CAREER

ഇന്ത്യന്‍ റെയില്‍വേ വിളിക്കുന്നു; 7951 ഒഴിവുകള്‍, ജെ.ഇ പോസ്റ്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഇന്ത്യന്‍ റെയില്‍വേ ജൂനിയര്‍ എഞ്ചിനീയര്‍ റിക്രൂട്ട്‌മെന്റിലേക്ക് അപേക്ഷിക്കാം. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ആകെ 7951 ഒഴിവുകളിലേക്കാണ് നിയമനം നടക്കുക. ആഗസ്റ്റ് 29 വരെ ഓണ്‍ലൈന്‍ അപേക്ഷ…

1 year ago

സൗദിയില്‍ വിവിധ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവുകൾ: ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫർ അൽ-ബാറ്റിൻ ഹെൽത്ത് ക്ലസ്റ്ററില്‍ വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബ്രെസ്റ്റ് സർജറി, കാർഡിയാക് കത്തീറ്ററൈസേഷൻ, ക്രിട്ടിക്കൽ കെയർ,…

1 year ago

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സില്‍ 580 അപ്രന്റിസ്

നാസിക്കിലുള്ള ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 580 ഒഴിവുണ്ട്. ഐ.ടി.ഐ.ക്കാർക്ക് 324, എൻജിനിയറിങ് ബിരുദക്കാർക്ക് 105, ഡിപ്ലോമക്കാർക്ക് 71, നോണ്‍ ടെക്നിക്കല്‍ ഗ്രാജ്വേറ്റ്സിന് 80…

1 year ago

ആരോഗ്യ വകുപ്പില്‍ ദിവസ വേതന നിയമനം: അഭിമുഖം ആഗസ്റ്റ് 12 ന്

എറണാകുളം ജില്ലയില്‍ കോർപ്പറേഷൻ, നഗരപ്രദേശങ്ങളില്‍ ആരോഗ്യവകുപ്പിന് കീഴിലുള്ള വെക്ടർ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കൊതുക്ജന്യ രോഗനിയന്ത്രണ പ്രവർത്തനങ്ങള്‍ക്കായി 675/- രൂപ ദിവസവേതനാടിസ്ഥാനത്തില്‍ കണ്ടീജന്റ് വർക്കർമാരെ നിയമിക്കുന്നു. ഓഗസ്റ്റ്…

1 year ago

ഇന്ത്യൻ എയര്‍ഫോഴ്‌സില്‍ നിരവധി ഒഴിവുകള്‍

എയര്‍ഫോഴ്‌സില്‍ സിവിലിയന്‍ തസ്തികയില്‍ നിരവധി ഒഴിവുകള്‍. എല്‍ഡിസി,ഡ്രൈവർ, ഹിന്ദി ടൈപ്പിസ്റ്റ് തുടങ്ങി 182 ഒഴിവുകളാണ് നിലവിലുള്ളത്. സെപ്റ്റംബര്‍ 3 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. പ്രായം പരിധി -…

1 year ago

നാവികസേനയില്‍ നിരവധി ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇത് സുവർണാവസരം. ഇന്ത്യൻ നേവിയില്‍ 741 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം. ഇന്ത്യൻ നേവിയില്‍ ചാർജ്മാൻ, ഡ്രാഫ്റ്റ്സ്മാൻ, ഫയർമാൻ, സയൻ്റിഫിക് അസിസ്റ്റൻ്റ്, ട്രേഡ്സ്മാൻ,…

1 year ago

ഇന്ത്യൻ ബാങ്കിൽ 1500 അപ്രന്റീസ് ഒഴിവുകൾ; ഇപ്പോള്‍ അപേക്ഷിക്കാം

കേന്ദ്ര പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. ഇന്ത്യന്‍ ബാങ്ക് ഇപ്പോള്‍ അപ്പ്രന്റീസ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും…

1 year ago

ഇത്തിഹാദ് എയര്‍വേസില്‍ നിരവധി തൊഴിലവസരങ്ങൾ

ഇത്തിഹാദ് എയർവേസില്‍ ഒട്ടേറെ തൊഴിലവസരങ്ങള്‍. അടുത്ത ഒന്നര വർഷത്തിനുള്ളില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള നൂറുകണക്കിന് പൈലറ്റുമാരെയും ജീവനക്കാരെയും റിക്രൂട്ട് ചെയ്യാനുള്ള വലിയ പദ്ധതിയാണ് ഇത്തിഹാദ് എയർവേസ് നടത്തുന്നത്. 2030…

1 year ago

സംസ്കൃത സര്‍വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവുകള്‍

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തിലെ ഡാൻസ്-ഭരതനാട്യം, ഡാൻസ് - മോഹിനിയാട്ടം വിഭാഗങ്ങളില്‍ ഗസ്റ്റ് ലക്ചറർ ഒഴിവുകളിലേക്ക് ജൂണ്‍ 14ന് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു.…

1 year ago

ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷാഫലം പുറത്ത്

ചെന്നൈ: 2024ലെ ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു. ഐ.ഐ.ടി ഡൽഹി സോണിലെ വേദ് ലാഹോട്ടി 360ൽ 355മാർക്ക് നേടി ഒന്നാമതെത്തി. ഐ.ഐ.ടി ബോംബെ…

1 year ago