BUSINESSES

വീണ്ടും റെക്കോഡിട്ട് സ്വർണവില; പവന് 560 രൂപ കൂടി 81,600 രൂപയായി

തിരുവനന്തപുരം: സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഗ്രാമിന് 70 രൂപയുടെ വർധനയാണ് വെള്ളിയാഴ്ച ഉണ്ടായത്. 10,200 രൂപയായാണ് ഗ്രാമിന് വില വർധിച്ചത്. പവന്റെ വിലയിൽ 560 രൂപയുടെയും വർധനയുണ്ടായി.…

4 hours ago