പാലക്കാട്: എലപ്പുള്ളി ബ്രൂവറി നിര്‍മാണ പ്രദേശത്ത് ജലക്ഷാമം ഉണ്ടാകില്ലെന്ന വിശദീകരണവുമായി ഒയാസിസ് കമ്പനി. കമ്പനിയുടെ പ്രവര്‍ത്തനത്തിന് അഞ്ച് ഏക്കര്‍ സ്ഥലത്ത് മഴവെള്ളസംഭരണി സ്ഥാപിക്കും. വെള്ളത്തിൻ്റെ കാര്യത്തിൽ ജനത്തിന്…