ബെംഗളൂരു: ബെംഗളൂരു കടലേക്കായ് പരിഷേക്ക് (നിലക്കടല മേള) ഇന്ന് നടക്കും. ബസവനഗുഡിയിൽ അഞ്ച് ദിവസത്തേക്കാണ് മേള നടക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ 200-ലധികം പോലീസ് ഉദ്യോഗസ്ഥരും വാച്ച് ടവറുകളും…
ബെംഗളൂരു: ചെന്നൈ - ബെംഗളൂരു ഹൈവേയിൽ ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. വെല്ലൂർ ടൗണിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. റാണിപ്പേട്ടയിലെ മേൽവിഷാരം ടൗൺ സ്വദേശിയും ഒന്നാം…
ബെംഗളൂരു: കാരക്കോണം മെഡിക്കൽ കോളജിൽ ബെംഗളൂരു പോലീസിന്റെ റെയ്ഡ്. ഡയറക്ടർ ബെനറ്റ് എബ്രഹാമിനെ തേടിയാണ് പോലീസ് എത്തിയത്. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്‌ത് ഏഴരക്കോടി രൂപ തട്ടിയെന്ന…
ബെംഗളൂരു: മരക്കൊമ്പ് പൊട്ടി തലയിൽ വീണ് ബിബിഎംപി മാലിന്യ ട്രക്ക് ഡ്രൈവർ മരിച്ചു. രാജാജിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രാജാജിനഗർ സ്വദേശിയായ ലക്ഷ്മണൻ (31) ആണ്…
ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് മണി വരെ വൈദ്യുതി വിതരണം തടസപ്പെടും. രാജാജി നഗർ ഡിവിഷനിലെ കാമാക്ഷിപാളയ സെഷൻ, ശിവ…
ബെംഗളൂരു: ബെംഗളൂരുവിൽ ഗതാഗതക്കുരുക്കിന് പരിഹരമായി ഊബർ. അടുത്ത വർഷത്തോടെ ഷട്ടിൽ സർവീസ് ആരംഭിക്കാനാണ് പദ്ധതി. റോഡിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് ഷട്ടിൽ പോലുള്ള വലിയ വാഹനങ്ങൾ ബുക്ക്…
ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് വൈദ്യുതി മുടക്കം. യെലഹങ്ക, ഹെബ്ബാൾ, ആർടി നഗർ, ബാനസ്വാഡി,…
ബെംഗളൂരു: ബെംഗളൂരുവിലെ ഈദ്ഗാഹ് ഖുദ്ദൂസ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിന്‍റെ ഭാഗമായി വിവിധയിടങ്ങളിൽ ഗതാഗതത്തിനും പാർക്കിങ്ങിനും നാളെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. മില്ലേഴ്‌സ് റോഡിലുള്ള…
ബെംഗളൂരു: ടോൾ പണം നൽകാതെ പോകാനൊരുങ്ങിയ കാർ യാത്രക്കാരെ ചോദ്യം ചെയ്ത ടോൾ പ്ലാസ ജീവനക്കാരിക്ക് മർദനം. ബെംഗളൂരു - മൈസൂരു ഹൈവേയിലെ ശ്രീരംഗപട്ടണം ഗണങ്കൂരിലാണ് സംഭവം.…
ബെംഗളൂരു: വാഹനത്തിന് വഴി നൽകിയില്ലെന്ന് ആരോപിച്ച് ബിഎംടിസി ബസ് ഡ്രൈവറെ ബൈക്ക് യാത്രക്കാരൻ ആക്രമിച്ചു. ജെസി റോഡിലാണ് സംഭവം. മജസ്റ്റിക്-സികെ പാളയ റൂട്ടിൽ ബസ് ഓടിച്ചിരുന്ന ഡ്രൈവർ…