BENGALURU

ഹെബ്ബാൾ മേൽപ്പാലത്തിലെ നിർമാണ പ്രവൃത്തി; വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ബദൽ റൂട്ടുകൾ സ്വീകരിക്കാൻ നിർദേശം

ബെംഗളൂരു: ഹെബ്ബാൾ മേൽപാലത്തിലെ 2 അധിക റാംപുകളുടെ നിർമാണത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ബദൽ റൂട്ടുകൾ വഴി കടന്നുപോകണമെന്ന് ട്രാഫിക് പോലീസ് നിർദേശിച്ചു. യാത്രക്കാർ ഹെബ്ബാൾ…

8 months ago

കാലാവധി കഴിഞ്ഞ പാസ്പോർട്ടുമായി മസ്കറ്റിലേക്ക് പോകാൻ ശ്രമം; മൂന്ന് യുവതികൾ പിടിയിൽ

ബെംഗളൂരു: കാലാവധി കഴിഞ്ഞ പാസ്പോർട്ടുമായി മസ്കറ്റിലേക്ക് പോകാൻ ശ്രമിച്ച മൂന്ന് യുവതികൾ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. ആന്ധ്രാപ്രദേശിലെ കടപ്പ സ്വദേശിനി ലക്ഷ്മി പശുപ്പേലേറ്റി (39) അനന്തപുർ സ്വദേശി…

8 months ago

ബൈക്ക് മരത്തിലിടിച്ച് ഫ്ലൈറ്റ് അറ്റൻഡന്റ് മരിച്ചു

ബെംഗളൂരു: ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഫ്ലൈറ്റ് അറ്റൻഡൻ്റായി ജോലി ചെയ്തിരുന്ന യുവാവ് മരിച്ചു. ആർആർ നഗർ സ്വദേശിയും ഹോങ്കോംഗ് ആസ്ഥാനമായുള്ള എയർലൈൻസ് ജീവനക്കാരനുമായ പ്രഖ്യാത് (26)…

8 months ago

ബെംഗളൂരുവിൽ വൻ കഞ്ചാവ് വേട്ട; മലയാളി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ വൻ കഞ്ചാവ് വേട്ട. 3.2 കോടി വിലമതിക്കുന്ന 318 കിലോഗ്രാം കഞ്ചാവാണ് സിറ്റി പോലീസ് പിടികൂടിയത്. സംഭവത്തില്‍ മലയാളി ഉള്‍പ്പടെ മൂന്ന് പേരെ അറസ്റ്റ്…

8 months ago

ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ മുൻ‌കൂർ ജാമ്യ ഹർജി കർണാടക ഹൈക്കോടതി തള്ളി. പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത നാലാമത്തെ കേസുമായി…

8 months ago

സഹോദരങ്ങളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ സഹോദരങ്ങളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശികളും സുബ്രഹ്മണ്യപുരയിലെ താമസക്കാരുമായ സുനിൽ കുമാർ സാഹു - മമത ദമ്പതികളുടെ മക്കളായ ശുഭം (7),…

8 months ago

ടോൾ നൽകാത്തത് ചോദ്യം ചെയ്തു; ടോൾ പ്ലാസ ജീവനക്കാരിയെ മർദിച്ച് കാർ യാത്രക്കാർ

ബെംഗളൂരു: ടോൾ പണം നൽകാതെ പോകാനൊരുങ്ങിയ കാർ യാത്രക്കാരെ ചോദ്യം ചെയ്ത ടോൾ പ്ലാസ ജീവനക്കാരിക്ക് മർദനം. ബെംഗളൂരു - മൈസൂരു ഹൈവേയിലെ ശ്രീരംഗപട്ടണം ഗണങ്കൂരിലാണ് സംഭവം.…

8 months ago

ബെംഗളൂരുവിൽ പതിവിലും നേരത്തെ ശൈത്യകാലമെത്തി; ആരോഗ്യ പ്രശ്നങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി വിദഗ്ധർ

ബെംഗളൂരു: ബെംഗളൂരുവിൽ ഇത്തവണ പതിവിലും നേരത്തെയാണ് ശൈത്യകാലം എത്തിയിരിക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ബെംഗളൂരുവിൽ കാലാവസ്ഥ പ്രതിദിനം വഷളാകുകയാണ്. നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഇതു കാരണം ഉണ്ടാകാൻ സാധ്യതയുള്ളത്.…

8 months ago

ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിലുള്ള ആശുപത്രികളിലെ യൂസർ ഫീസ് വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബിഎംസിആർഐ) അഫിലിയേറ്റഡിന് കീഴിലുള്ള ആശുപത്രികളിൽ യൂസർ ഫീസ് (ഉപയോക്തൃ ഫീ) വർധിപ്പിച്ചു. വിക്ടോറിയ, മിൻ്റോ, വാണി വിലാസ്…

8 months ago

ബെംഗളൂരുവിലെ ഭൂഗർഭ തുരങ്ക പാത നിർമാണം മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാകും

ബെംഗളൂരു: ബെംഗളൂരുവിലെ ഭൂഗർഭ തുരങ്ക പാതയുടെ നിർമാണം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്ന് ബിബിഎംപി. ഹെബ്ബാളിനും സിൽക്ക് ബോർഡ് ജംഗ്ഷനും ഇടയിൽ 18 കിലോമീറ്റർ നീളത്തിലാണ്…

8 months ago