BENGALURU

ബെംഗളൂരു ടെക്കിയുടെ മരണം; ഭാര്യയുടെ അമ്മാവന് മുൻ‌കൂർ ജാമ്യം അനുവദിച്ചു

ബെംഗളൂരു: ബെംഗളൂരു ടെക്കി അതുൽ സുഭാഷിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ നികിത സിംഘാനിയയുടെ അമ്മാവൻ സുശീൽ സിംഘാനിയയ്ക്ക് അലഹബാദ് ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. നികിതയും ബന്ധുക്കളും…

7 months ago

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് വരെയാണ് വൈദ്യുതി മുടക്കം. സെന്റ് ജോൺ വുഡ്…

7 months ago

ലഹരിക്കടത്ത്; 24 കോടി രൂപയുടെ എംഡിഎംഎയുമായി നൈജീരിയൻ വനിത അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ വൻ ലഹരിവേട്ട. 24 കോടിയുടെ എംഡിഎംഎയുമായി നൈജീരിയൻ വനിത അറസ്റ്റിലായി. ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയായ റോസ്ലിൻ (40) ആണ് പിടിയിലായത്. കെആർ പുരത്തിന് സമീപം…

7 months ago

പൊതുസ്ഥലത്ത് മൊബൈൽ ചാർജ് ചെയ്യുമ്പോൾ സൂക്ഷിക്കുക; ഡാറ്റ ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്ന് ബെംഗളൂരു പോലീസ്

ബെംഗളൂരു: പൊതുസ്ഥലത്ത് മൊബൈൽ ഫോണുകൾ ചാർജ് ചെയ്യുന്നവർക്ക് മുന്മറിയിപ്പുമായി ബെംഗളൂരു സിറ്റി പോലീസ്. പൊതുസ്ഥലങ്ങളിൽ മൊബൈൽ ചാർജ് ചെയ്യുന്നവരുടെ ഡാറ്റ ഹാക്ക് പോകാനുള്ള സാധ്യത കൂടുതലാണെന്ന് പോലീസ്…

7 months ago

ബെംഗളൂരുവിൽ തണുപ്പ് വർധിക്കും; വരും ദിവസങ്ങളിൽ താപനില കുറയാൻ സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് വർധിക്കും. നിലവിലുള്ള ശരാശരി കുറഞ്ഞ താപനില സാധാരണയിലും താഴെ പോകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നഗരത്തിലെ രാത്രികാല…

7 months ago

പത്മശ്രീ തുളസി ഗൗഡ അന്തരിച്ചു

ബെംഗളൂരു: പത്മശ്രീ ജേതാവ് തുളസി ഗൗഡ (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളേത്തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ടായിരുന്നു അന്ത്യം. സംസ്ഥാനത്ത് മരങ്ങള്‍ വച്ചുപിടിപ്പിച്ചതിലൂടെയാണ് തുളസി ഗൗഡ ശ്രദ്ധ നേടിയത്.…

7 months ago

ത്രിദിന ബെംഗളൂരു ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കം

ബെംഗളൂരു: ത്രിദിന അന്താരാഷ്ട്ര ബെംഗളൂരു ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും. ബെംഗളൂരു ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ മറുപാക്കം, ഗമന വിമൻസ് കളക്ടീവ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വേൾഡ്…

7 months ago

ബെംഗളൂരു- മൈസൂരു എക്സ്പ്രസ് ഹൈവേയിൽ വാഹനാപകടം; അഞ്ച് പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് ഹൈവേയിൽ എസ്.യു.വി കാർ അപകടത്തിൽപെട്ടു. ഹൈവേയിൽ ഗാണങ്കൂരിന് സമീപം കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ എട്ട് വയസ്സുള്ള കുട്ടിയടക്കം…

7 months ago

ബെംഗളൂരു ടെക്കിയുടെ മരണം; മകനെ ഭാര്യയും കുടുംബവും എടിഎമ്മായാണ് കണ്ടിരുന്നതെന്ന് യുവാവിന്റെ പിതാവ്

ബെംഗളൂരു: ബെംഗളൂരു ടെക്കി അതുൽ സുഭാഷിന്റെ മരണത്തിൽ കൂടുതൽ ആരോപണവുമായി പിതാവ് പവൻ. വ്യാജ സ്ത്രീധനപീഡന ആരോപണത്തെ തുടർന്നാണ് അതുൽ ജീവനൊടുക്കിയത്. സംഭവത്തിൽ ഭാര്യയെയും ബന്ധുക്കളെയും കഴിഞ്ഞ…

7 months ago

ബെംഗളൂരുവിൽ ഷട്ടിൽ ബസ് സർവീസ് പദ്ധതി നടപ്പാക്കാനൊരുങ്ങി ഊബർ

ബെംഗളൂരു: ബെംഗളൂരുവിൽ ഷട്ടിൽ ബസ് സർവീസ് പദ്ധതി നടപ്പാക്കാനൊരുങ്ങി ഊബർ. സർക്കാരിൽ നിന്ന് അനുകൂല നിലപാട് ലഭിച്ചാൽ അടുത്ത വർഷത്തോടെ പദ്ധതി നടപ്പാക്കുമെന്ന് ഊബർ അറിയിച്ചു. വ്യക്തിഗത…

7 months ago