BY ELECTION

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; 50% കടന്ന് പോളിങ്

പാലക്കാട്: വാശിയേറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ പോളിങ് പുരോഗമിക്കുന്നു. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് ആറ് വരെയാണ്. രണ്ട്മണിയോടെ പോളിങ് ശതമാനം 50…

10 months ago

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

പാലക്കാട്: നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികള്‍ക്കും നവംബർ 20ന് വേതനത്തോടു കൂടിയ അവധി. ഈ സാഹചര്യത്തില്‍ എല്ലാ തൊഴിലുടമകളും തൊഴിലാളികള്‍ക്ക് വേത നത്തോടുകൂടിയ…

10 months ago

പാലക്കാട് പരസ്യപ്രചാരണത്തിന് കൊടിയിറക്കം; മറ്റന്നാള്‍ പോളിംഗ് ബൂത്തിലേക്ക്

പാലക്കാട്: ഒരു മാസത്തിലേറെ നീണ്ടുനിന്ന വാശിയേറിയ പരസ്യപ്രചാരണത്തിന് അവസാനം കുറിച്ച് കൊട്ടിക്കലാശം. നാളെ നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ പാലക്കാട് ബൂത്തിലേക്ക്. ത്രികോണ മത്സരം നടക്കുന്ന പാലക്കാട്ട്…

10 months ago

31 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 10 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട്…

10 months ago

ചേലക്കരയും വയനാടും വോട്ടെടുപ്പ് ആരംഭിച്ചു

വയനാടും ചേലക്കരയും ഇന്ന് വിധിയെഴുത്തിലേക്ക്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറ് മണി വരെയാണ്. വയനാട്ടില്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പും ചേലക്കരയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പുമാണ് നടക്കുന്നത്.…

10 months ago

കര്‍ണാടകയില്‍ നിന്ന് വോട്ട് ബസുമായി കോണ്‍ഗ്രസ്; 8 ബസുകള്‍ വോട്ടര്‍മാരുമായി വയനാട്ടിലേക്ക് പുറപ്പെട്ടു

ബെംഗളൂരു: കർണാടകയിൽ നിന്ന് വയനാട്ടിലേക്ക് വോട്ട് ബസുമായി കർണാടക കോൺഗ്രസ്‌. ബെംഗളൂരു, ഹാസൻ മൈസൂരു എന്നിവിടങ്ങളിലെ വോട്ടർമാരെ വഹിച്ചുള്ള ബസ് വയനാട്ടിലേക്ക് പുറപ്പെട്ടു. 8 ബസുകളാണ് കർണാടക…

10 months ago

വയനാട്, ചേലക്കര വോട്ടെടുപ്പ് സമയം അവസാനിച്ചു; വയനാട്ടിൽ പോളിംഗ് ശതമാനത്തിൽ ഇടിവ്

ചേലക്കര/വയനാട് : വയനാട് ലോക്സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും ഉപതിരഞ്ഞെടുപ്പ് പോളിംഗ് അവസാനിച്ചു. ചേലക്കരയിൽ മികച്ച പോളിംഗ് നടന്നപ്പോൾ വയനാട്ടിൽ കുത്തനെ കുറഞ്ഞു. വൈകിട്ട് 6.40വരെ…

10 months ago

ഉപതിരഞ്ഞെടുപ്പ്; ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചാരണം

വയനാട്/ തൃശൂര്‍: നാളെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും ഇന്ന് നിശബ്ദ പ്രചാരണം. തിരഞ്ഞെടുപ്പിന് ഒരുദിവസം മാത്രം ബാക്കി നിൽക്കെ പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള…

11 months ago

കർണാടകയില്‍ മൂന്നു നിയമസഭാ മണ്ഡലങ്ങളില്‍ നാളെ ഉപതിരഞ്ഞെടുപ്പ്

ബെംഗളൂരു : കർണാടകയില്‍ മൂന്നു നിയമസഭാ മണ്ഡലങ്ങളില്‍ നാളെ വോട്ടെടുപ്പ്. ചന്നപട്ടണ, സന്ദൂർ, ഷിഗാവ് എന്നീ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ചന്നപട്ടണയാണ് ഉപതിരഞ്ഞെടുപ്പിന്റെ ശ്രദ്ധാകേന്ദ്രമായ മണ്ഡലം. ഇവിടെ…

11 months ago

ഉപതിരഞ്ഞെടുപ്പ്; 13ന് മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ പൊതുഅവധി

മലപ്പുറം: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 13ന് മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ…

11 months ago