കോഴിക്കോട്: കോഴിക്കോട് ഭട്ട് റോഡില്‍ ഓടുന്ന കാറിന് തീപിടിച്ച് അപകടം. ഡ്രൈവർ വെന്തുമരിച്ചു. മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12മണിയോടെയാണ് അപകടം സംഭവിച്ചത്. ഓടിക്കൊണ്ടിരിക്കുമ്പോള്‍ കാര്‍ കത്തുകയായിരുന്നു.…