BWSSB

വിജയദശമിക്ക് ശേഷം ബെംഗളൂരുവിൽ ജലനിരക്ക് വർധിച്ചേക്കും

ബെംഗളൂരു: വിജയദശമിക്ക് ശേഷം ബെംഗളൂരുവിൽ ജലനിരക്ക് വർധിച്ചേക്കും. ജലവിതരണത്തിലെ സാങ്കേതിക ചെലവുകളുടെ ക്രമാതീതമായ വർധനവിന്റെ പശ്ചാത്തലത്തിലാണ് നിരക്ക് വർധനയെന്ന്  ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. ഇത്…

12 months ago