ഗോവൻ തീരത്ത് ചരക്ക് കപ്പലിൽ വൻ തീപിടിത്തം; ഒരാൾ മരിച്ചു
പനാജി: ഗോവ തീരത്ത് കണ്ടെയ്‌നർ മർച്ചൻ്റ് കാർഗോ കപ്പലിൽ വൻ തീപിടിത്തം. ഗോവയിൽ നിന്ന് 102 നോട്ടിക്കൽ മൈൽ തെക്ക്-പടിഞ്ഞാറ് അകലെയുള്ള എം.വി മാർസ്ക് ഫ്രാങ്ക്ഫർട്ട് കപ്പലിലാണ്…
Read More...
Read More...