BENGALURU

ബെംഗളൂരു വിമാനത്താവളത്തിലേക്ക് പൂൾ ടാക്സി സേവനം ആരംഭിക്കാനൊരുങ്ങി റാപിഡോ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പൂൾ ടാക്സി സേവനം ആരംഭിക്കാനൊരുങ്ങി റാപിഡോ. ഒന്നിലധികം യാത്രക്കാർ റൈഡ് ഷെയർ ചെയ്യുന്നതിനെയാണ് പൂൾ ടാക്സി എന്നറിയപ്പെടുന്നത്. ബെംഗളൂരു ടെക്…

8 months ago

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; സ്ഥലം ഏറ്റെടുപ്പ് അന്തിമഘട്ടത്തിൽ

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായുള്ള സ്ഥലം ഏറ്റെടുപ്പ് അന്തിമ ഘട്ടത്തിലെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ അറിയിച്ചു. കൺസൾട്ടിംഗ് സ്ഥാപനമായ ഐഡെക് നടത്തിയ പഠനത്തിലൂടെ തുടക്കത്തിൽ…

8 months ago

ഇവി ഷോറൂമിലെ തീപിടുത്തം; സ്ഥാപന ഉടമയും മാനേജറും അറസ്റ്റിൽ

ബെംഗളൂരു: ഇലക്ട്രിക് വാഹന ഷോറൂമിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമയും, മാനേജറും അറസ്റ്റിൽ. രാജാജിനഗറിലെ ഇവി ഷോറൂമിൽ ചൊവ്വാഴ്ച വൈകീട്ടോടെയാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ കമ്പനിയിലെ ജീവനക്കാരി…

8 months ago

റോക്കറ്റ് സെൻസറുകൾ വികസിപ്പിച്ചെങ്കിൽ കാർ സെൻസറുകളും നിർമിക്കും; ഐഎസ്ആർഒ ചെയർമാൻ

ബെംഗളൂരു: റോക്കറ്റ് സെൻസറുകൾ വികസിപ്പിച്ചെങ്കിൽ കാർ സെൻസറുകളും ഇന്ത്യയിൽ നിർമിക്കാൻ സാധിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്. ഇറക്കുമതിയെ ആശ്രയിക്കുന്നതിന് പകരം കാർ സെൻസറുകൾ ആഭ്യന്തരമായി നിർമ്മിക്കേണ്ടതിന്റെ…

8 months ago

ദാസറഹള്ളി മെട്രോ സ്റ്റേഷന് സമീപമുള്ള ഫൂട്ട് ഓവർബ്രിഡ്ജ് യാത്രക്കാർക്കായി തുറന്നു

ബെംഗളൂരു: ദാസറഹള്ളി മെട്രോ സ്റ്റേഷന് സമീപമുള്ള ഫൂട്ട് ഓവർബ്രിഡ്ജ് (എഫ്ഒബി) യാത്രക്കാർക്കായി തുറന്നു. വർഷങ്ങളുടെ കാലത്തമസത്തിനു ശേഷമാണ് എഫ്ഒബി തുറന്നത്. സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തുമകുരു റോഡ്…

8 months ago

റോഡ് നവീകരണ പ്രവൃത്തി; ചർച്ച്‌ സ്ട്രീറ്റിൽ പത്ത് ദിവസത്തേക്ക് വാഹനം ഗതാഗതം നിയന്ത്രിക്കും

ബെംഗളൂരു: റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി ചർച്ച്‌ സ്ട്രീറ്റിൽ പത്ത് ദിവസത്തേക്ക് വാഹന ഗതാഗതം പൂർണമായും നിയന്ത്രിക്കും. കഴിഞ്ഞ രണ്ട് വർഷമായി റോഡിൻ്റെ അറ്റകുറ്റപ്പണികൾ മുടങ്ങിക്കിടക്കുകയായിരുന്നു. ബെംഗളൂരു…

8 months ago

ആർസിബിയുടെ ബൗളിംഗ് പരിശീലകനായി ഓംകാർ സാൽവിയെ നിയമിച്ചു

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ ലേലത്തിനു മുന്നോടിയായി ടീമിന്റെ മുഖ്യ ബൗളിംഗ് പരിശീലകനെ നിയമിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. നിലവിൽ മുംബൈ ടീമിന്റെ പരിശീലകനായ ഓംകാർ…

8 months ago

ബെംഗളൂരുവിലെ ഇലക്ട്രിക് വാഹന ഷോറൂമിൽ വൻ തീപിടുത്തം; ജീവനക്കാരി വെന്തുമരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ഇലക്ട്രിക് വാഹന ഷോറൂമിൽ വൻ തീപിടുത്തം.  അപകടത്തിൽ കമ്പനിയിലെ ജീവനക്കാരി വെന്തുമരിച്ചു. പ്രിയയെന്ന ഇരുപതുകാരിയാണ് മരിച്ചത്. രാജ് കുമാർ റോഡിലെ നവരംഗ് ബാർ ജംഗ്ഷനിലുള്ള…

8 months ago

മുഖം മിനുക്കാനൊരുങ്ങി കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷൻ; ഫണ്ട് അനുവദിച്ച് കേന്ദ്രം

ബെംഗളൂരു: മുഖം മിനുക്കാനൊരുങ്ങി ബെംഗളൂരുവിലെ കെഎസ്ആർ റെയിൽവേ സ്റ്റേഷൻ. 1,500 കോടി രൂപയാണ് ഇതിനായി കേന്ദ്രസർക്കാർ അനുവദിച്ചത്. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ (കെഐഎ) മാതൃകയിൽ കെഎസ്ആർ ബെംഗളൂരു…

8 months ago

രാജ്യത്ത് ഏറ്റവുമധികം ആഭ്യന്തര യാത്രക്കാർ എത്തുന്ന രണ്ടാമത്തെ വിമാനത്താവളമായി ബെംഗളൂരു കെഐഎ

ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ ആഭ്യന്തര വിമാനയാത്രക്കാർ തിരഞ്ഞെടുക്കുന്ന രണ്ടാമത്തെ വിമാനത്താവളമായി ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം (കെഐഎ). ഡൽഹിയാണ് ഒന്നാം സ്ഥാനത്തുള്ളത്. ട്രാവൽ ബുക്കിങ് കമ്പനിയായ…

8 months ago