ബെംഗളൂരു: ക്ഷേത്രങ്ങളിലെ ഫണ്ട് ഓഡിറ്റ് നടത്താൻ മുസ്‌റായി വകുപ്പിന് നിർദേശം നൽകി സംസ്ഥാന സർക്കാർ. ഹിന്ദു ക്ഷേത്രങ്ങളുടെ ഫണ്ട് ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ തുടർന്നാണ് നടപടി.…
ബെംഗളൂരു: കബ്ബൺ പാർക്കിൽ വാരാന്ത്യങ്ങളിൽ ഗതാഗതം നിയന്ത്രിച്ചേക്കും. അടുത്തയാഴ്ചയോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കുമെന്ന് ഹോർട്ടികൾച്ചർ വകുപ്പ് പറഞ്ഞു. നേരത്തെ, വാരാന്ത്യങ്ങളിൽ കബ്ബൺ പാർക്കിനുള്ളിൽ വാഹനഗതാഗതം നിരോധിച്ചിരുന്നു. എന്നാൽ ചുറ്റുമുള്ള…
ബെംഗളൂരു: നന്ദിനി ബ്രാൻഡ് പാൽ ഉത്പന്നങ്ങൾ ഇനി ഡൽഹി വിപണിയിലും ലഭ്യമാകും. ഡൽഹിയിൽ സ്ഥിരതാമസമാക്കിയ കന്നഡിഗർക്ക് വേണ്ടിയാണ് പ്രധാനമായും സംരംഭമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നന്ദിനി ബ്രാൻഡ്…
ബെംഗളൂരു: പഠിത്തത്തിൽ ശ്രദ്ധയിലെന്ന് അധ്യാപകർ പരാതി പറഞ്ഞതോടെ മകനെ അച്ഛൻ കൊലപ്പെടുത്തി. സൗത്ത് ബെംഗളൂരു കെ.എസ്. ലേഔട്ടിലാണ് സംഭവം. തേജസ് എന്ന പതിനാലുകാരനാണ് കൊല്ലപ്പെട്ടത്. അച്ഛൻ രവികുമാർ…
ബെംഗളൂരു: ബെംഗളൂരു ടെക് സമ്മിറ്റിന് നവംബർ 19ന് തുടക്കമാകും. ഇലക്‌ട്രോണിക്‌സ്, ഐടി, ബിടി വകുപ്പിന്റെ നേതൃത്വത്തിലാണ് മൂന്ന് ദിവസത്തെ ടെക് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ഓസ്‌ട്രേലിയയാണ് പരിപാടിയുടെ ഔദ്യോഗിക…
ബെംഗളൂരു: സംസ്ഥാനത്ത് ആദ്യമായി പൊതുസുരക്ഷ വർധിപ്പിക്കുന്നതിനായി ഡ്രോണുകൾ ഉപയോഗിക്കാനൊരുങ്ങി പോലീസ്. ആധുനികവൽക്കരണ പദ്ധതിയുടെ ഭാഗമായി 80-100 തദ്ദേശീയ ഡ്രോണുകൾക്കായി 4 കോടി രൂപ ചെലവിൽ ടെൻഡർ ക്ഷണിക്കാനുള്ള…
ബെംഗളൂരു: സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷനും ഇലക്ട്രോണിക് സിറ്റിക്കും ഇടയിൽ സൗജന്യ ഇ-ബസ് സർവീസ് ആരംഭിച്ചു. ഇലക്ട്രോണിക് സിറ്റിയിലുള്ള ഐടി ജീവനക്കാർക്ക് മാത്രമാണ് സർവീസ്. ബിഎംടിസി ഇലക്ട്രോണിക്സ്…
ബെംഗളൂരു: റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ദേവരബിസനഹള്ളി-സക്ര റോഡിന്റെ ഒരു ഭാഗം 60 ദിവസത്തേക്ക് അടച്ചിടുമെന്ന് ബിബിഎംപി അറിയിച്ചു. മിന്ത്ര അപ്പാർട്ടുമെൻ്റിൽ നിന്ന് ബെല്ലന്ദൂർ കോടിയിലേക്കുള്ള റോഡിലാണ്…
ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ മാലിദ്വീപ് പൗരനെ മരിച്ച നിലയിൽ കണ്ടെത്തി. ആർടി നഗറിലെ ഹോട്ടൽ മുറിയിൽ ഹസൻ സോഹൈലിനെയാണ് (43) മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതമാണ്…
ബെംഗളൂരു: അഞ്ചാം ക്ലാസുകാരിയെ ക്രൂരമായി മർദിച്ച സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസെടുത്തു. ദേവനഹള്ളിക്ക് സമീപമുള്ള വിസ്ഡം ഇംഗ്ലീഷ് സ്‌കൂൾ പ്രിൻസിപ്പൽ ഉഷാ കിരണിനെതിരെയാണ് നടപടി. ചൂരൽ ഉപയോഗിച്ച് അഞ്ചാം…