ബെംഗളൂരു: ഫർണിച്ചർ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തെ തുടർന്ന് തൊഴിലാളി വെന്തുമരിച്ചു. അത്തിബെലെയ്ക്ക് സമീപമുള്ള യെദവനഹള്ളിക്ക് സമീപമുള്ള ശ്രീറാം ആൻഡ് കോ പ്ലൈവുഡ് ഫർണിച്ചർ ഫാക്ടറിയിൽ ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.…
ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് സ്വകാര്യ ഓപ്പറേറ്റർമാരെ മരിച്ച നിലയിൽ കണ്ടെത്തി. സിംഗനഹള്ളിക്ക് സമീപമുള്ള ഷെഡിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. നാഗേഷ്, മഞ്ചെ ഗൗഡ എന്നിവരാണ് മരിച്ചത്. കൊലപാതകമെന്നാണ്…
ബെംഗളൂരു: വീട്ടിലെ പൂന്തോട്ടത്തിൽ കഞ്ചാവ് വളർത്തിയ ദമ്പതികൾ പിടിയിൽ. എംഎസ്ആർ നഗറിൽ താമസിക്കുന്ന സിക്കിം സ്വദേശികളായ കെ. സാഗർ ഗുരുംഗും (37) ഭാര്യ ഊർമിള കുമാരിയുമാണ് (38)…
ബെംഗളൂരു: മെട്രോ നിർമാണ പ്രവൃത്തി നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ശിവാജിനഗറിൽ ഒരു മാസത്തേക്ക് വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. നവംബർ 11 മുതൽ ശിവാജി സർക്കിളിനും…
ബെംഗളൂരു: ബെംഗളൂരുവിൽ ആദ്യമായി 600 ഗ്രാമില്‍ താഴെ ഭാരവും 23 ആഴ്‌ച (6 മാസം) പ്രായവുമുളള ഇരട്ടക്കുട്ടികള്‍ ജനിച്ചു. 550 ഗ്രാമും 540 ഗ്രാമും തൂക്കമുളള കുട്ടികളാണ്…
ബെംഗളൂരു: കർണാടകയിലെയും രാജ്യത്തെയും ജനസംഖ്യയുടെ തത്സമയ എസ്റ്റിമേറ്റ് പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ജനസംഖ്യ ക്ലോക്ക് ഉദ്ഘാടനം ഇന്ന് നടക്കും. ബെംഗളൂരുവിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ…
ബെംഗളൂരു: ഹെബ്ബാൾ - സർജാപുര മെട്രോ ലൈനിനു സംസ്ഥാന ധനകാര്യ വകുപ്പിന്റെ അംഗീകാരം. നമ്മ മെട്രോ ഫേസ് 3 എ ലൈൻ പദ്ധതിയുടെ ഭാഗമായി ഹെബ്ബാളുമായി സർജാപുരയെ…
ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ സ്കൂളിന് നേരെ ബോംബ് ഭീഷണി. വ്യാഴാഴ്ച ഉച്ചയോടെ സെൻ്റ് മാർക്‌സ് റോഡിലെ ബിഷപ്പ് കോട്ടൺ സ്കൂളിലാണ് ഭീഷണിയുണ്ടായത്. സ്കൂൾ പരിസരത്ത് സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നും…
ബെംഗളൂരു: നമ്മ മെട്രോയുടെ ടിക്കറ്റ് നിരക്ക് വർധിച്ചേക്കും. ഇത് സംബന്ധിച്ച തീരുമാനം ഉടൻ അന്തിമമാക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. മെട്രോയുടെ വർധിച്ചുവരുന്ന പ്രവർത്തന ചെലവ് കണക്കിലെടുത്താണ് തീരുമാനം. ഒക്‌ടോബർ…
ബെംഗളൂരു: അക്രമികൾ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചിട്ട യോഗ അധ്യാപിക അത്ഭുതകരമായി രക്ഷപ്പെട്ടു. ദേവനഹള്ളിയിലാണ് സംഭവം. പ്രദേശത്തെ സർക്കാർ സ്കൂളിലെ 35 കാരിയായ യോഗാധ്യാപികയാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ…