റെയില്‍വേ ട്രാക്കില്‍ ഹെഡ്‌ഫോണ്‍ വെച്ച് ഫോണ്‍ കണ്ടിരുന്ന 20കാരനായ വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ബിബിഎ വിദ്യാര്‍ഥിയായ മന്‍രാജ് തോമറാണ് കൊല്ലപ്പെട്ടത്. റെയില്‍വേ ട്രാക്കില്‍ മൊബൈല്‍…