BENGALURU

സ്വകാര്യ ഹോട്ടലിൽ മാലിദ്വീപ് പൗരനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ മാലിദ്വീപ് പൗരനെ മരിച്ച നിലയിൽ കണ്ടെത്തി. ആർടി നഗറിലെ ഹോട്ടൽ മുറിയിൽ ഹസൻ സോഹൈലിനെയാണ് (43) മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതമാണ്…

8 months ago

അഞ്ചാം ക്ലാസുകാരിയെ ക്രൂരമായി മർദിച്ചു; സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസ്

ബെംഗളൂരു: അഞ്ചാം ക്ലാസുകാരിയെ ക്രൂരമായി മർദിച്ച സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസെടുത്തു. ദേവനഹള്ളിക്ക് സമീപമുള്ള വിസ്ഡം ഇംഗ്ലീഷ് സ്‌കൂൾ പ്രിൻസിപ്പൽ ഉഷാ കിരണിനെതിരെയാണ് നടപടി. ചൂരൽ ഉപയോഗിച്ച് അഞ്ചാം…

8 months ago

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം; ഭൂഗർഭ തുരങ്ക പദ്ധതി ഉടൻ

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഭൂഗർഭ തുരങ്ക പാത. പദ്ധതിയുടെ നിർമാണം അടുത്ത വർഷത്തോടെ ആരംഭിക്കുമെന്നും രണ്ട് വർഷത്തിനകം പൂർത്തിയാകുമെന്നും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു.…

8 months ago

വിമാനത്താവളം വഴി വന്യജീവികളെ കടത്താൻ ശ്രമിച്ചു; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം വഴി ബാഗുകളിലാക്കി വന്യജീവികളെ കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. വംശനാശഭീഷണി നേരിടുന്ന 40ലധികം മൃഗങ്ങളെ രണ്ട് ബാഗുകളിലാക്കി കടത്താൻ…

8 months ago

ബെംഗളൂരു – പൂനെ ഹൈവേയിൽ വാഹനാപകടം; ഒരു മരണം, 15 പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരു - പൂനെ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. ബെളഗാവി നിപ്പാനി ടൗണിന് സമീപം സ്ഥാവനിധി ഘട്ടിലാണ് അപകടമുണ്ടായത്. ഹൈവേയിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക്…

8 months ago

ഐടി ജീവനക്കാർക്ക് ഇനി സുഖയാത്ര; സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷനും ഇലക്ട്രോണിക് സിറ്റിക്കും ഇടയിൽ സൗജന്യ ഇ-ബസ് സർവീസ്

ബെംഗളൂരു: സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷനും ഇലക്ട്രോണിക് സിറ്റിക്കും ഇടയിൽ സൗജന്യ ഇ-ബസ് സർവീസ് ആരംഭിച്ചു. ഇലക്ട്രോണിക് സിറ്റിയിലുള്ള ഐടി ജീവനക്കാർക്ക് മാത്രമാണ് സർവീസ്. ബിഎംടിസി ഇലക്ട്രോണിക്‌സ്…

8 months ago

ഇ – ഖാത്തകൾ ഇനിമുതൽ ബാംഗ്ലൂർ വൺ കേന്ദ്രങ്ങളിലും ലഭ്യമാകും

ബെംഗളൂരു: ഇ -ഖാത്തകൾ ഇനിമുതൽ ബാംഗ്ലൂർ വൺ കേന്ദ്രങ്ങളിൽ ലഭ്യമാകുമെന്ന് ബിബിഎംപി അറിയിച്ചു. അപേക്ഷകർ വസ്തു നികുതി രസീത് അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത രേഖ, ആധാർ കാർഡുകൾ,…

8 months ago

മൈസൂരു-ബെംഗളൂരു പാതയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറിലേക്ക് കെഎസ്ആർടിസി ബസിടിച്ച് ഒരു മരണം

ബെംഗളൂരു: മൈസൂരു-ബെംഗളൂരു പാതയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. നള്ളങ്കട്ടയിൽ മലയാളികൾ സഞ്ചരിച്ച കാറിലേക്ക് കർണാടക ആർ.ടി.സി. ബസ് ഇടിക്കുകയായിരുന്നു. സംഭവത്തിൽ ഒരാൾ മരിച്ചു.…

8 months ago

ബെംഗളൂരുവിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ തീപിടുത്തം; തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: ബെംഗളൂരുവിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ തീപിടുത്തം. ബുധനാഴ്ച പുലർച്ചെ നയന്ദഹള്ളിയിലെ പ്ലാസ്റ്റിക് ഫാക്ടറിയിലാണ് വൻ തീപിടിത്തമുണ്ടായത്. അപകടസമയത്ത് കടയിലുണ്ടായിരുന്ന തൊഴിലാളികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പുലർച്ചെ ഒരു മണിയോടെ…

8 months ago

ബെംഗളൂരുവിൽ ഡബിൾ ഡെക്കർ മേൽപ്പാലം ഉടൻ; ജിയോ ടെക്നിക്കൽ സർവേ പൂർത്തിയായി

ബെംഗളൂരു: ബെംഗളൂരുവിൽ മെട്രോ ഡബിൾ ഡെക്കർ മേൽപ്പാലത്തിനുള്ള ജിയോ ടെക്‌നിക്കൽ സർവേ പൂർത്തിയായി. നമ്മ മെട്രോയുടെ 44.65 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാം ഘട്ട വിപുലീകരണത്തിൽ ഒന്നിലധികം ഡബിൾ…

8 months ago