BORDER

ഇ​ന്ത്യ​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച ഡോ​ക്ട​ര്‍​മാ​രാ​യ ര​ണ്ട് ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​ർ അറസ്റ്റിൽ

ല​ഖ്‌​നൗ: ഇ​ന്ത്യ​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച ഡോ​ക്ട​ര്‍​മാ​രാ​യ ര​ണ്ട് ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​ർ ഉ​ത്ത​ര്‍ പ്ര​ദേ​ശില്‍ സു​ര​ക്ഷാ​സേ​ന​യു​ടെ പി​ടി​യി​ലാ​യി. ഹ​സ​ന്‍ അ​മ്മാ​ന്‍ സ​ലീം (35), സു​മി​ത്ര ഷ​ക്കീ​ല്‍ ഒ​ലീ​വി​യ…

6 hours ago