BUS

ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും പുക: ജീവനക്കാര്‍ ചാടി രക്ഷപ്പെട്ടു, യാത്രക്കാരെയും മാറ്റി

പാലക്കാട്‌: ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും കനത്ത പുക ഉയർന്നു. പാലക്കാട് കോട്ടോപാടത്ത് ആണ് സംഭവം. മണ്ണാർക്കാട് നിന്നും എടത്തനാട്ടുകരയ്ക്ക് പോകുന്ന എസ് എസ് ബ്രദേഴ്സ് എന്ന ബസില്‍…

3 weeks ago

ഓടിക്കൊണ്ടിരുന്ന ബസിന് തീപ്പിടിച്ച്‌ കത്തിയമര്‍ന്നു

മലപ്പുറം: കൊണ്ടോട്ടി തുറക്കലില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. ബസ് പൂർണമായും കത്തിനശിച്ചു. കൊണ്ടോട്ടി എയർപോർട്ട് ജങ്ഷനു…

1 month ago

പെട്രോള്‍ പമ്പിൽ നിര്‍ത്തിയിട്ട ബസിന് തീപിടിച്ചു

തൃശൂർ: തൃശൂര്‍ മാള പുത്തന്‍ചിറയില്‍ പെട്രോള്‍ പമ്പിൽ നിര്‍ത്തിയിട്ട ബസിന് തീപിടിച്ചു. പുത്തന്‍ചിറ മങ്കിടി ജംഗ്ഷനിലെ പി സി കെ പെട്രോള്‍ പമ്പിലാണ് അപകടമുണ്ടായത്. ബസ് പൂര്‍ണമായി…

2 months ago

ബസുകളില്‍ ഇനി കാമറ നിര്‍ബന്ധം

തിരുവനന്തപുരം: കേരളത്തിൽ ബസുകളില്‍ ഇനി മുതല്‍ കാമറ നിർബന്ധമാക്കി. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോററ്റിയാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്. കെഎസ്‌ആർടിസി, സ്വകാര്യ ബസ്, സ്കൂള്‍ ബസുകള്‍ എന്നിവയ്ക്കാണ് ആദ്യഘട്ടത്തില്‍…

8 months ago

മൂവാറ്റുപുഴയില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൂവാറ്റുപുഴ കല്ലൂര്‍ക്കാട് സ്‌കൂള്‍ ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. വാഴക്കുളം സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ സ്‌കൂള്‍ ബസ് ആണ് കത്തിനശിച്ചത്. സ്‌കൂള്‍ കുട്ടികളെ കയറ്റി വരുന്നതിനിടെ കല്ലൂര്‍ക്കാട് നീറാംമ്പുഴ…

8 months ago

ബസ് ജീവനക്കാരെ മര്‍ദിച്ചു; കോഴിക്കോട് – മാവൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

കോഴിക്കോട്: കോഴിക്കോട്- മാവൂർ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. എടവണ്ണപ്പാറ, പെരുമണ്ണ, കുറ്റിക്കടവ്, മാവൂര്‍, ചെറുവാടി ഭാഗങ്ങളിലേക്കുള്ള ബസുകളാണ് പണിമുടക്കുന്നത്. ബുധനാഴ്ച രാത്രി മാവൂർ…

10 months ago

ഡ്രൈവിംഗ് ടെസ്റ്റിനിടെ ബസിന് തീപിടിച്ചു

ആലപ്പുഴ: റീക്രിയേഷന്‍ മൈതാനത്ത് ഹെവി ഡ്രൈവിംഗ് ടെസ്റ്റിനിടെ ബസ് തീപിടിച്ച്‌ കത്തിനശിച്ചു. എ ടു ഇസഡ് എന്ന ഡ്രൈവിംഗ് സ്‌കൂളിന്‍റെ ബസിനാണ് തീപിടിച്ചത്. ലൈസന്‍സ് ടെസ്റ്റിനിടെ ബസില്‍…

11 months ago

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിന് തീപിടിച്ചു. തമിഴ്നാട്ടിലെ ഈറോഡിന് സമീപം ശനിയാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. ജയ് സായ് റോഡ് ലിങ്ക്സിന്റെ ബസ്സാണ് യാത്രക്കിടയില്‍ കത്തിയത്.…

12 months ago

കോഴിക്കോട് കെ.എസ്.ആ‍ര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്

കോഴിക്കോട്: തിരുവമ്പാടിയില്‍ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. അപകടത്തില്‍ നിരവധി പേർക്ക് പരുക്കേറ്റു. ഒരു സ്ത്രീയാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കാളിയാമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്.…

12 months ago

ഓടിക്കൊണ്ടിരുന്ന ബസ്സില്‍ക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു

കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ സ്വാകാര്യ ബസില്‍ കണ്ടക്ടറെ കുത്തി കൊലപ്പെടുത്തി. ഇടുക്കി സ്വദേശി അ‌നീഷാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച സർവീസ് നടത്തുന്നതിനിടയില്‍ കളമശ്ശേരി എച്ച്‌.എം.ടി. ജങ്ഷനില്‍ വെച്ചാണ് അതിക്രമം…

1 year ago