BENNAREGHATTA NATAIONAL PARK

ബെന്നാർഘട്ട ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ സ​ഫാ​രി​ക്കി​ടെ പു​ള്ളി​പ്പു​ലി ആ​ക്ര​മ​ണം; വി​നോ​ദ സ​ഞ്ചാ​രി​ക്ക് പ​രുക്ക്

ബെംഗളൂരു: ബെന്നാർഘട്ട ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക്ക് പരുക്ക്. ചെ​ന്നൈ​യി​ൽ നി​ന്നെ​ത്തി​യ വ​ഹീ​ദ ബാ​നു എ​ന്ന സ്ത്രീ​ക്കാ​ണ് പരുക്കേ​റ്റ​ത്. സഫാരി ബസിന്റെ ഇരുമ്പഴികളുള്ള ജനാലയിലേക്കാണ് പുലി…

16 hours ago

ബന്നാർഘട്ടയിൽ ജീപ്പ് സഫാരിക്കിടെ 13കാരനെ പുള്ളിപ്പുലി ആക്രമിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ സഫാരി നടത്തുന്നതിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 13കാരന് പരുക്കേറ്റു. ബൊമ്മസാന്ദ്ര സ്വദേശിയായ സുഹാസ് എന്ന 13കുട്ടിക്കാണ് പരുക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് സുഹാസ്…

3 months ago

ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലെ 4 ആനകളെ ജപ്പാനു കൈമാറുന്നു

ബെംഗളൂരു: ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ നിന്നു 4 ആനകളെ ജപ്പാനിലെ ഹിമേചി സെൻട്രൽ പാർക്ക് മൃഗശാലയ്ക്കു കൈമാറാൻ നടപടിക്രമങ്ങൾ പൂർത്തിയായി. സുരേഷ്(8), ഗൗരി(9), ശ്രുതി(7), തുളസി(5) എന്നീ…

4 months ago

ബെന്നാർഘട്ട നാഷണല്‍ പാര്‍ക്കില്‍ പുള്ളിപ്പുലി സഫാരി ആരംഭിക്കുന്നു

ബെംഗളൂരു : ബെന്നാർഘട്ട നാഷണല്‍ പാര്‍ക്കില്‍ പുള്ളിപ്പുലി സഫാരി ജൂൺ അവസാനത്തോടെ ആരംഭിക്കുമെന്ന് വനം മന്ത്രി ഈശ്വർ ഖന്ദ്രെ അറിയിച്ചു. നിലവിലുള്ള കടുവ, സിംഹം സഫാരിക്ക് പുറമേയാണിത്.…

1 year ago