത് മിനുട്ടിനുള്ളിൽ ഫുഡ്‌ ഡെലിവറി; ബെംഗളൂരുവിൽ പുതിയ സേവനവുമായി ഒല

ബെംഗളൂരു: ബെംഗളൂരുവിൽ പത്ത് മിനുട്ടിനുള്ളിൽ ഭക്ഷണം എത്തിച്ചുനൽകാനുള്ള സംവിധാനവുമായി ഒല. ഒല ഡാഷ് എന്ന സംവിധാനം വഴിയാണ് അതിവേഗ ഫുഡ് ഡെലിവറി ആരംഭിക്കാൻ ഒല ഒരുങ്ങുന്നത്. ഈ…

7 months ago

മരക്കൊമ്പ് ദേഹത്ത് വീണ് ഒമ്പത് വയസുകാരന് പരുക്ക്

ബെംഗളൂരു: മരക്കൊമ്പ് ദേഹത്ത് വീണ് ഒമ്പത് വയസുകാരന് ഗുരുതര പരുക്ക്. നന്ദി ദുർഗ റോഡിൽ ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. എംആർഎസ് പാളയയിൽ താമസിക്കുന്ന ഡേവിഡിനാണ്…

7 months ago

ബെംഗളൂരുവിൽ ഓട്ടോ നിരക്കുകൾ വർധിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോ യാത്ര നിരക്ക് വർധിച്ചേക്കും. നിരക്ക് വർധനയുമായി ബന്ധപ്പെട്ട് ആർടിഎ ഡിസംബർ 23ന് നഗരത്തിലെ ഓട്ടോ യൂണിയനുകളുമായി ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ചർച്ചയ്ക്ക് ശേഷം…

7 months ago

ഫീസ് അടക്കാത്തതിന് വിദ്യാർഥികളെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടു; സ്വകാര്യ സ്കൂളിനെതിരെ പരാതിയുമായി രക്ഷിതാക്കൾ

ബെംഗളൂരു: ഫീസ് നൽകാത്തതിന്റെ പേരിൽ സ്വകാര്യ സ്കൂൾ അധികൃതർ വിദ്യാർഥികളെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടതായി പരാതി. മൈസൂരു റോഡിലെ സ്വകാര്യ സ്‌കൂളിനെതിരെയാണ് രക്ഷിതാക്കൾ ആരോപണം ഉന്നയിച്ചത്. ഇത് സംബന്ധിച്ച്…

7 months ago

ബെംഗളൂരു ടെക്കിയുടെ മരണം; ഭാര്യയുടെ അമ്മാവന് മുൻ‌കൂർ ജാമ്യം അനുവദിച്ചു

ബെംഗളൂരു: ബെംഗളൂരു ടെക്കി അതുൽ സുഭാഷിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ നികിത സിംഘാനിയയുടെ അമ്മാവൻ സുശീൽ സിംഘാനിയയ്ക്ക് അലഹബാദ് ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. നികിതയും ബന്ധുക്കളും…

7 months ago

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് വരെയാണ് വൈദ്യുതി മുടക്കം. സെന്റ് ജോൺ വുഡ്…

7 months ago