CASE REGISTERED

ആംബുലന്‍സിന് വഴി മുടക്കിയ മൂന്ന് സ്വകാര്യ ബസുകള്‍ക്കെതിരെ കേസ്

തൃശൂര്‍: തൃശൂർ കാഞ്ഞാണിയിൽ അത്യാസന്ന നിലയിലായ രോഗിയുമായി സഞ്ചരിച്ച ആംബുലന്‍സിന് വഴിമുടക്കിയ മൂന്ന് സ്വകാര്യ ബസുകള്‍ക്കെതിരെ കേസെടുത്തു. അന്തിക്കാട് പോലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30നാണ്…

11 months ago

കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്റെ ഫേസ്ബുക്ക് കമന്‍റിന് താഴെ അശ്ലീല പരാമർശം; മൂന്ന് പേർക്കെതിരെ കേസ്

കാസറഗോഡ്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന് കെ. മണികണ്ഠന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണൻ ഇട്ട കമന്‍റിന് താഴെ അശ്ലീല ചുവയോടെ…

11 months ago

ചാനൽ ചർച്ചയിലെ വിദ്വേഷ പരാമര്‍ശം: പി.സി. ജോർജിനെതിരെ കേസെടുത്തു

ഈരാറ്റുപേട്ട: ചാനൽ ചർച്ചക്കിടെ മതസ്പർധയും വിദ്വേഷവുമുണ്ടാക്കുന്ന പ്രസ്താവന നടത്തിയെന്ന പരാതിയില്‍ ബി.ജെ.പി നേതാവ് പി.സി. ജോർജിനെതിരെ ഈരാറ്റുപേട്ട പോലീസ് കേസെടുത്തു. മുസ്​ലിം യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി…

11 months ago

വിമാനത്തിന്റെ ശുചിമുറിയില്‍ സിഗരറ്റ് വലിച്ചു; കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്

വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് സിഗരറ്റ് വലിച്ച കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്. മുഹമ്മദ് ഒറ്റപിലാക്കലിന് (26) എതിരെയാണ് കേസ് എടുത്തത്. അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം…

12 months ago

കണ്ണൂരിൽ നാല് വയസുകാരനെയും കൂടെയിരുത്തി 14 കാരന്റെ കാർ യാത്ര ; മാതാപിതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ: കണ്ണൂർ കേളകത്ത് നാല് വയസുകാരനെ കൂടെയിരുത്തി 14 കാരൻ കാർ നിരത്തിലിറക്കി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ വാഹനമോടിക്കാൻ അനുവദിച്ചതിനു മാതാപിതാക്കൾക്കെതിരെ കേസെടുത്തു. പൊയ്യമല സ്വദേശി ക്ലാരമ്മ,…

1 year ago

പ്രകോപനപ്രസംഗം; കലബുറഗി മഠത്തിലെ സ്വാമിയുടെപേരിൽ കേസെടുത്തു

ബെംഗളൂരു: കലബുറഗി മാശാലാ മഠത്തിലെ മരുളാരാധ്യ ശിവാചാര്യ സ്വാമിയുടെപേരിൽ പോലീസ് കേസെടുത്തു. പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് കേസ്. മതവികാരം വ്രണപ്പെടുത്തുന്നതിനെതിരേയുള്ള ഭാരതീയ ന്യായസംഹിതയിലെ 299, 353-2 വകുപ്പുകൾ…

1 year ago

നാല് വയസുകാരന്റെ കാലില്‍ സ്പൂണ്‍ ചൂടാക്കി പൊള്ളിച്ച സംഭവം; അമ്മക്കെതിരെ കേസ്

കൊല്ലം:  പണമെടുത്തുവെന്ന് ആരോപിച്ച് നാലു വയസുകാരന്റെ കാലില്‍ സ്പൂണ്‍ ചൂടാക്കിവെച്ച് പൊള്ളിച്ച സംഭവത്തില്‍ അമ്മക്കെതിരെ പോലീസ് കേസ്. കിളികൊല്ലൂര്‍ കല്ലുംതാഴം കാപ്പെക്സ് കശുവണ്ടി ഫാക്ടറിക്കു സമീപം അശ്വതി(34)…

1 year ago

ഒടുവില്‍ തൃശൂര്‍ പൂരം കലക്കലില്‍ കേസെടുത്ത് പോലീസ്

തൃശൂര്‍: തൃശൂര്‍ പൂരം കലക്കല്‍ കേസില്‍ ആദ്യത്തെ കേസെടുത്ത് പോലീസ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി)യുടെ നിര്‍ദേശപ്രകാരം ഗൂഡാലോചനയ്ക്കാണ് കേസെടുത്തത്. എസ്‌ഐടി സംഘത്തിലെ ഇന്‍സ്‌പെക്ടര്‍ ചിത്തരഞ്ജന്റെ പരാതിയിലാണ്…

1 year ago

സ്ഥാനാർഥിയാക്കാമെന്നു പറഞ്ഞു പണം തട്ടിയെന്ന് പരാതി; കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരന്റെ പേരിൽ കേസ്

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥിയാക്കാമെന്നു വാഗ്ദാനംചെയ്ത് പണം തട്ടിയെടുത്തെന്ന പരാതിയില്‍  കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരനുൾപ്പെടെ മൂന്നാളുകളുടെപേരിൽ കേസ്. പ്രഹ്ലാദ് ജോഷിയുടെ സഹോദരൻ ഗോപാൽ ജോഷി,…

1 year ago

നവീൻ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരെ കേസെടുത്തു; ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി

കണ്ണൂര്‍:  എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യക്കെതിരെ കേസെടുത്തു. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്.…

1 year ago