ബെംഗളുരു: കേരളസമാജം ബിദരഹള്ളിയുടെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള കായികമേള ഇന്ന് രാവിലെ 9 മുതല്‍ ഗുഡ്ഷെപ്പേഡ് സ്കൂൾ ഗ്രൗണ്ടിൽനടക്കും. മേളയില്‍ കുട്ടികൾ, യുവാക്കൾ, മുതിർന്നവർ എന്നിവരടക്കം വിവിധ വിഭാഗങ്ങളിലായി മത്സരങ്ങള്‍…