BENGALURU

പരീക്ഷയിൽ തോറ്റതിന് കുറ്റം ദൈവത്തിന്; ക്ഷേത്രത്തിലെ വിഗ്രഹം തകർത്ത് പത്താം ക്ലാസ് വിദ്യാർഥി

ബെംഗളൂരു: പരീക്ഷയിൽ തോറ്റതിന്റെ ദേഷ്യത്തിൽ ക്ഷേത്രത്തിലെ വിഗ്രഹം തകർത്ത് എസ്എസ്എൽസി വിദ്യാർഥി. ഈസ്റ്റ് ബെംഗളൂരുവിലെ തിപ്പസാന്ദ്രയിലാണ് സംഭവം. സംഭവത്തിൽ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പരീക്ഷയില്‍ തന്റെ തുടര്‍ച്ചയായ…

8 months ago

മദ്യവ്യാപാരികളുടെ സംഘടന ഇന്ന് നടത്താനിരുന്ന സമരം പിൻവലിച്ചു

ബെംഗളൂരു: ഫെഡറേഷൻ ഓഫ് വൈൻ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന കട അടച്ചിടൽ സമരം പിൻവലിച്ചു. മദ്യവ്യാപാരികളുടെ ആവശ്യങ്ങളോടുള്ള സർക്കാർ അവഗണനയെ തുടർന്നാണ് അടച്ചിടല്‍ സമരമെന്ന്…

8 months ago

ബെംഗളൂരു ടെക് സമ്മിറ്റിന് തുടക്കമായി

ബെംഗളൂരു: ബെംഗളൂരു ടെക് സമ്മിറ്റിന്റെ 27–ാം പതിപ്പ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. ഇലക്‌ട്രോണിക്‌സ്, ഐടി, ബിടി വകുപ്പിന്റെ നേതൃത്വത്തിലുള്ള ടെക് സമ്മിറ്റ് മൂന്ന് ദിവസത്തേക്കാണ് സംഘടിപ്പിക്കുന്നത്.…

8 months ago

ജീവനക്കാരെ വലച്ച് ആമസോൺ; ബെംഗളൂരു വേൾഡ് ട്രേഡ് സെൻ്ററിൽ നിന്ന് ഓഫീസ് മാറ്റി

ബെംഗളൂരു: ബെംഗളൂരുവിലെ വേൾഡ് ട്രേഡ് സെൻ്ററിൽ നിന്ന് കോർപ്പറേറ്റ് ഓഫീസ് മാറ്റി ആമസോൺ. ബെംഗളൂരുവിലെ ആമസോണിൻ്റെ നിരവധി ജീവനക്കാരെ വലക്കുന്നതാണ് പുതിയ തീരുമാനം. ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തേക്കാണ്…

8 months ago

പുള്ളിപ്പുലിയുടെ ആക്രമണത്തിൽ അമ്പതുകാരി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ അമ്പതുകാരി മരിച്ചു. ഞായറാഴ്ച വൈകീട്ട് നെലമംഗല ഗൊല്ലറഹട്ടിയിലെ കമ്പളുവിലാണ് സംഭവം. കരിയമ്മയാണ് മരിച്ചത്. വീടിനടുത്തുള്ള കൃഷിയിടത്തിൽ പുല്ല് വെട്ടാൻ പോയപ്പോഴായിരുന്നു ഇവരെ…

8 months ago

വ്യവസായിയെ കാറിനുള്ളിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ വ്യവസായിയെ കാറിനുള്ളിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടൽ കൺസൾട്ടൻസി സർവീസ് നടത്തിയിരുന്ന നാഗർഭാവി സ്വദേശി പ്രദീപിനെയാണ് (42) മരിച്ച നിലയിൽ കണ്ടത്. ശനിയാഴ്ച ഉച്ചയ്ക്ക്…

8 months ago

ഗതാഗതക്കുരുക്ക് രൂക്ഷം; ബെംഗളൂരുവിലെ ബെള്ളാരി റോഡിൽ അടിപ്പാതകൾ നിർമിക്കാൻ പദ്ധതി

ബെംഗളൂരു: ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ബെള്ളാരി റോഡിൽ അടിപ്പാതകൾ നിർമിക്കാൻ പദ്ധതിയുമായി ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). കോടിഗെഹള്ളി, ബൈതരായണപുര, ജക്കൂർ തുടങ്ങിയ സ്ഥലങ്ങളിലെ…

8 months ago

പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നാല് പേർ പിടിയിൽ

ബെംഗളൂരു: പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് പണം തട്ടിയ നാല് പേർ പിടിയിൽ. ബെംഗളൂരുവിൽ പഠിക്കുന്ന ഉത്തരേന്ത്യയിൽ നിന്നുള്ള കോളേജ് വിദ്യാർഥികളുടെ പേരിൽ…

8 months ago

ചരക്ക് വാഹനം ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് ഒരു മരണം

ബെംഗളൂരു: ചരക്ക് വാഹനം ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. കൊമ്മഘട്ടയ്ക്ക് സമീപം മൈസൂരു റോഡിലേക്ക് പോകുകയായിരുന്ന ചരക്ക് വാഹനം നൈസ് റോഡ് ഭാഗത്തേക്ക്‌ പോകുകയായിരുന്ന…

8 months ago

ബെംഗളൂരു കടലേക്കായ് പരിഷേ നവംബർ 25 മുതൽ

ബെംഗളൂരു: ബെംഗളൂരു കടലേക്കായ് പരിഷേ (നിലക്കടല മേള) നവംബർ 25 മുതൽ ആരംഭിക്കും. ബസവനഗുഡിയിൽ രണ്ട് ദിവസത്തേക്കാണ് മേള നടക്കുന്നത്. മേളയിൽ സ്റ്റാളുകൾ സ്ഥാപിക്കുന്ന കച്ചവടക്കാരിൽ നിന്ന്…

8 months ago