ബെംഗളൂരു: യാത്രക്കാരിൽ നിന്നും ആക്രമണങ്ങൾ നേരിടുന്നെന്ന് ചൂണ്ടിക്കാട്ടി സ്വയരക്ഷയ്ക്ക് തോക്ക് ആവശ്യപ്പെട്ട് ബിഎംടിസി ജീവനക്കാർ. കഴിഞ്ഞ ദിവസം മാർത്തഹള്ളിക്ക് സമീപം യാത്രക്കാരൻ ബിഎംടിസി ബസ് കണ്ടക്ടറെ കുത്തിപ്പരുക്കേൽപ്പിച്ചതിന്റെ…
ബെംഗളൂരു: ബിഎംടിസി ബസിന്റെ വാതിൽപ്പടിയിൽ യാത്ര ചെയ്തത് ചോദ്യ ചെയ്ത കണ്ടക്ടറെ ഐടി ജീവനക്കാരൻ കുത്തിപ്പരുക്കേൽപ്പിച്ചു. സംഭവത്തില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ ഹര്‍ഷ് സിന്‍ഹയെ (23) പോലീസ് അറസ്റ്റ്…
ബെംഗളൂരു: ബെംഗളുരു മെട്രോ പൊളിറ്റിന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി) ഡ്രൈവിങ് പരിശീലനം സംഘടിപ്പിക്കുന്നു ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍എംവി), ഹെവി പാസഞ്ചര്‍ വെഹിക്കിള്‍ (എച്ച്.പി.വി) എന്നീ വിഭാഗങ്ങളിലാണ്…
ബെംഗളൂരു: ഡ്രൈവിംഗിനിടെ ബിഎംടിസി ബസ് ഡ്രൈവർക്ക് ഹൃദയാഘാതം. വ്യാഴാഴ്ച ഉച്ചയോടെ ശാന്തിനഗർ ഡബിൾ റോഡിന് സമീപമാണ് സംഭവം. ഡ്രൈവർ വീരേഷിനാണ് ബസ് ഓടിക്കുന്നതിനിടെ പെട്ടെന്ന് ഹൃദയാഘാതമുണ്ടായത്. പെട്ടെന്ന്…
ബെംഗളൂരു : നഗരത്തിലെ ബസ് യാത്രക്കാര്‍ക്ക് ആശ്വാസമായി ബി.എം.ടി.സി. നൂറ് പുതിയബസുകള്‍ ഇന്ന് പുറത്തിറക്കുന്നു. വിധാന്‍ സൗധയ്ക്കു മുന്‍പില്‍ ഇന്ന് രാവിലെ 10-ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി…
ബെംഗളൂരു: ബിഎംടിസിയുടെ പുതിയ 100 ബസുകൾ ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിഎസ്-6 മോഡൽ ബസുകളാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഫയർ ആൻഡ് സേഫ്റ്റി മുന്നറിയിപ്പ്,…
ബെംഗളൂരു: യാത്രക്കാരുടെ ആവവശ്യം പരിഗണിച്ചും പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായും പുതിയ റൂട്ടുകളിലേക്ക് ബസ് സര്‍വീസ് ഏര്‍പ്പെടുത്തി ബിഎംടിസി. നഗരത്തിലെ നാല് സ്ഥലങ്ങളിലേക്കാണ് ബസ് സർവീസ് ആരംഭിച്ചത്. റൂട്ട്…
ബെംഗളൂരു: ആധാർ കാർഡിലെ വിവരങ്ങൾ തമിഴ് ഭാഷയിലായതിനെ തുടർന്ന് വിദ്യാർഥിനിയെ ബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. ബെംഗളൂരു വിലാസമുള്ള ആധാർ കാർഡിലാണ് തമിഴിൽ വിവരങ്ങൾ ഉൾപെടുത്തിയത്. സെൻ്റ്…
ബെംഗളൂരു: ബിഎംടിസിയുടെ ഡിജിറ്റൽ പാസുകൾ സെപ്റ്റംബർ 15 മുതൽ നൽകിതുടങ്ങും. പ്രതിദിന, പ്രതിവാര, പ്രതിമാസ പാസുകൾ ഡിജിറ്റൽ ഫോർമാറ്റിൽ മാത്രമായിരിക്കും 15 മുതൽ നൽകുക. ഗൂഗിൾ പ്ലേയിൽ…
ബെംഗളൂരു: യശ്വന്ത്‌പുര - എസ്എംവിടി റൂട്ടിൽ പുതിയ ബസ് സർവീസ് ഉടൻ ആരംഭിക്കുമെന്ന് ബിഎംടിസി അറിയിച്ചു. ഓഗസ്റ്റ് 26 മുതലാണ് സർവീസ് ആരംഭിക്കുക. യശ്വന്ത്പുര, എസ്എംവിടി റെയിൽവേ…