BENGALURU

വീടിനു മുമ്പിൽ മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ടു; ദമ്പതികളെ മർദിച്ചെന്ന് പരാതി

ബെംഗളൂരു: വീടിനു മുമ്പിൽ വെച്ച് മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ടതിന് ദമ്പതികളെ മർദിച്ചതായി പരാതി. ബിദരഹള്ളിയിലെ തുംഗനഗറിലാണ് സംഭവം. ശിവഗംഗ ഗൗഡ (38), ഭാര്യ ജയലക്ഷ്മി (35) എന്നിവരുടെ വീടിനു…

1 year ago

കാർ യാത്രക്കാർക്ക് നേരെ അജ്ഞാതരുടെ ആക്രമണം; അഞ്ച് വയസുകാരന് പരുക്കേറ്റു

ബെംഗളൂരു: കാർ യാത്രക്കാർക്ക് നേരെ ആക്രമണം നടത്തി അജ്ഞാതർ. കസവനഹള്ളിയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. നാലംഗ കുടുംബത്തെയാണ് ബൈക്കിലെത്തിയ രണ്ട് പേർ ആക്രമിച്ചത്. ദീപാവലി ഷോപ്പിംഗ് കഴിഞ്ഞ്…

1 year ago

കൈക്കൂലി; വൈറ്റ്ഫീൽഡ് പോലീസ് സബ് ഇൻസ്‌പെക്ടർ പിടിയിൽ

ബെംഗളൂരു: കൈക്കൂലി വാങ്ങിയതിനു വൈറ്റ്ഫീൽഡ് പോലീസ് സബ് ഇൻസ്‌പെക്ടർ പിടിയിൽ. വധശ്രമക്കേസിൽ കുടുക്കാതിരിക്കാൻ യുവാവിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പോലീസ് ആണ് പിഎസ്ഐ…

1 year ago

ബെംഗളൂരുവിലെ കരട് വോട്ടർപട്ടിക പുറത്തുവിട്ട് ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിലെ കരട് വോട്ടർ പട്ടിക പുറത്തുവിട്ട് ബിബിഎംപി. ഒരു കോടിയിലധികം വോട്ടർമാരാണ് നിലവിൽ നഗരത്തിലുള്ളതെന്ന് ബിബിഎംപി അറിയിച്ചു. ഈ വർഷം ജനുവരിയിലെ അവസാന പുനപരിശോധനയ്ക്ക് ശേഷം…

1 year ago

മെട്രോ സ്റ്റേഷനുകളിൽ കഫെ ഉൾപ്പെടെയുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ തുറക്കാൻ പദ്ധതി

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ, ഗ്രീൻ ലൈനുകളിലുള്ള 55 സ്റ്റേഷനുകളിൽ കഫെകൾ ഉൾപ്പെടെയുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ തുറക്കാൻ പദ്ധതി. ഔട്ട്‌ലെറ്റുകൾക്കായി ടെൻഡർ ക്ഷണിച്ചതായി ബിഎംആർസിഎൽ അറിയിച്ചു. കോർപ്പറേഷന്…

1 year ago

ബെംഗളൂരുവിൽ സുഖചികിത്സയ്ക്കെത്തി ബ്രിട്ടീഷ് രാജാവ് ചാള്‍സും ഭാര്യ കാമിലയും

ബെംഗളൂരു: ബെംഗളൂരുവിൽ സുഖചികിത്സക്കെത്തി ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനും ഭാര്യ കാമിലയും. രാജാവായതിന് ശേഷം ചാൾസ് ഇന്ത്യയിലേക്ക് നടത്തുന്ന ആദ്യ യാത്രയാണിത്. ഒക്ടോബർ 27-നാണ് നഗരത്തിലെ സൗഖ്യ…

1 year ago

ദുർമന്ത്രവാദത്തിനായി മകനെ ബലികൊടുക്കാൻ നിർബന്ധിക്കുന്നു; ഭർത്താവിനെതിരെ പരാതിയുമായി യുവതി

ബെംഗളൂരു: ദുർമന്ത്രവാദത്തിന്റെ പേരിൽ ഭർത്താവ് മകനെ ബലികൊടുക്കാൻ ശ്രമിക്കുന്നുവെന്ന് പരാതിയുമായി യുവതി. കെആർ പുരം സ്വദേശിനിയാണ് സിറ്റി പോലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകിയത്. മകനെയും തന്നെയും…

1 year ago

ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ. കഴിഞ്ഞ എട്ട് വർഷമായി നഗരത്തിൽ കുടുംബത്തോടൊപ്പം താമസിച്ചുവരുന്ന റംസാൻ ഷെയ്ഖ് (38) ആണ് പിടിയിലായത്. മാലിന്യം വേർതിരിക്കുന്ന…

1 year ago

ബിഎംടിസി ജീവനക്കാർക്കെതിരായുള്ള ആക്രമണം; നടപടി ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി

ബെംഗളൂരു: ബിഎംടിസി ബസ് ജീവനക്കാർക്കെതിരായ തുടർച്ചയായി ആക്രമണങ്ങളിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്‌ഡി. ഒരാഴ്ചക്കിടെ മൂന്ന് തവണയാണ് ബിഎംടിസി ജീവനക്കാർക്ക് നേരെ…

1 year ago

മദ്യപിച്ച് വാഹനമോടിക്കൽ; ഒരാഴ്ചക്കിടെ രജിസ്റ്റർ ചെയ്തത് 314 കേസുകൾ

ബെംഗളൂരു: മദ്യപിച്ച് വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കിടെ രജിസ്റ്റർ ചെയ്തത് 314 കേസുകൾ. ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഒക്‌ടോബർ…

1 year ago