ഡബ്ലിന്‍: അയര്‍ലണ്ടില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. കൂത്താട്ടുകുളം പാലക്കുഴ സ്വദേശിനി ലിസി സാജു (59)ആണ് മരിച്ചത്. റോസ്‌കോമണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്സായിരുന്നു. രണ്ട് മക്കളുണ്ട്. മയോയിലെ…
കോഴിക്കോട്: കോഴിക്കോട് ഓടുന്ന കാറിന് തീ പിടിച്ചു. ദേശീയപാതയില്‍ മോങ്ങം ഹില്‍ടോപ്പില്‍ വച്ചാണ് സംഭവം. കാറിലുണ്ടായിരുന്ന ആറംഗ കുടുംബം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാറില്‍ നിന്ന് പുക ഉയരുന്നത്…
പാലക്കാട്: മണ്ണാർക്കാട് അലനല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാത്രി 7;45 ഓടെ അലനല്ലൂർ ഉണ്ണ്യാലിലാണ് സംഭവം. മണ്ണാർക്കാട് ഭാഗത്തു നിന്നും മേലാറ്റൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിനാണ് തീ…
ഇടുക്കി: ഓടി കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കല്ലാര്‍-മാങ്കുളം റോഡിലാണ് അപകടമുണ്ടായത്. മാങ്കുളം സ്വദേശിയുടെ കാറിന് മുകളില്‍ ആണ് മരം വീണത്.…
കണ്ണൂർ മട്ടന്നൂരില്‍ കാറപകടത്തില്‍ അച്ഛനും മകനും മരിച്ചു. പരിയാരം സ്വദേശി നവാസ്, മകൻ യാസീൻ എന്നിവരാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി നെല്ലൂന്നി വളവില്‍ വച്ചായിരുന്നു അപകടം. നവാസിന്‍റെ…
മലപ്പുറം മുണ്ടുപറമ്പ് മച്ചിങ്ങല്‍ ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. വളമംഗലം സ്വദേശി പുത്തന്‍പുരക്കന്‍ ശ്രീധരന്റെ മാരുതി റിറ്റ്സ്…
എറണാകുളം തേവരയില്‍ കുണ്ടന്നൂര്‍ പാലത്തില്‍ ഓടുന്ന കാറിന് തീപിടിച്ചു. സംഭവസമയത്ത് അതുവഴി വന്ന കുടിവെള്ള ടാങ്കര്‍ നിര്‍ത്തി ജീവനക്കാര്‍ അതില്‍ നിന്നു വെള്ളം പമ്പ് ചെയ്ത് തീ…
കാസറഗോഡ്: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘത്തിന്റെ കാര്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞു. കുറ്റിച്ചെടിയില്‍ പിടിച്ച് നിന്ന അമ്പലത്തറ സ്വദേശികളായ 2 പേരെ അഗ്നിശമന…
തിരുവനന്തപുരം: കളിയിക്കാവിള ഒറ്റാമരത്ത് യുവാവിനെ കാറിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വാഹനത്തിന്റെ ഉടമ കൂടിയായ പാപ്പനംകോട് കൈമനം സ്വദേശിയായ എസ്. ദീപുവിനെയാണ് (44) മരണപ്പെട്ട നിലയില്‍…
ബെംഗളൂരു: സ്പിരിറ്റ് കയറ്റി പോവുകയായിരുന്ന ടാങ്കറിന് തീപിടിച്ചു. ഹാവേരി തോട്ടടയെല്ലപുരയ്ക്ക് സമീപം ദേശീയപാത 48ൽ വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം. ടാങ്കറിൻ്റെ ടയർ പൊട്ടിയതാണ് തീപിടുത്തതിന് കാരണമായത്. അഗ്നിശമന…